ഒരു മത്തങ്ങ മതിയോ ജീവിതം മാറാൻ? അത്ഭുതപ്പെടുത്തുന്ന മാജിക് സൂപ്പർഫുഡ് | HealthBenefits of pumpkin, Boost Your Immunity and Heart Health with This Kitchen Superfood Malayalam news - Malayalam Tv9

Health Tips: ഒരു മത്തങ്ങ മതിയോ ജീവിതം മാറാൻ? അത്ഭുതപ്പെടുത്തുന്ന മാജിക് സൂപ്പർഫുഡ്

Published: 

11 Feb 2026 | 05:14 PM

Health Benefits of pumpkin: ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ മത്തങ്ങ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

1 / 5
നമ്മുടെ പറമ്പുകളിലും അടുക്കളകളിലും വളരെ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് മത്തങ്ങ. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ മത്തങ്ങ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

2 / 5
മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വൈറ്റമിൻ സി, നാരുകൾ എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

3 / 5
മത്തങ്ങയിൽ കാലറി വളരെ കുറവാണ്. എന്നാൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിച്ചാൽ ദീർഘനേരം വിശപ്പ് അനുഭവപ്പെടില്ല. അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഓപ്ഷനാണിത്.

4 / 5
രക്തസമ്മർദ്ദമുള്ളവർക്കും ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മത്തങ്ങ ധൈര്യമായി കഴിക്കാം. ഇതിൽ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ പ്രായമാകുന്നതിൽ നിന്ന് സംരക്ഷിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു.

5 / 5
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ദഹനപ്രക്രിയ വേഗത്തിലാക്കാനും മത്തങ്ങ സഹായിക്കും.

ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
ബീറ്റ്റൂട്ട് ഉണ്ടോ? ജാം ഇനി വീട്ടിൽ തയ്യാറാക്കാം
അച്ചാറുകൾ എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
തേങ്ങ ഒരിക്കലും കേടാകില്ല; വര്‍ഷങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പിതാ
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍
മഥുരയിലെ വൃന്ദാവനിൽ ഉദ്ഘാടനത്തിന് പിന്നാലെ ഹോട്ടലിന് തീ പിടിച്ചപ്പോള്‍
യാത്ര ഇനി സംഗീതസാന്ദ്രം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍
ആരോഗ്യമേഖലയ്ക്ക് പൊന്‍തൂവല്‍; കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു