കൊഴുപ്പല്ല, അമൃതാണ്! നെയ്യ് വേണ്ടെന്ന് വെക്കരുത്; ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തേണ്ടതിൻ്റെ കാരണങ്ങൾ | Ghee Health Benefits, Know What Happens to Your Body When You Eat Ghee Daily Malayalam news - Malayalam Tv9

Ghee Benefits: കൊഴുപ്പല്ല, അമൃതാണ്! നെയ്യ് വേണ്ടെന്ന് വെക്കരുത്; ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തേണ്ടതിൻ്റെ കാരണങ്ങൾ

Published: 

27 Feb 2026 | 08:17 AM

Ghee Health Benefits: നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് എന്നാരു സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ ദഹനം സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിരന്തരം ഗ്യാസ്ട്രബിൾ അലട്ടുന്നവർ ഭക്ഷണത്തിൽ കുറച്ച് നെയ്യ് ചേർക്കുന്നത് വലിയ ആശ്വാസം നൽകും.

1 / 5
നെയ്യ് കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന് കാരണമാകുമെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ അത് വെറുമൊരു കൊഴുപ്പല്ല, മറിച്ച് നമ്മുടെ ശരീരത്തിന് ഊർജ്ജവും പ്രതിരോധശേഷിയും നൽകുന്ന ഒരു സൂപ്പർഫുഡാണ്. ഭക്ഷണത്തിൽ നെയ്യ് പ്രധാനമായും ഉൾപ്പെടുത്തണമെന്ന് പറയുന്നതിൻ്റെ കാരണങ്ങൾ എന്തെല്ലാമെന്ന് അറിയാം. (Image Credits: Getty Images)

2 / 5
നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് എന്നാരു സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ ദഹനം സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിരന്തരം ഗ്യാസ്ട്രബിൾ അലട്ടുന്നവർ ഭക്ഷണത്തിൽ കുറച്ച് നെയ്യ് ചേർക്കുന്നത് വലിയ ആശ്വാസം നൽകും.

3 / 5
നെയ്യ് കഴിച്ചാൽ തടി കൂടും എന്നത് ഒരു തെറ്റായ ധാരണയാണെന്നാണ് പഠനങ്ങൾ പറയുന്നത്. നെയ്യിലെ സിഎൽഎ (Conjugated Linoleic Acid) ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിലെ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും അമിതമായ വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.

4 / 5
വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ശുദ്ധമായ പശുവിൻ നെയ്യ്. ഇവ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ആയതിനാൽ, ഭക്ഷണത്തോടൊപ്പം നെയ്യ് ചേർക്കുന്നത് ഈ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാനും അസ്ഥികളുടെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണ്.

5 / 5
മറ്റൊരു കാര്യമെന്തെന്നാൽ, മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ഹൃദയത്തിനും ഗുണം ചെയ്യും. ഇതിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും നല്ലതാണ്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?