തെറ്റുകളും ജീവിതത്തിന്റെ പാഠമാണെന്ന് പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് നന്ദി; ആശംസകൾ നേരാം | Happy Teacher's day 2026 best message's quotes attractive cards and thoughts for your great teacher in malayalam Malayalam news - Malayalam Tv9

Teacher’s day Wishes: തെറ്റുകളും ജീവിതത്തിന്റെ പാഠമാണെന്ന് പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് നന്ദി; ആശംസകൾ നേരാം

Published: 

05 Sep 2026 | 07:25 AM

Teacher's day Wishes quotes:ഒരു കുട്ടി തന്റെ വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ഒരു ദിവസം ചെലവഴിക്കുന്നത് സ്കൂളുകളിലാണ്. അതായത് അവൻ വളർന്നു പഠിക്കുന്നത് സ്കൂളുകളിൽ അധ്യാപകരുടെ കീഴിലാണ്. അതിനാൽ തന്നെ അധ്യാപകർ എങ്ങനെയാണ് കുഞ്ഞിനെ രൂപപ്പെടുത്തുന്നത് അതിനനുസരിച്ച് തന്നെയായിരിക്കും അവൻ ഭാവിയിലെ വാഗ്ദാനങ്ങൾ ആയി മാറുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനും മികച്ച അധ്യാപകനും ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്............

1 / 5
ഇന്ന് അധ്യാപക ദിനം. ഒരു കുട്ടിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അധ്യാപകർ. വളർന്നുവരുന്ന ഒരു കുട്ടി തന്റെ വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ഒരു ദിവസം ചെലവഴിക്കുന്നത് സ്കൂളുകളിലാണ്. അതായത് അവൻ വളർന്നു പഠിക്കുന്നത് സ്കൂളുകളിൽ അധ്യാപകരുടെ കീഴിലാണ്. അതിനാൽ തന്നെ അധ്യാപകർ എങ്ങനെയാണ് കുഞ്ഞിനെ രൂപപ്പെടുത്തുന്നത് അതിനനുസരിച്ച് തന്നെയായിരിക്കും അവൻ ഭാവിയിലെ വാഗ്ദാനങ്ങൾ ആയി മാറുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത   തത്ത്വചിന്തകനും മികച്ച അധ്യാപകനും ആയിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. ഇന്നത്തെ ദിവസം നമുക്ക് നമ്മുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ നേരാം.(IMAGE CREDIT SOURCE: GETTY IMAGES)

2 / 5
പഠനം ആവേശകരവും അർത്ഥവത്തായതുമാക്കി മാറ്റിയ അധ്യാപകന് അധ്യാപകദിന ആശംസകൾ. എപ്പോഴും എന്നിൽ വിശ്വസിച്ചതിന് നന്ദി, ചില അധ്യാപകർ പാഠങ്ങൾ പഠിപ്പിക്കുമ്പോൾ മറ്റു ചിലർ മായാത്ത ഒരു മുദ്രയാണ് പതിപ്പിക്കുന്നത്. അധ്യാപകരിൽ ഒരാളായതിന് നന്ദി അധ്യാപക ദിന ആശംസകൾ.ഞങ്ങളെ പ്രചോദിപ്പിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും വഴികാട്ടിയതിനും നന്ദി. അധ്യാപക ദിനാശംസകൾ!

3 / 5
നിങ്ങളുടെ ക്ഷമയും പ്രോത്സാഹനവും എന്നിലുണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്. നിങ്ങൾ ചെയ്ത എല്ലാ ചെറിയ കാര്യങ്ങൾക്കും നന്ദി, അധ്യാപക ദിനാശംസകൾ. തെറ്റുകൾ വരുത്തുന്നതും പാഠത്തിന്റെ ഭാഗമാണെന്ന് എന്നെ പഠിപ്പിച്ച അധ്യാപകന് അധ്യാപക ദിനാശംസകൾ.അത്ഭുതകരമായ ഒരു അധ്യാപകനും അതിലും മികച്ച ഒരു ഉപദേഷ്ടാവും ആയതിന് അധ്യാപക ദിനാശംസകൾ!

4 / 5
നിങ്ങളുടെ പാഠങ്ങൾ പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും അപ്പുറത്തേക്ക് ആയിരുന്നു ഇന്നു ഞാൻ കൊണ്ടുപോകുന്ന കാര്യങ്ങൾ എന്നെ മനോഹരമായി പഠിപ്പിച്ചതിന് നന്ദി. ചോദ്യങ്ങൾ ചോദിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പഠനം ഒരിക്കലും നിർത്താതിരിക്കാനും എന്നെ പ്രേരിപ്പിച്ച മഹാവ്യക്തിക്ക് അധ്യാപക ദിനാശംസകൾ നേരുന്നു.

5 / 5
 എനിക്ക് തന്നെ കാണാൻ കഴിയാത്തപ്പോൾ പോലും എന്നിലെ കഴിവ് കണ്ടതിനു നന്ദി അധ്യാപക ദിനാശംസകൾ. ഒരു നല്ല അധ്യാപകൻ പാഠം വിശദീകരിച്ചു തരും ഒരു നല്ല അധ്യാപകൻ പഠിക്കാൻ പ്രേരിപ്പിക്കും ഒരു മികച്ച അധ്യാപകൻ ആയതിന് നന്ദി.അധ്യാപക ദിനാശംസകൾ നിങ്ങളുടെ ദയ മാർഗ്ഗനിർദ്ദേശം പ്രോത്സാഹനം എന്നിവ നിങ്ങൾ മനസ്സിലാക്കുന്നതിലും വലിയ അർത്ഥമാണ് എനിക്ക് നൽകിയത്.

Loading...
Unable to load recommendations.
Follow Us
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി