ഗ്യാസും വയറുവേദനയും അലട്ടുന്നുണ്ടോ? നാരങ്ങയും ഉപ്പും ചേർത്ത വാഴപ്പഴം കഴിച്ചു നോക്കൂ | How To Improve Digestion And Gut Health, Why Adding Lemon and Salt to Bananas For Real Benefits Malayalam news - Malayalam Tv9

Gut Health: ഗ്യാസും വയറുവേദനയും അലട്ടുന്നുണ്ടോ? നാരങ്ങയും ഉപ്പും ചേർത്ത വാഴപ്പഴം കഴിച്ചു നോക്കൂ

Published: 

03 Apr 2026 | 07:47 AM

Banana With Lemon And Salt: പഴുത്ത വാഴപ്പഴം, അല്പം നാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് ഇവ മൂന്നും കൂടി ചേർന്നാൽ വയറ്റിലെ ഏത് പ്രശ്നത്തെയും പരി​ഹരിക്കാനാകും. വാഴപ്പഴവും നാരങ്ങയും ഉപ്പും വെറുതെ ഒരു രുചിക്ക് വേണ്ടിയല്ല ചേർക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം. ഇവയ്ക്ക് ഓരോന്നിനും അതിൻ്റേതായ ​ഗുണങ്ങളുണ്ട്.

1 / 5
നമ്മുടെ ഭക്ഷണശീലം കൊണ്ടോ ജീവിതശൈലികൊണ്ടോ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ വയറ്റിൽ വേദന തുടങ്ങി നിരവധി കാര്യങ്ങളാണ് നമ്മെ അലട്ടുന്നത്. എന്നാൽ നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന വസ്തുക്കൾ കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? (Image Credits: Getty Images)

2 / 5
പഴുത്ത വാഴപ്പഴം, അല്പം നാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് ഇവ മൂന്നും കൂടി ചേർന്നാൽ വയറ്റിലെ ഏത് പ്രശ്നത്തെയും പരി​ഹരിക്കാനാകും. വാഴപ്പഴവും നാരങ്ങയും ഉപ്പും വെറുതെ ഒരു രുചിക്ക് വേണ്ടിയല്ല ചേർക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം. ഇവയ്ക്ക് ഓരോന്നിനും അതിൻ്റേതായ ​ഗുണങ്ങളുണ്ട്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ഫൈബറും ദഹനം സുഗമമാക്കുന്നു.

3 / 5
അതുപോലെ വയറിലെ അമ്ലത കുറയ്ക്കാനും ഇവ രണ്ടും സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും വാഴപ്പഴത്തിലെ പോഷകങ്ങൾ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യും. ഇതോടൊപ്പം ഒരു നുള്ള് ഉപ്പ് ചേരുന്നത് വയറിലെ പിഎച്ച് ലെവൽ നിലനിർത്താനും ഇലക്ട്രോലൈറ്റ് ബാലൻസ് ചെയ്യാനും സഹായിക്കുന്നു.

4 / 5
നന്നായി പഴുത്ത ഒരു വാഴപ്പഴം എടുത്ത് കഷണങ്ങളായി മുറിച്ച്, അതിലേക്ക് അര ടീസ്പൂൺ നാരങ്ങാനീരും ഉപ്പും ചേർക്കുക. ശേഷം നന്നായി ഇളക്കി കഴിക്കാം. ഭക്ഷണത്തിന് ശേഷം അനുഭവപ്പെടുന്ന അസ്വസ്ഥതകൾ ഒഴിവാക്കാൻ ഇതിലും മികച്ച മാർ​ഗം വേറെയില്ല. ഇതുകൂടാതെ ക്ഷീണത്തെ അകറ്റി നിർത്തി ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും ഈ മിശ്രിതം ഉത്തമമാണ്.

5 / 5
രാവിലെ വെറും വയറ്റിൽ കഴിക്കുമ്പോഴാണ് ഇത് ശരീരത്തിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുമ്പ് ദഹനവ്യവസ്ഥ ആരോ​ഗ്യകരമായി നിലനിർത്താനും ഇത് വളരെ നല്ലതാണ്. കടുത്ത അൾസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നാരങ്ങാനീര് ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡോക്ടറെ സമീപിക്കുക.

Follow Us
Related Photo Gallery
Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം
Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന
Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്