മാമ്പഴം രുചിമാറാതെ സൂക്ഷിക്കാം... പൾപ്പാക്കി വെച്ചാൽമതി, എളുപ്പവഴി ഇതാ | How to preserve mango as pulp for a long time, an easy recipe with simple ingredients Malayalam news - Malayalam Tv9

Mango Pulp Recipe: മാമ്പഴം രുചിമാറാതെ സൂക്ഷിക്കാം… പൾപ്പാക്കി വെച്ചാൽമതി, എളുപ്പവഴി ഇതാ

Updated On: 

28 Mar 2026 | 05:33 PM

Mango as pulp easy recipe: രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉദരാരോഗ്യത്തിനും ഉത്തമമായ പോഷകങ്ങൾ മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. പച്ചമാങ്ങയ്ക്കും പഴുത്ത മാങ്ങയ്ക്കും ഒരേപോലെ ആരാധകരുള്ള ഈ കാലത്ത് അച്ചാറായും ജ്യൂസായും പുളിശ്ശേരിയായും മാങ്ങ വിഭവങ്ങൾ കയ്യടക്കി കഴിഞ്ഞു. മാമ്പഴം സീസൺ കഴിഞ്ഞാലും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു എളുപ്പവഴിയാണ് മാമ്പഴ പൾപ്പ് തയ്യാറാക്കി സൂക്ഷിക്കുക എന്നത്.

1 / 5
നാട്ടുമാങ്ങയുടെ തേനൂറുന്ന മധുരവും വിട്ടുമാറാത്ത സുഗന്ധവുമായി വീണ്ടും ഒരു മാമ്പഴക്കാലം. മൂവാണ്ടൻ, നീലം, ചന്ദ്രക്കാരൻ, കർപ്പൂരം, പഞ്ചാരമാങ്ങ എന്നിങ്ങനെ വൈവിധ്യമാർന്ന മാങ്ങകളാൽ സമ്പന്നമാണ് ജില്ലയുടെ മുക്കിലും മൂലയും. കണ്ണിമാങ്ങ മുതൽ പഴുത്ത മാമ്പഴം വരെ ഇത്രയധികം സുലഭമായ മറ്റൊരു വർഷമില്ലെന്നാണ് പഴമക്കാർ പറയുന്നത്.

2 / 5
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉദരാരോഗ്യത്തിനും ഉത്തമമായ പോഷകങ്ങൾ മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. പച്ചമാങ്ങയ്ക്കും പഴുത്ത മാങ്ങയ്ക്കും ഒരേപോലെ ആരാധകരുള്ള ഈ കാലത്ത് അച്ചാറായും ജ്യൂസായും പുളിശ്ശേരിയായും മാങ്ങ വിഭവങ്ങൾ കയ്യടക്കി കഴിഞ്ഞു.

3 / 5
മാമ്പഴം സീസൺ കഴിഞ്ഞാലും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു എളുപ്പവഴിയാണ് മാമ്പഴ പൾപ്പ് തയ്യാറാക്കി സൂക്ഷിക്കുക എന്നത്. ഇതിനായി നന്നായി പഴുത്ത മാങ്ങ തൊലി ചെത്തി കഷണങ്ങളാക്കി എടുക്കുക. ഒപ്പം ചെറുനാരങ്ങാ നീരും വേണം. t

4 / 5
അരിഞ്ഞുവെച്ചിരിക്കുന്ന മാമ്പഴം വെള്ളം ചേർക്കാതെ മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്തുവെച്ച് അരച്ച മാമ്പഴം അതിലേക്ക് ഒഴിക്കുക. തീ കൂട്ടി വെച്ച് തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം അടിയിൽ പിടിക്കാതെ ശ്രദ്ധിക്കുക. ഏകദേശം 40 മിനിറ്റോളം ഇളക്കുമ്പോൾ വെള്ളം വറ്റി പൾപ്പ് പാകത്തിന് കുറുകി വരും.

5 / 5
ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് വീണ്ടും 10 മിനിറ്റ് ഇളംതീയിൽ ഇളക്കുക. നാരങ്ങാനീര് എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പുവരുത്തണം. നന്നായി തണുത്ത ശേഷം വായു കടക്കാത്ത ഗ്ലാസ് ബോട്ടിലിലാക്കി സൂക്ഷിച്ചുവെക്കാം.

Follow Us
എന്നും ദാരിദ്ര്യം! ഈ ശീലങ്ങൾ ഉടൻ മാറ്റുക
സാംസങ് ഗാലക്സി F70 പ്രോ 5G ടോപ് ഫീച്ചറുകൾ
തൊഴിലിടത്ത് ദുരിതങ്ങൾ! ഈ രാശികൾ സൂക്ഷിക്കുക
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു