പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ: ദേവ്ദത്ത് പടിക്കലും ഋതുരാജ് ഗെയ്ക്‌വാദും ക്യാപ്റ്റന്മാർ; ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നു | India A Squad vs Australia A: Hardik Pandya Included Subject to Fitness; Padikkal, Gaikwad to Lead Malayalam news - Malayalam Tv9

പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ: ദേവ്ദത്ത് പടിക്കലും ഋതുരാജ് ഗെയ്ക്‌വാദും ക്യാപ്റ്റന്മാർ; ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നു

Published: 

09 Sep 2026 | 07:40 PM

India A Squad Announced for Australia A Series : രണ്ട് മൾട്ടി-ഡേ (നാല് ദിവസത്തെ) മത്സരങ്ങളും തുടർന്ന് മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്. മൾട്ടി-ഡേ ടീമിന്റെ ക്യാപ്റ്റനായി ദേവ്ദത്ത് പടിക്കലിനെയും വൈസ് ക്യാപ്റ്റനായി സായ് സുദർശനെയും തിരഞ്ഞെടുത്തിട്ടുണ്ട്

1 / 5
ഓസ്ട്രേലിയ എയ്‌ക്കെതിരെ നടക്കാനിരിക്കുന്ന  പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമുകളെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. രണ്ട് മൾട്ടി-ഡേ (നാല് ദിവസത്തെ) മത്സരങ്ങളും തുടർന്ന് മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്. മൾട്ടി-ഡേ ടീമിന്റെ ക്യാപ്റ്റനായി ദേവ്ദത്ത് പടിക്കലിനെയും വൈസ് ക്യാപ്റ്റനായി സായ് സുദർശനെയും തിരഞ്ഞെടുത്തിട്ടുണ്ട് (Image Credit Source: PTI).

2 / 5
ആദ്യ മൾട്ടി-ഡേ മത്സരം സെപ്റ്റംബർ 22 മുതൽ 25 വരെ നടക്കും. ബാറ്റർമാരായ അമൻ മൊഖാഡെ, ആയുഷ് പാണ്ഡെ, യാഷ് റാത്തോഡ്, ഷെയ്ഖ് റഷീദ് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കുമാർ കുശാഗ്ര, എൻ. ജഗദീശൻ എന്നിവരാണ് ടീമിലെ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ.

3 / 5
ഷംസ് മുലാനി, തനുഷ് കോട്ടിയാൻ, തുഷാർ ദേശ്പാണ്ഡെ, അൻഷുൽ കംബോജ് എന്നിവരാണ് മൾട്ടി-ഡേ സ്ക്വാഡിലെ ശ്രദ്ധേയരായ മറ്റ് പ്രമുഖ താരങ്ങൾ. ഏകദിന പരമ്പരയില്‍ റുതുരാജ് ഗെയ്ക്‌വാദ് നയിക്കും. ദേവ്ദത്ത് പടിക്കല്‍ വൈസ് ക്യാപ്റ്റനാകും.

4 / 5
സായ് സുദർശൻ, രജത് പഠിദാർ, പ്രിയാൻഷ് ആര്യ, നിഷാന്ത് സിന്ധു, അർഷിൻ കുൽക്കർണി, നമൻ ധീർ എന്നിവരും ഏകദിന സ്ക്വാഡിന്റെ ഭാഗമാണ്. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായി ഏകദിന സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടി-ഡേ സ്ക്വാഡിൽ ഇടംപിടിച്ച വി. വൈശാഖിന്റെ പങ്കാളിത്തവും ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായിരിക്കും.

5 / 5
മൾട്ടി-ഡേ സ്ക്വാഡ്: അമൻ മൊഖാഡെ, ആയുഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കൽ, സായ് സുദർശൻ, യാഷ് റാത്തോഡ്, ഷെയ്ക് റഷീദ്, കുമാർ കുശാഗ്ര, ഷംസ് മുലാനി, തനുഷ് കൊട്ടിയൻ, തുഷാർ ദേശ്പാണ്ഡെ, അൻഷുൽ കാംബോജ്, പ്രഫുൽ ഹിംഗെ, എൻ ജഗദീശൻ, നചികേത് ഭൂതേ, വി വൈശാക്. ഏകദിന ടീം: പ്രിയാൻഷ് ആര്യ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, റുതുരാജ് ഗെയ്‌ക്‌വാദ്, രജത് പടിദാർ, കുമാർ കുശാഗ്ര, നിശാന്ത് സിന്ധു, വിപ്രജ് നിഗം, അർഷിൻ കുൽക്കർണി, അർഷാദ് ഖാൻ, നമൻ ധീർ, ഹാർദിക് പാണ്ഡ്യ, പ്രഭ്‌സിമ്രാൻ സിംഗ്, ഗുർജപ്‌നീത് സിംഗ്, യാഷ് താക്കൂർ

Loading...
Unable to load recommendations.
Follow Us
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ