കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ | How to Clean Silver Anklets at Home Within Five Minutes, Discover The Secret Hack Malayalam news - Malayalam Tv9

Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ

Published: 

18 Oct 2026 | 12:23 PM

Silver Anklets Cleaning Tips: ജുവലറികളിൽ കൊണ്ടുപോയി പണം കളയാതെ വീട്ടിലുള്ള ലളിതമായ സാധനങ്ങൾ ഉപയോഗിച്ച് തന്നെ വെള്ളി പാദസരങ്ങളുടെ പഴയ തിളക്കം സുരക്ഷിതമായി വീണ്ടെടുക്കാനാകും. നമ്മൾ പലരും അതിന് ശ്രമിക്കുന്നില്ല എന്നതാണ് സത്യം. വെള്ളി ആഭരണങ്ങൾ മിനിറ്റുകൾക്കുള്ളിൽ പുതുപുത്തനാക്കാൻ സഹായിക്കുന്ന ചില കുറുക്കുവഴികൾ നമുക്ക് അറിഞ്ഞിരിക്കാം. അലുമിനിയം ഫോയിലുമായി പ്രവർത്തിച്ച് വെള്ളിയുടെ കറുപ്പ് നിറം മിനിറ്റുകൾക്കുള്ളിൽ മാറി തിളക്കം തിരിച്ചുകിട്ടും.

1 / 5
വെള്ളി പാദസരങ്ങളും ആഭരണങ്ങളും ദിവസേന ഉപയോഗിക്കുമ്പോൾ അന്തരീക്ഷത്തിലെ വായുവും ഈർപ്പവും തട്ടി കറുപ്പ് നിറമാകുന്നത് സ്വാഭാവികമാണ്. ജുവലറികളിൽ കൊണ്ടുപോയി പണം കളയാതെ വീട്ടിലുള്ള ലളിതമായ സാധനങ്ങൾ ഉപയോഗിച്ച് തന്നെ വെള്ളി പാദസരങ്ങളുടെ പഴയ തിളക്കം സുരക്ഷിതമായി വീണ്ടെടുക്കാനാകും. നമ്മൾ പലരും അതിന് ശ്രമിക്കുന്നില്ല എന്നതാണ് സത്യം. (Image Credit Source: Unsplash)

2 / 5
വെള്ളി ആഭരണങ്ങൾ മിനിറ്റുകൾക്കുള്ളിൽ പുതുപുത്തനാക്കാൻ സഹായിക്കുന്ന ചില കുറുക്കുവഴികൾ നമുക്ക് അറിഞ്ഞിരിക്കാം. ഒരു പാത്രത്തിൽ അലുമിനിയം ഫോയിൽ വിരിക്കുക. അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ഇനി കറുത്ത വെള്ളി പാദസരം ഇതിലേക്ക് ഇറക്കി വെക്കുക. അലുമിനിയം ഫോയിലുമായി പ്രവർത്തിച്ച് വെള്ളിയുടെ കറുപ്പ് നിറം മിനിറ്റുകൾക്കുള്ളിൽ മാറി തിളക്കം തിരിച്ചുകിട്ടും.

3 / 5
വെള്ളി ആഭരണങ്ങൾ മിനുക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ടൂത്ത് പേസ്റ്റ്. ജെൽ ടൈപ്പ് ഒഴിവാക്കുക. പഴയൊരു സോഫ്റ്റ് ടൂത്ത് ബ്രഷിൽ അല്പം പേസ്റ്റ് എടുത്ത് പാദസരത്തിൽ മൃദുവായി തേച്ചുപിടിപ്പിക്കുക. 5 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. പഴയതും കടുപ്പമേറിയതുമായ കറുത്ത പാടുകൾ മാറ്റാൻ വിനാഗിരിയും ബേക്കിംഗ് സോഡയും മികച്ചതാണ്.

4 / 5
അര കപ്പ് വിനാഗിരിയിലേക്ക് രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് പാദസരം 2-3 മണിക്കൂർ മുക്കി വെക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി തുടയ്ക്കുക. വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങ ഉപയോഗിച്ചും വെള്ളി വൃത്തിയാക്കാം. ഒരു പാത്രം ചൂടുവെള്ളത്തിൽ ഒരു നാരങ്ങയുടെ നീരും ഒരു സ്പൂൺ ഉപ്പും ചേർക്കുക. പാദസരം 5 മിനിറ്റ് ഇതിൽ ഇട്ടുവെച്ച ശേഷം പുറത്തെടുത്ത് മൃദുവായ തുണി കൊണ്ട് തുടച്ചെടുക്കുക.

5 / 5
ചെറിയ അഴുക്കും മങ്ങലും മാറ്റാൻ ലിക്വിഡ് സോപ്പ് മതിയാകും. ചെറുചൂടുവെള്ളത്തിൽ അല്പം ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ച് പതപ്പിക്കുക. പാദസരം ഇതിലിട്ട് ബ്രഷ് ഉപയോഗിച്ച് ഇടുക്കുകളിലെ അഴുക്ക് വടച്ചുകളഞ്ഞ് കഴുകിയെടുക്കുക. വളരെ പെട്ടെന്ന് പാദസരം മിനുക്കിയെടുക്കാൻ സാനിറ്റൈസർ സഹായിക്കും. ഒരു ടിഷ്യൂ പേപ്പറിലോ കോട്ടണിലോ ഏതാനും തുള്ളി സാനിറ്റൈസർ ഒഴിച്ച് പാദസരത്തിൽ ഉരസുക. ചെറിയ രീതിയിലുള്ള കറുപ്പ് നിറം ഉടൻ തന്നെ മാറിപ്പോകും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?