മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു | Guru Transit 2026 Unexpected financial gains and prosperity for zodiac signs including Capricorn Malayalam news - Malayalam Tv9

Guru Transit 2026: മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു

Published: 

19 Jul 2026 | 11:51 AM

Guru Transit 2026 Lucky Zodiac Signs:ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. അത്തരത്തിൽ ഇന്ന് അതായത് ജൂലൈ 19ന് വ്യാഴം രാശി മാറുന്നു. ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം..കാലയളവിൽ വളരെയധികം ഗുണങ്ങൾ നേടാൻ സാധിക്കും. ചിന്തിച്ച് വ്യക്തമായി എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിങ്ങൾക്ക് ജീവിതത്തിൽ വലിയ പുരോഗതിക്കും പുതിയ...........

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും രാശിമാറ്റത്തിനും നക്ഷത്ര മാറ്റത്തിനും വളരെയധികം പ്രാധാന്യമുണ്ട്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. അത്തരത്തിൽ ഇന്ന് അതായത് ജൂലൈ 19ന് വ്യാഴം രാശി മാറുന്നു. ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ വളരെയധികം ഗുണങ്ങൾ നേടാൻ സാധിക്കും. ചിന്തിച്ച് വ്യക്തമായി എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിങ്ങൾക്ക് ജീവിതത്തിൽ വലിയ പുരോഗതിക്കും പുതിയ അവസരങ്ങൾക്കും കാരണമാകും.

മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ വളരെയധികം ഗുണങ്ങൾ നേടാൻ സാധിക്കും. ചിന്തിച്ച് വ്യക്തമായി എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിങ്ങൾക്ക് ജീവിതത്തിൽ വലിയ പുരോഗതിക്കും പുതിയ അവസരങ്ങൾക്കും കാരണമാകും.

3 / 5
കർക്കിടകം: അനാവശ്യമായ വികാരങ്ങൾക്ക് കീഴ്പെടരുത്. വികാരങ്ങൾക്ക് പുറത്ത് തീരുമാനങ്ങൾ എടുക്കരുത്. ആത്മവിശ്വാസത്തോടെയും ചിന്തിച്ചും ഈ കാലയളവിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെ ഗുണം ചെയ്യും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

4 / 5
കന്നി: ഇത് നിങ്ങൾക്ക് മികച്ച സമയമാണ്. നിങ്ങളുടെ പഴയ കടങ്ങൾക്കും ആശങ്കകൾക്കും അറുതി വരും. നിങ്ങളുടെ കരിയറിൽ വളരെ കാലമായി നിങ്ങൾക്ക് ലഭിക്കാതിരുന്ന പല പുതിയ അവസരങ്ങളും തുറന്നു വരും. ക്ഷമയോടെ ചിന്തിച്ചു മാത്രം എല്ലാ കാര്യങ്ങളും ചെയ്യുക.

5 / 5
മകരം: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മനസ്സിന് സമാധാനം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതോടൊപ്പം നിങ്ങൾ ഏറ്റെടുക്കുന്ന ജോലികൾ എല്ലാം ഭംഗിയായി പൂർത്തിയാക്കുവാനും സാധിക്കും.

മകരം: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മനസ്സിന് സമാധാനം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതോടൊപ്പം നിങ്ങൾ ഏറ്റെടുക്കുന്ന ജോലികൾ എല്ലാം ഭംഗിയായി പൂർത്തിയാക്കുവാനും സാധിക്കും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?