ഐശ്വര്യം ഓടി വന്നു കേറും! ഹോളിക്ക് വീടിന്റെ ഈ മൂലകളിൽ വിളക്കുകൾ തെളിയിക്കൂ | Holi 2026: Light lamps in these corners of the house for Holi to invite wealth and prosperity everything need to know in malayalam Malayalam news - Malayalam Tv9

Holi 2026: ഐശ്വര്യം ഓടി വന്നു കേറും! ഹോളിക്ക് വീടിന്റെ ഈ മൂലകളിൽ വിളക്കുകൾ തെളിയിക്കൂ

Published: 

02 Mar 2026 | 01:21 PM

Holi 2026 Rituals: ദീപാവലി, ജന്മാഷ്ടമി, മഹാശിവരാത്രി, ഹോളി എന്നിവയാണ് ഈ നാല് മഹാരാത്രികൾ. ഈ ഉത്സവങ്ങളിലെല്ലാം രാത്രിയിൽ ധ്യാനം, ജപം, ആരാധന, വിളക്കുകൾ തെളിയിക്കൽ എന്നിവയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്...

1 / 5
നിറങ്ങളുടെ ഉത്സവമാണ് ഹോളി. വണ്ണാഭമായ നിറങ്ങൾ പോലെ നമ്മുടെ ജീവിതത്തിലും സന്തോഷവും സമാധാനവും സമൃദ്ധിയും പോസിറ്റീവ് എനർജിയും വരുവാൻ ഹോളിൽ അതിന്റെ ആചാര അനുഷ്ഠാനങ്ങളുടെ ആഘോഷിക്കുന്നത് വളരെ നല്ലതാണ്.എല്ലാ വർഷവും, ഫാൽഗുന മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ഹോളിക ദഹന്‍ ആഘോഷിക്കുന്നത്. (PHOTO: TV9 NETWORK)

2 / 5
തുടർന്ന്, അടുത്ത ദിവസം, ചൈത്ര മാസത്തിലെ പ്രതിപാദ തിഥിയിൽ നിറങ്ങളോടെ ഹോളി ആഘോഷിക്കുന്നു. 2026 ൽ, മാർച്ച് 2 ന് ഹോളിക ദഹന്‍ ആഘോഷിക്കും. അടുത്ത ദിവസം, മാർച്ച് 4 ന് ഹോളി ഉത്സവം ആഘോഷിക്കും. ഹിന്ദുമത വിശ്വാസത്തിൽ നിലനിൽക്കുന്ന നാലു മഹാരാത്രികളിൽ ഒരു പ്രധാനപ്പെട്ട രാത്രിയാണ് ഹോളി ദിനത്തിലെ രാത്രി.(PHOTO: TV9 NETWORK)

3 / 5
ദീപാവലി, ജന്മാഷ്ടമി, മഹാശിവരാത്രി, ഹോളി എന്നിവയാണ് ഈ നാല് മഹാരാത്രികൾ. ഈ ഉത്സവങ്ങളിലെല്ലാം രാത്രിയിൽ ധ്യാനം, ജപം, ആരാധന, വിളക്കുകൾ തെളിയിക്കൽ എന്നിവയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.അത്തരത്തിൽ ഹോളിയുടെ രാത്രിയിൽ വിളക്കുകൾ തെളിയിക്കുന്നത് വളരെ പുണ്യകരമായാണ് കണക്കാക്കുന്നത്. (PHOTO: TV9 NETWORK)

4 / 5
ഈ ദിവസം വീട്ടിലെ ചില പ്രത്യേക സ്ഥാനങ്ങളിൽ വിളക്ക് തെളിയിക്കുന്നത് വളരെ നല്ലതാണെന്ന് കണക്കാക്കുന്നു. ഇത് ജീവിതത്തിലേക്ക് പോസിറ്റീവ് എനർജിയും ആകർഷിക്കാൻ സഹായിക്കും. ഹോളി ദിനത്തിൽ ആൽമരത്തിന്റെ ചുവട്ടിൽ വിളക്ക് തെളിയിക്കുന്നത് നല്ലതാണ്. അതുപോലെ വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ വിളക്ക് കൊളുത്തുന്നത് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കുകയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. (PHOTO: TV9 NETWORK)

5 / 5
കൂടാതെ ഹോളി ദിനത്തിൽ വീടിന്റെ പ്രധാന കവാടത്തിൽ വിളക്ക് തെളിയിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ പൂജാമുറി ഉണ്ടെങ്കിൽ അവിടെ വൃത്തിയാക്കിയശേഷം ഹോളി ദിനത്തിൽ അവിടെയും സ്ഥിതി തെളിയിക്കുക കൂടാതെ തുളസിത്തറയിലും വിളക്ക് തെളിയിക്കുന്നത് ഉത്തമമായി കണക്കാക്കുന്നു. വിളക്ക് തെളിയിക്കുന്നതിനായി എണ്ണ അല്ലെങ്കിൽ ശുദ്ധമായ നെയ്യ് എന്നിവ ഉപയോഗപ്പെടുത്താം.(PHOTO: TV9 NETWORK)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?