ഫ്ലാറ്റുകളിൽ വളർത്താൻ പറ്റിയ ഇൻഡോർ ചെടികൾ; തിരിഞ്ഞുനോക്കണ്ട കാടുപോലെ വളരും | Indoor plants that are perfect for growing in flats and small space, Know the Easy Home Gardening Tips Malayalam news - Malayalam Tv9

Home Gardening Tips: ഫ്ലാറ്റുകളിൽ വളർത്താൻ പറ്റിയ ഇൻഡോർ ചെടികൾ; തിരിഞ്ഞുനോക്കണ്ട കാടുപോലെ വളരും

Published: 

19 Jul 2026 | 10:11 AM

Indoor Plants Growing Tips: ആവശ്യത്തിന് വെയിൽ കിട്ടാത്തതും, ദിവസവും പരിചരിക്കാൻ സമയമില്ലാത്തതും ചെടികൾ നട്ടുപിടിപ്പിക്കാൻ പലരെയും മടിപിടിപ്പിക്കുന്നു. എന്നാൽ സമയം തീരെ കിട്ടാത്തവർക്ക് പോലം വളരെ എളുപ്പത്തിൽ വളർത്താൻ പറ്റിയ ചില ചെടികളുണ്ട്. അധികം വെള്ളമോ വെളിച്ചമോ ശ്രദ്ധയോ നൽകിയില്ലെങ്കിലും ഫ്ലാറ്റുകളുടെ ബാൽക്കണകാടുപോലെ തഴച്ചുവളരുന്ന ഇൻഡോർ ചെടികൾ ഏതെല്ലാമെന്ന് നോക്കാം.

1 / 5
ഫ്ലാറ്റുകളിലെ തിരക്കേറിയ ജീവിതത്തിനിടയിൽ വീടിനുള്ളിൽ അല്പം പച്ചപ്പും ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ആവശ്യത്തിന് വെയിൽ കിട്ടാത്തതും, ദിവസവും പരിചരിക്കാൻ സമയമില്ലാത്തതും ചെടികൾ നട്ടുപിടിപ്പിക്കാൻ പലരെയും മടിപിടിപ്പിക്കുന്നു. എന്നാൽ സമയം തീരെ കിട്ടാത്തവർക്ക് പോലം വളരെ എളുപ്പത്തിൽ വളർത്താൻ പറ്റിയ ചില ചെടികളുണ്ട്. അധികം വെള്ളമോ വെളിച്ചമോ ശ്രദ്ധയോ നൽകിയില്ലെങ്കിലും ഫ്ലാറ്റുകളുടെ ബാൽക്കണകാടുപോലെ തഴച്ചുവളരുന്ന ഇൻഡോർ ചെടികൾ ഏതെല്ലാമെന്ന് നോക്കാം. (Image Credit Source: Getty Images)

2 / 5
സ്നേക്ക് പ്ലാന്റ്: ഇൻഡോർ ചെടികളിലെ ഏറ്റവും കൂടുതൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് സ്നേക്ക് പ്ലാൻ്റ്.  ആഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളം നനച്ചാൽ മതി. ഫ്ലാറ്റിലെ മങ്ങിയ വെളിച്ചത്തിലും ബെഡ്‌റൂമിലെ എസിയുടെ തണുപ്പിലും ഇത് ഒരു കേടും കൂടാതെ വളരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. റൂമിലെ വിഷവാതകങ്ങളെ വലിചെടുത്ത് രാത്രികാലങ്ങളിൽ പോലും വായു ശുദ്ധീകരിക്കാൻ ഇതിനേക്കാൾ മികച്ച മറ്റൊരു ചെടിയില്ല.

3 / 5
സ്പൈഡർ പ്ലാന്റ്: ലിവിംഗ് റൂമിലെ ഷെൽഫുകളിലോ ടേബിളുകളിലോ വെക്കാൻ പറ്റിയ മനോഹരമായ ഒരു ചെടിയാണിത്. നീളമുള്ള പുല്ല് പോലുള്ള ഇലകളും അതിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന ചെറിയ 'ബേബി പ്ലാന്റുകളും' കാണാൻ നല്ല ഭംഗിയാണ്. നേരിട്ട് വെയിൽ അടിച്ചാൽ ഇതിന്റെ ഇലകളുടെ അഗ്രം കരിഞ്ഞുപോകും. അതിനാൽ ഫ്ലാറ്റിനുള്ളിലെ നേരിയ വെളിച്ചമുള്ള ഇടങ്ങളിൽ വെക്കുന്നതാണ് ഏറ്റവും ഉചിതം.

4 / 5
മണി പ്ലാന്റ്: മലയാളികൾക്ക് ഏറ്റവും പരിചിതമായ മണി പ്ലാന്റ് തന്നെയാണ് ഫ്ലാറ്റുകൾക്ക് ഏറ്റവും അനുയോജ്യം. ഇന്ന് വീടുകളിൽ പോലും മണി പ്ലാൻ്റിന് വളരെയധികം സ്ഥാനമാണുള്ളത്. മണ്ണിലും വെള്ളത്തിലും ഒരുപോലെ വളർത്താം. ഇതിന്റെ വള്ളികൾ പടർന്ന് പന്തലിച്ച് ലിവിംഗ് റൂമിനെ  മനോഹരമാക്കും. ഫ്ലാറ്റിന്റെ ജനൽക്കമ്പികളിലോ ബാൽക്കണിയിലോ തൂക്കിയിടുകയോ ഒരു മോസ് സ്റ്റിക്കിലേക്ക് പടർത്തുകയോ ചെയ്താൽ ഇലകൾക്ക് നല്ല വലിപ്പവും പച്ചപ്പും ലഭിക്കും.

5 / 5
ഇസഡ് ഇസഡ് പ്ലാന്റ് (ZZ Plant): ഇലകൾക്ക് തിളക്കമുള്ള ഇസഡ് ഇസഡ് പ്ലാന്റ് ഫ്ലാറ്റുകൾക്ക് ഒരു ലക്ഷ്വറി ലുക്ക് നൽകും. വെളിച്ചമേ ഇല്ലാത്ത ഇരുണ്ട മുറികളിലോ ഓഫീസുകളിലോ പോലും ഇത് സുഖമായി വളരും. രണ്ട് മൂന്ന് ആഴ്ച വെള്ളമൊഴിക്കാൻ മറന്നുപോയാലും ഈ ചെടി വാടിപ്പോകില്ല. ഇതിന്റെ കിഴങ്ങുകളിൽ വെള്ളം സംഭരിച്ചു വെക്കുന്നതിനാൽ അമിതമായി വെള്ളമൊഴിക്കുന്നത് വേരുചീയലിന് കാരണമാകും.  മണ്ണ് പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക.

Follow Us
Related Photo Gallery
FIFA World Cup 2026: പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം
Bengaluru Power Cut: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും
Big Boss Malayalam Season 8 : ഇത്തവണത്തെ സെലിബ്രിറ്റികൾ ഇവർ, ബി​ഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് ! അങ്ങനെയെങ്കിൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
Guru Transit 2026: മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു
Kitchen Hacks: വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ!
ഇക്കാലത്ത് ഇങ്ങനെ ഒരു വിലക്കുറവോ! മോട്ടറോളയുടെ സിഗ്നേച്ചർ ഫോണിന് 5000 രൂപ ഡിസ്കൗണ്ട്
വയർ കുറയ്ക്കാൻ ഡയറ്റിംഗ് മാത്രം പോരാ; ഈ തെറ്റുകൾ ഒഴിവാക്കൂ
മുടി നല്ല കട്ടിയായി വളരാന്‍ തലയില്‍ ഏത് എണ്ണ തേക്കണം?
ശരീരഭാരം കൂട്ടേണ്ടവര്‍ പതിവായി കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യണോ?
ബോഡി ഫാറ്റ് കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ