അധികമായാൽ കാപ്പിയും വിഷം, പണി വരുന്നത് ഇങ്ങനെ | Is Drinking Black Coffee Daily Safe, Side Effects You Should Know Malayalam news - Malayalam Tv9

Coffee: അധികമായാൽ കാപ്പിയും വിഷം, പണി വരുന്നത് ഇങ്ങനെ

Published: 

23 Feb 2026 | 08:50 PM

Black Coffee Side Effects: ഒട്ടുമിക്ക പേരുടെയും പ്രിയപ്പെട്ട പാനീയമാണ് ബ്ലാക്ക് കോഫി. എന്നാൽ ഇത് അധികമായാൽ അപകടമാണെന്ന് അറിയാമോ?

1 / 5
ക്ഷീണം മാറ്റാനും ഉന്മേഷം നിലനിർത്താനും ബ്ലാക്ക് കോഫി കുടിക്കുന്നവർ നിരവധിയാണ്. കോഫിയിലെ കഫീൻ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. അമിതമായാൽ ഇത് ഹൃദയമിടിപ്പ് വർദ്ധിക്കാനും, അനാവശ്യമായ ഭയം, ഉത്കണ്ഠ, കൈവിറയൽ എന്നിവയ്ക്കും കാരണമാകും.

2 / 5
അതുപോലെ ബ്ലാക്ക് കോഫിയിൽ അസിഡിറ്റി കൂടുതലാണ്. വെറുംവയറ്റിൽ ഇത് കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും, നെഞ്ചെരിച്ചിലിനും കാരണമാകും. ചിലരിൽ ഇത് വയറിളക്കത്തിന് വരെ കാരണമായേക്കാം.

അതുപോലെ ബ്ലാക്ക് കോഫിയിൽ അസിഡിറ്റി കൂടുതലാണ്. വെറുംവയറ്റിൽ ഇത് കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും, നെഞ്ചെരിച്ചിലിനും കാരണമാകും. ചിലരിൽ ഇത് വയറിളക്കത്തിന് വരെ കാരണമായേക്കാം.

3 / 5
ഭക്ഷണത്തോടൊപ്പം ബ്ലാക്ക് കോഫി കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ഭക്ഷണത്തോടൊപ്പം ബ്ലാക്ക് കോഫി കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

4 / 5
ഉറങ്ങുന്നതിന് തൊട്ടുമുമ്പോ വൈകുന്നേരങ്ങളിലോ ബ്ലാക്ക് കോഫി കുടിക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കും. കഫീൻ ശരീരത്തിൽ എത്തുന്നതോടെ ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം തടസ്സപ്പെടും.

ഉറങ്ങുന്നതിന് തൊട്ടുമുമ്പോ വൈകുന്നേരങ്ങളിലോ ബ്ലാക്ക് കോഫി കുടിക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കും. കഫീൻ ശരീരത്തിൽ എത്തുന്നതോടെ ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം തടസ്സപ്പെടും.

5 / 5
ഒരു ദിവസം രണ്ടോ മൂന്നോ കപ്പ് കോഫി വരെ കുടിക്കുന്നത് സാധാരണഗതിയിൽ പ്രശ്നമുണ്ടാക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ ഇതിൽ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതല്ല. (Image Credit: Getty Images)

ഒരു ദിവസം രണ്ടോ മൂന്നോ കപ്പ് കോഫി വരെ കുടിക്കുന്നത് സാധാരണഗതിയിൽ പ്രശ്നമുണ്ടാക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ ഇതിൽ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതല്ല. (Image Credit: Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?