കണ്ണ് തിരുമ്മരുത്, ഫോൺ നോക്കരുത്...; വേനൽചൂടിൽ നിന്ന് കണ്ണിനെ എങ്ങനെ സംരക്ഷിക്കും | Is the Heat Affecting Your Vision, Healthy Ways to Protect Your Eyes In This Summer Season Malayalam news - Malayalam Tv9

Summer Eye Health: കണ്ണ് തിരുമ്മരുത്, ഫോൺ നോക്കരുത്…; വേനൽചൂടിൽ നിന്ന് കണ്ണിനെ എങ്ങനെ സംരക്ഷിക്കും

Published: 

25 Mar 2026 | 04:43 PM

Summer Eye Protecting Methods: അമിതമായ പൊടി, ചൂട്, ശക്തമായ സൂര്യപ്രകാശം എന്നിവ ശരീരത്തിൻ്റെ ഓരോ അവയവങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണ്. ചൂട് കാലത്ത് കണ്ണുകൾക്ക് പ്രകോപനം രൂക്ഷമാവുകയും ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ കാഴ്ചയെ തകരാറിലാക്കുകയും ചെയ്യും.

1 / 5
രാജ്യമൊട്ടാകെ വേനൽ ചൂടിൽ വെന്തുരുകുകയാണ്. അമിതമായ പൊടി, ചൂട്, ശക്തമായ സൂര്യപ്രകാശം എന്നിവ ശരീരത്തിൻ്റെ ഓരോ അവയവങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണ്. ചൂട് കാലത്ത് കണ്ണുകൾക്ക് പ്രകോപനം രൂക്ഷമാവുകയും ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ കാഴ്ചയെ തകരാറിലാക്കുകയും ചെയ്യും. (Image Credits: Getty Images)

2 / 5
സൺഗ്ലാസുകൾ ധരിക്കുക: വെയിലത്ത് ഇറങ്ങുമ്പോൾ, സൺഗ്ലാസുകൾ ധരിക്കുന്നത് ഉറപ്പാക്കുക. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളെ തടയുന്ന ഉയർന്ന നിലവാരമുള്ള സൺഗ്ലാസുകൾ തന്നെ തിരഞ്ഞെടുക്കുക. ശക്തമായ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകൾ, വരൾച്ച, പ്രകോപനം എന്നിവയിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.

3 / 5
പൊടിയും ചൂടും ഒഴിവാക്കുക: ചൂടും അൾട്രാവയലറ്റ് രശ്മികളും ഏറ്റവും കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുകയാണെങ്കിൽ ഗ്ലാസുകളോ തൊപ്പിയോ ധരിക്കുക. ചൂടുള്ള കാറ്റേൽക്കാതെ നോക്കണം, കാരണം അവ കണ്ണുകളെ വരണ്ടതാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യും. ഫാനുകളിൽ നിന്നോ എയർ കണ്ടീഷണറുകളിൽ നിന്നോ ഉള്ള വായു തുടർച്ചയായി ഏൽക്കുന്നത് പോലും കണ്ണുകളെ വരണ്ടതാക്കും. അതിനാൽ ദീർഘനേരം അവയുടെ മുന്നിൽ നേരിട്ട് ഇരിക്കുന്നത് ഒഴിവാക്കുക.

4 / 5
കണ്ണുകൾ തിരുമ്മരുത്: പൊടിയും വിയർപ്പും കണ്ണിന് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ഇതുമൂലം അവ തിരുമ്മുന്നത് പ്രശ്നം കൂടുതൽ വഷളാക്കുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ കണ്ണ് തിരുമ്മുന്നത് കണ്ണിനുള്ളിലെ നേർത്ത പാളികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുകയും ചെയ്യുന്നു. പകരം, പ്രകോപനം ഉണ്ടായാൽ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ സൗമ്യമായി കഴുകുക.

5 / 5
ജലാംശം നിലനിർത്തുക: നിർജ്ജലീകരണം കണ്ണിൻ്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഘടകമാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് കണ്ണിൻ്റെ ആരോഗ്യത്തെ മോശമാക്കുന്നു. കൂടാതെ വേനൽക്കാലത്ത് ദാഹം മാറ്റാൻ പലരും ആശ്രയിക്കുന്ന മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക. പകരം ശുദ്ധജലം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ എന്നിവ ശീലമാക്കുക.

Follow Us
Related Photo Gallery
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
IPL 2027 Mega Trade: ഒടുവില്‍ അത് ഉറപ്പിച്ചു! പന്ത് ഡല്‍ഹിയില്‍ തിരിച്ചെത്തി; കുല്‍ദീപ് ലഖ്‌നൗവില്‍
Home Construction: കനത്ത മഴയിലും വെയിലിലും നിങ്ങളുടെ വീട് സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ എടുക്കാൻ മറക്കരുത്
Namma Metro: നമ്മ മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടോ? ചെയ്യേണ്ടത് ഇത്രമാത്രം, പണവും തിരികെ കിട്ടും
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Chennai Metro: ഗതാഗതക്കുരുക്ക് ഇനി പഴങ്കഥ, 18.4 കിലോമീറ്റർ, ചെന്നൈയിൽ മറ്റൊരു വിസ്മയം
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'