വ്യാഴം പൂയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു; ധനു ഉൾപ്പെടെ രാശികൾക്ക് പണവും പ്രതാപവും വർദ്ധിക്കും! | Guru Gochar 2026: Jupiter enters Pooyam Nakshatra Money and glory will increase for zodiac signs including Sagittarius Malayalam news - Malayalam Tv9

Guru Gochar 2026: വ്യാഴം പൂയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു; ധനു ഉൾപ്പെടെ രാശികൾക്ക് പണവും പ്രതാപവും വർദ്ധിക്കും!

Published: 

02 Jun 2026 | 01:45 PM

Guru Gochar 2026 Lucky Zodiac Signs:ജൂൺ 18ന് വ്യാഴം പൂയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.ജ്യോതിഷ പ്രകാരം, ഈ സംക്രമണം ധനു, കർക്കടകം, കന്നി എന്നീ രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഈ രാശി മാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതി, കരിയർ സന്തോഷം സമൃദ്ധി എന്നിവയ്ക്ക് കാരണമാകും അത്തരത്തിൽ ഈ മൂന്ന് രാശിക്കാര് ഏത് രീതിയിലാണ്...........

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും രാശിമാറ്റത്തിലും നക്ഷത്ര മാറ്റത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ ജൂൺ 18ന് വ്യാഴം പൂയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.ജ്യോതിഷ പ്രകാരം, ഈ സംക്രമണം ധനു, കർക്കടകം, കന്നി എന്നീ രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഈ രാശി മാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതി, കരിയർ സന്തോഷം സമൃദ്ധി എന്നിവയ്ക്ക് കാരണമാകും  അത്തരത്തിൽ ഈ മൂന്ന് രാശിക്കാര് ഏത് രീതിയിലാണ് സംക്രമണം സ്വാധീനിക്കുന്നത് എന്ന് നോക്കാം.(​image credit source: tv9 network)

2 / 5
2026 ജൂൺ 18 ന് രാത്രി 9:32 ന്, വ്യാഴം ശനി ഭരിക്കുന്ന പൂയം നക്ഷത്രത്തിലേക്ക് സംക്രമിക്കും, ഓഗസ്റ്റ് 18 വരെ അവിടെ തുടരും. ശനിയുടെ നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ ഈ സംക്രമണം ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങളും പോസിറ്റീവ് എനർജിയും സന്തോഷവും സമാധാനവും കൊണ്ടുവരും. വ്യാഴത്തിന്റെ സംക്രമണം ചെലുത്തുന്ന സ്വാധീന എപ്രകാരം എന്ന് നോക്കാം.

3 / 5
ധനു : പൂയം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ ഈ സംക്രമണം  വളരെ ശുഭകരമായയാണ് കണക്കാക്കപ്പെടുന്നത്. വ്യാഴത്തിന് സ്വാധീനം നിങ്ങളുടെ സാമ്പത്തിക സ്ഥിതി വർദ്ധിപ്പിക്കും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും സാമ്പത്തികമായി നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തടസ്സങ്ങളും നീങ്ങിയ ജീവിതത്തിലേക്ക് സന്തോഷവും സമാദനവും സമൃദ്ധിയും വരും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ തുറക്കും. നിങ്ങൾ പോസിറ്റീവ് എനർജി കൊണ്ട് നിറയും. 

4 / 5
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് വ്യാഴത്തിന്റെ പൂയം നക്ഷത്രത്തിലേക്കുള്ള ഈ സംക്രമണം വലിയ സൗഭാഗ്യങ്ങൾക്ക് കാരണമാകും. മതപരമായ കാര്യങ്ങളിൽ നിങ്ങളുടെ താല്പര്യം കൂടും. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.തൊഴിലിലുള്ളവർക്ക് അവരുടെ പദവിയിലും അന്തസ്സിലും വർദ്ധനവ് അനുഭവപ്പെടും. സ്ഥാനക്കയറ്റത്തിനുള്ള പുതിയ വാതിലുകൾ തുറന്നേക്കാം. 

5 / 5
കന്നി: വ്യാഴത്തിന്റെ ഈ സംരംഭനം നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരും. സമൂഹത്തിൽ നിങ്ങളുടെ കാഴ്ചപ്പാടുകളും പ്രവർത്തികളും വിലമതിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.നിങ്ങൾക്ക് ആത്മവിശ്വാസം തോന്നുകയും സുഹൃത്തുക്കളിൽ നിന്ന് ഉദാരമായ പിന്തുണ ലഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. എന്നേരുന്നാലും ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?
Mohammad Amir: പാക് അധ്യായം അവസാനിച്ചു; മുഹമ്മദ് ആമിര്‍ ഇനി ബ്രിട്ടീഷുകാരന്‍; ഐപിഎല്‍ കളിക്കുമോ?
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ