അണ്ണാൻ വീട്ടിൽ വരുന്നത് ദുശ്ശകുനമാണോ? ഇതിനൊരു അർത്ഥമുണ്ട് | Is it a bad or omen when a squirrel comes to your house know the meaning Malayalam news - Malayalam Tv9

Daily Devotional: അണ്ണാൻ വീട്ടിൽ വരുന്നത് ദുശ്ശകുനമാണോ? ഇതിനൊരു അർത്ഥമുണ്ട്

Published: 

18 Feb 2026 | 12:00 PM

Daily Devotional: ഭഗവാൻ ശ്രീരാമനെ സേവിച്ച ഒരു പുണ്യ മൃഗമായാണ് അണ്ണാനെ കണക്കാക്കുന്നത്. കൂടാതെ അണ്ണാൻ ലക്ഷ്മി ദേവിയുടെ പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു....

1 / 5
ഹിന്ദു പുരാണങ്ങൾ പ്രകാരം ഭഗവാൻ ശ്രീരാമന്റെ മിത്രവും കൂട്ടുകാരനാണ് അണ്ണാൻ. അതിനാൽ തന്നെ നമ്മുടെ വീട്ടിലോ ഓഫീസിലോ ഏതെങ്കിലും ക്ഷേത്രത്തിലോ അണ്ണാൻ വരുകയാണെങ്കിൽ അത് ഒരു സൂചനയാണ്. അത്തരത്തിൽ അണ്ണാന്റെ സന്ദർശനം ശുഭകരമാണോ  അശുഭകരമാണോ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്. (PHOTO: TV9 NETWORK)

2 / 5
ഭഗവാൻ ശ്രീരാമനെ സേവിച്ച ഒരു പുണ്യ മൃഗമായാണ് അണ്ണാനെ കണക്കാക്കുന്നത്. കൂടാതെ അണ്ണാൻ ലക്ഷ്മി ദേവിയുടെ പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു. അണ്ണാനെ ദർശിക്കുന്നത് തന്നെ ശുഭകരമായയാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ സൗമ്യനായ ഈ മൃഗത്തെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ. മാത്രമല്ല അവൻ നിങ്ങളുടെ സമീപത്തേക്ക് വരുകയാണെങ്കിൽ അത് ശുഭകരമായ ഒരു സൂചനയാണ്. (PHOTO: TV9 NETWORK)

3 / 5
അതിനാൽ അണ്ണാൻ വീട്ടിൽ കയറുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിനുപുറമേ ദിവസം സമയം തീയതി അന്നത്തെ നക്ഷത്രം എന്നിവ കൂടി പരിഗണിച്ചാൽ നിങ്ങൾക്ക് എത്രത്തോളം ശുഭകരമാണെന്നും പറയാൻ സാധിക്കും. ഒരു വാതിൽ അല്ലെങ്കിൽ ജനാല വഴി നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന അണ്ണാൻ വളരെ ശുഭകരമായ ഒരു അടയാളമായി കണക്കാക്കുന്നു. (PHOTO: TV9 NETWORK)

4 / 5
അത്തരമൊരു സാഹചര്യത്തിൽ ലഭിക്കുന്ന ഫലങ്ങൾ എന്നത് സാമ്പത്തിക വർദ്ധന ജോലിയിൽ വിജയം എന്നിവയാണ്. അണ്ണാന്റെ സേവനം മൂലമാണ് ശ്രീരാമചന്ദ്രൻ പട്ടാഭിഷേകം യോഗം നേടിയതെന്നും  ആ സേവനത്തിന്റെ ഫലമായാണ് ശ്രീരാമചന്ദ്രനും വിജയം നേടിയതൊന്നും പറയപ്പെടുന്നു.(PHOTO: TV9 NETWORK)

5 / 5
പ്രത്യേകിച്ച് രാവിലെ ഒരു അണ്ണാനെ കണ്ടാൽ, വൈകുന്നേരം വരെയുള്ള നിങ്ങളുടെ എല്ലാ ജോലികളും വിജയകരമായി പൂർത്തീകരിക്കും. ഒരു അണ്ണാൻ നിങ്ങളുടെ ശരീരത്തിൽ വീണാലും അത് നല്ലതായി കണക്കാക്കപ്പെടുന്നു. നിങ്ങൾ ഒരു സ്വപ്നത്തിൽ ഒരു അണ്ണാനെ കണ്ടാൽ, അത് അതിലും മികച്ചതാണ്.(PHOTO: TV9 NETWORK)

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്