Himalayan vs XPulse : ഹിമാലയനോ, എക്സ്പൾസോ? ഓഫ് റോഡിങ്ങിനും ലോങ്ങ് റൈഡിനും ഏതെടുക്കണം | Himalayan vs Hero XPulse: Which Adventure Motorcycle Should You Buy, Comparison Malayalam news - Malayalam Tv9

Himalayan vs XPulse : ഹിമാലയനോ, എക്സ്പൾസോ? ഓഫ് റോഡിങ്ങിനും ലോങ്ങ് റൈഡിനും ഏതെടുക്കണം

Updated On: 

19 Oct 2026 | 01:36 AM

Himalayan vs Hero XPulse Comparison: ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ ലഭ്യമായതിൽ വച്ച് ഓഫ് റോങ്ങിനും ടൂറിനും ഒരുപോലെ പറ്റുന്ന രണ്ട് വാഹന മോഡലുകളാണ് ഹിമാലയനും ഹീറോഎക്സ് പൾസും. ഈ മോഡലുകളുടെ പ്രത്യേകതയും വിലയും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം വിശദമാക്കി അറിയാം.

1 / 5
ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ  ആവശ്യക്കാരുള്ള മേഖലയായി അഡ്വഞ്ചർ ബൈക്ക് സെ​ഗ്മെന്റ് മാറിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ സെ​​ഗ്മെന്റ് പ്രധാനമായും ലീഡ് ചെയ്യുന്ന രണ്ട് വാഹന നിർമ്മാതാക്കളാണ് റോയൽ എൻഫീൽ‍ഡും ഹീറോ മോട്ടോ കോർപ്പും. ( Image Credit Source Hero, Royal Enfield Websites)

2 / 5
XPULSE 200 4V PRO, XPULSE 200 4V എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഹീറോ എക്സ്പൾസിൽ വരുന്നത്. അവയുടെ എക്സ് ഷോറും വില യഥാക്രമം ഇങ്ങനെയാണ് 1,59,528 രൂപയും 1,49,854, രൂപയും. ഓഫ്-റോഡ്, ദൂരയാത്രകൾ, വേണ്ടി വന്നാൽ സിറ്റി യാത്രകൾ തുടങ്ങിയവക്ക് അനുയോ​ജ്യമായ താരതമ്യേന ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ മികച്ച ഓപ്ഷനാണ് ഹീറോ എക്സ് പൾസ്.

3 / 5
Himalayan 440, Himalayan 450 എന്നിങ്ങനെ രണ്ട് മോഡലുകളും ഹിമാലയനും ലഭ്യമാണ്.  2,29,900 രൂപയും 3,22,081 രൂപയുമാണ് വാഹനത്തിന്റെ എക്സ് ഷോറും സ്റ്റാർട്ടിം​ഗ് നിരക്ക്. 452 സിസി ലിക്വി‍ഡ് കൂൾഡ് സിം​ഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിൽ റോയൽ എൻഫീൽ‍ഡ് ഹിമാലയനിൽ വരുന്നത്. സ്ക്സ് സ്പീഡ് ​ഗിയർ ബോക്സും നൽകിയിരിക്കുന്നു.

4 / 5
199.6 സിസി ഓയിൽ കൂൾഡ് ഫോർസ്ട്രോക്ക് എൻജിനാണ് എക്സ് പൾസിന് കരുത്ത് നൽകുന്നത്. 8500 ആർപിഎമ്മിൽ 14.1 കിലോ വാട്ട് മാക്സിമം പവറും 6500 ആർപിഎമ്മിൽ 17.35 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വാഹനത്തിന് ലഭിക്കുക. ഫൈവ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ​ഗിയർ ബോക്സും മൾട്ടി പ്ലേറ്റ് വെറ്റ് ക്ലച്ചുമാണ് ഈ ബൈക്കിൽ ഉള്ളത്.

5 / 5
റോയൽ എൻഫീൽ ഹിമായനിലെ എൻജിൻ 6250 ആർപിഎമ്മിൽ 18.7 കിലോ വാട്ട് പവറും 4000 ആർപിഎമ്മിൽ 34.0 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് ഉത്പാദിപ്പിക്കുക. ഈ രണ്ട് മോഡലുകളെയും താരതമ്യം ചെയ്യുകയാണെങ്കിൽ അൽപം കുറഞ്ഞ ബഡ്ജറ്റിൽ അഡ്വഞ്ചർ വാഹനം നോക്കുന്നവരാണ് എങ്കിൽ എക്സ് പൾസും എന്നാൽ ബഡ്ജറ്റ് ഒരു പ്രശ്നമല്ല കൂടുതൽ പവറും പെർഫോമൻസും ആണ് നോക്കുന്നത് എങ്കിൽ ഫിമാലയനും തിരഞ്ഞെടുക്കാം. അത് ഓരോരുത്തരുടെയും വ്യക്തി​ഗത പരി​ഗണനകൾ നോക്കിയാകണം.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?