അമിതമായാൽ തേങ്ങാവെള്ളവും പ്രശ്നകാരൻ?; 100% സുരക്ഷിതമല്ല, സൂക്ഷിക്കണം | Is Coconut Water Actually Safe, Experts Warn Overconsumption Triggers Serious Health Issues Malayalam news - Malayalam Tv9

Health Tips: അമിതമായാൽ തേങ്ങാവെള്ളവും പ്രശ്നകാരൻ?; 100% സുരക്ഷിതമല്ല, സൂക്ഷിക്കണം

Updated On: 

20 Mar 2026 | 08:17 AM

Coconut Water Side Effects: തേങ്ങാവെള്ളം കുടിക്കുമ്പോൾ അതിൻ്റെ ​ഗുണത്തിനൊപ്പം ദോഷങ്ങൾ കൂടി അറിഞ്ഞിരിക്കണം. പെട്ടെന്ന് ഊർജ്ജം നൽകാനും ഉന്മേഷം നൽകാനും തേങ്ങാവെള്ളം നല്ലതാണെങ്കിലും അമിതമായി കുടിച്ചാൽ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. തേങ്ങാവെള്ളത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കുടിക്കുന്നത് രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിക്കാൻ കാരണമാന്നു.

1 / 5
അന്തരീക്ഷ താപനില അനുദിനം വർദ്ധിച്ചുവരികയാണ്. നിർജ്ജലീകരണവും ആരോ​ഗ്യ പ്രശ്നങ്ങളും ഒഴിവാക്കുന്നതിന് വെള്ളം കുടിക്കുന്നത് മുതൽ ആഹാര കാര്യത്തിൽ വരെ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാനും നിർജ്ജലീകരണം തടയാനും തേങ്ങാവെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് പണ്ടുമുതൽക്കെ കേട്ടുകേൾവിയുള്ളതാണ്. എന്നാൽ അമിതമായാൽ തേങ്ങാവെള്ളവും പ്രശ്നകാരനാണ്. (Image Credits: Getty Images)

2 / 5
തേങ്ങാവെള്ളം കുടിക്കുമ്പോൾ അതിൻ്റെ ​ഗുണത്തിനൊപ്പം ദോഷങ്ങൾ കൂടി അറിഞ്ഞിരിക്കണം. പെട്ടെന്ന് ഊർജ്ജം നൽകാനും ഉന്മേഷം നൽകാനും തേങ്ങാവെള്ളം നല്ലതാണെങ്കിലും അമിതമായി കുടിച്ചാൽ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. തേങ്ങാവെള്ളത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കുടിക്കുന്നത് രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിക്കാൻ കാരണമാന്നു.

3 / 5
അതുപോലെ വൃക്കസംബന്ധമായ അസുഖമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം തേങ്ങാവെള്ളം കുടിക്കുക. കാരണം നിങ്ങളുടെ ശരീരത്തിൽ അധികമായി എത്തുന്ന പൊട്ടാസ്യം പുറന്തള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുന്നത് രോ​ഗം വഷളാക്കിയേക്കാം. രക്തസമ്മർദ്ദം കുറയുന്നതിന് മരുന്ന് കഴിക്കുന്നവർ തേങ്ങാവെള്ളം അമിതമായി കുടിക്കരുത്. ഇത് ബിപി പെട്ടെന്ന് താഴാൻ സാധ്യതയുണ്ട്. കൂടാതെ, ഇതിലെ സ്വാഭാവിക പഞ്ചസാര പ്രമേഹരോഗികൾക്കും വിപരീത ഫലമുണ്ടാക്കും.

4 / 5
കലോറി കുറവാണെങ്കിലും, തേങ്ങാവെള്ളം അമിതമായി കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇതിൽ അടങ്ങിയിരിക്കുന്ന ചില കാർബോഹൈഡ്രേറ്റുകൾ ദഹനത്തെയും ബാധിച്ചേക്കാം. ചില അവസരങ്ങളിൽ വയറുവേദന, വയറിളക്കം അല്ലെങ്കിൽ വയറുവേദന എന്നിവയിലേക്ക് നയിച്ചേക്കാം. കൂടാതെ കുട്ടികൾക്കും പ്രായമുള്ളവർക്കും തേങ്ങാവെള്ളം കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

5 / 5
ആരോഗ്യമുള്ള ഒരു വ്യക്തിക്ക്, ഒരു ദിവസം ഒന്ന് മുതൽ രണ്ട് കപ്പ് വരെ (ഏകദേശം 250–500 മില്ലി) തേങ്ങാവെള്ളം കുടിക്കുന്നതുകൊണ്ട് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയില്ല. അതിൽ കൂടുതലായാൽ ​ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരിക്കലും തേങ്ങാവെള്ളം മാത്രമായി കുടിക്കരുത്. അതിന് പുറമെ വേനൽക്കാലത്ത് ശുദ്ധജലം ധാരാളമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

Follow Us
Related Photo Gallery
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
Bengaluru Travel: മലയാളികളേ…ബെംഗളൂരു യാത്രയില്‍ ഇവരെ പേടിക്കണം; ചെന്ന് കേറിക്കൊടുത്തേക്കല്ലേ
Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ