ജൂൺ 2ന് കർക്കിടകം ഉൾപ്പെടെ 4 രാശിക്കാർക്ക് ഭാഗ്യം തുടങ്ങുന്നു! വ്യാഴ-കേതു സംക്രമണം നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കും | Guru-Ketu Dwidwadash Yog: Luck begins for 4 zodiac signs including Cancer on June 2nd Jupiter-Ketu transit will increase your luck Malayalam news - Malayalam Tv9

Guru-Ketu Dwidwadash Yog: ജൂൺ 2ന് കർക്കിടകം ഉൾപ്പെടെ 4 രാശിക്കാർക്ക് ഭാഗ്യം തുടങ്ങുന്നു! വ്യാഴ-കേതു സംക്രമണം നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കും

Published: 

31 May 2026 | 01:21 PM

Guru-Ketu Dwidwadash Yog Lucky Zodiac Signs:ജൂൺ 2 ന് ദേവഗുരു വ്യാഴം മിഥുനം രാശിയിൽ നിന്ന് പുറപ്പെട്ട് അതിന്റെ ഉയർന്ന രാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ ഈ സംക്രമണം, കേതു ഇതിനകം നിലകൊള്ളുന്ന ചിങ്ങത്തിൽ ആയതിനാൽ ഇത് ദ്വിദാശ രാജയോഗം രൂപപ്പെടുത്തും.ജ്യോതിഷത്തിൽ അറിവിന്റെയും ആത്മീയതയുടെയും സൂചകങ്ങളായി കണക്കാക്കപ്പെടുന്ന ഈ രണ്ട് ഗ്രഹങ്ങളുടെയും..........

1 / 5
 ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. കാരണം ഒരു വ്യക്തിയുടെ  ഓരോ ദിവസവും നല്ലതും ചീത്തതും ആണോ എന്ന് നിർണയിക്കുന്നത് അവരുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനമാണ്.ജൂൺ 2 ന് ദേവഗുരു വ്യാഴം മിഥുനം രാശിയിൽ നിന്ന് പുറപ്പെട്ട് അതിന്റെ ഉയർന്ന രാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ ഈ സംക്രമണം, കേതു ഇതിനകം നിലകൊള്ളുന്ന ചിങ്ങത്തിൽ ആയതിനാൽ ഇത് ദ്വിദാശ രാജയോഗം രൂപപ്പെടുത്തും.ജ്യോതിഷത്തിൽ അറിവിന്റെയും ആത്മീയതയുടെയും സൂചകങ്ങളായി കണക്കാക്കപ്പെടുന്ന ഈ രണ്ട് ഗ്രഹങ്ങളുടെയും ഈ അപൂർവ സംയോജനം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക മേഖലകളിൽ പ്രധാനമായും നാല് രാശിക്കാർക്ക് വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും.(​Image Credit Source: TV9 Network)

2 / 5
മേടം: മേടം രാശിക്കാർക്ക് ഈ രാജയോഗം പ്രധാനമായും ജീവിതത്തിൽ നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കും. മുടങ്ങിക്കിടന്ന ജീവിതത്തിലെ പല സൗഭാഗ്യങ്ങളും നിങ്ങളെ തേടിയെത്തും. ആഗ്രഹങ്ങൾ സഫലമാകും. ജോലിയിലും നിങ്ങൾക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും ഇത് നിങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രശംസയ്ക്കും സന്തോഷത്തിനും സൗഭാഗ്യത്തിനും കാരണമാകും.വൈദ്യശാസ്ത്രവും സസ്യശാസ്ത്രവും പഠിക്കുന്ന വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ രീതിയിൽ പുരോഗതി ഉണ്ടാകും.

3 / 5
കർക്കിടകം: ജൂൺ 2-ന് വ്യാഴം നിങ്ങളുടെ രാശിയിൽ സംക്രമിക്കും , കേതു നിങ്ങളുടെ സമ്പത്തിന്റെ ഗൃഹത്തിലായിരിക്കും. ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും സന്തോഷവും ഭാഗ്യവും കൊണ്ടുവരും.നിങ്ങൾ മാസ് കമ്മ്യൂണിക്കേഷൻ, സെയിൽസ് അല്ലെങ്കിൽ മാർക്കറ്റിംഗ് എന്നിവയിൽ വിദ്യാർത്ഥിയാണെങ്കിൽ പഠനത്തിലുള്ള നിങ്ങളുടെ ഭാഗ്യവും മികവും വർദ്ധിക്കും. തൊഴിലില്ലാത്ത വ്യക്തികൾക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും ഇത് മികച്ച സമയം. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം വർധിക്കാനും സാധ്യത. ഇതിലൂടെ നിങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവും ലഭിക്കും.

4 / 5
ധനു:ധനു രാശിയെ ഭരിക്കുന്നത് ഗുരുവായ വ്യാഴമാണ്.ഈ സംക്രമണം നിങ്ങളുടെ എട്ടാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളെ സജീവമാക്കും. വിദ്യാർത്ഥികൾക്കും തൊഴിലാന്വേഷിക്കുന്നവർക്കും ഇത് മികച്ച സമയം. മാത്രമല്ല ജീവിതത്തിൽ സാമ്പത്തികമായി അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകാനും സാധ്യത കാണുന്നു. കരിയറിലും ദാമ്പത്യ ജീവിതത്തിലും കുടുംബജീവിതത്തിലും നേട്ടങ്ങളും സന്തോഷവും സമാധാനവും ഉണ്ടാകാനുള്ള സാധ്യത കാണുന്നു.

5 / 5
 കുംഭം:ദ്വിദശ രാജയോഗം കുംഭം രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും ഉള്ള വഴിയൊരുക്കും. നിങ്ങളുടെ ശാന്ത സ്വഭാവം ആളുകളെ ആകർഷിക്കും. നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം പഠനത്തിൽ മികവ് തെളിയിക്കാനും ഉദ്ദേശിച്ച രീതിയിൽ പരീക്ഷകളിൽ ഫലം ലഭിക്കുവാനും സഹായകരമാകും. മാത്രമല്ല ഈ സമയത്ത് ഒരു പ്രത്യേക വ്യക്തിയെ നിങ്ങൾ കണ്ടുമുട്ടാൻ ഇത് നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനും സഹായകരമാകും എന്നും സൂചന.

Follow Us
അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു