വീടിന്റെ മുറ്റത്ത് റോസാച്ചെടി ഉണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | is there a rose plant in the yard of the house, Keep these important vastu tips Malayalam news - Malayalam Tv9

Rose Plant Vastu: വീടിന്റെ മുറ്റത്ത് റോസാച്ചെടി ഉണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Published: 

23 Feb 2026 | 11:09 AM

Rose Plant Vastu Tips: , റോസ് ചെടികൾ നടുന്നത് തെറ്റല്ല, പക്ഷേ സ്ഥലവും ദിശയും വളരെ പ്രധാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.അതായത് ഇതിന്റെ പ്രധാന കവാടത്തിന് സമീപത്തായി....

1 / 5
പലപ്പോഴും വീടിന്റെ ഭംഗി കൂട്ടുക അതിന് ചുറ്റുമുള്ള കാര്യങ്ങളാണ്. അതിനാൽ തന്നെ വീടിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നതിനായി പലരും ചെടികൾ നട്ടുവളർത്താറുണ്ട്. ഇവയിൽ തന്നെ റോസാച്ചെടികൾ പലപ്പോഴും കൂടുതൽ വളർത്തുന്നു. യഥാർത്ഥത്തിൽ ഈ റോസാച്ചെടി വളർത്തുന്നതുമായി ബന്ധപ്പെട്ട് വാസ്തുവിൽ ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. (PHOTO: GETTY IMAGE)

2 / 5
ചില വിശ്വാസങ്ങൾ ഇത് ശുഭകരമാണെന്ന് പറയുന്നു, മറ്റുചിലത് അത് അശുഭകരമാണെന്ന് സൂചിപ്പിക്കുന്നു. മൊത്തത്തിൽ, റോസ് ചെടികൾ നടുന്നത് തെറ്റല്ല, പക്ഷേ സ്ഥലവും ദിശയും വളരെ പ്രധാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.അതായത് ഇതിന്റെ പ്രധാന കവാടത്തിന് സമീപത്തായി മുള്ളുള്ള ചെടികൾ വളർത്താൻ പാടില്ല എന്നാണ് വാസ്തുവിൽ പറയുന്നത്.  (PHOTO: GETTY IMAGE)

3 / 5
റോസ് ചെടികളിൽ മുള്ളുള്ളതിനാൽ ഇത് വീടിന്റെ മുറ്റത്തായി വളർത്തുമ്പോൾ വീട്ടിലേക്ക് നെഗറ്റീവ് എനർജി ആകർഷിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇത് പല തർക്കങ്ങളും കലഹങ്ങളും ഉണ്ടാകും.അതിനാൽ, വാസ്തു പ്രകാരം, വീടിന് മുന്നിൽ ഒരു റോസ് ചെടി നടുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു. (PHOTO: GETTY IMAGE)

4 / 5

 മറ്റൊരു വിശ്വാസത്തിൽ ചുവന്ന റോസാച്ചെടികൾ ശുഭകരമായ ആണ് കണക്കാക്കുന്നത്. ചുവന്ന റോസാപ്പൂക്കൾ ശക്തിയുടെയും സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. വെളുത്ത റോസാപ്പൂക്കൾ സമാധാനത്തെയും ഐക്യത്തെയും ആണ് പ്രതീകപ്പെടുത്തുന്നത്. മാത്രമല്ല ശരിയായ സ്ഥാനത്ത് റോസാച്ചെടി നടുന്നത് കൂടുതൽ ശുഭകരമാണെന്നും പറയപ്പെടുന്നു.  (PHOTO: GETTY IMAGE)

5 / 5
വീടിന്റെ മുൻവശത്തുള്ള ബാൽക്കണിയിൽ റോസാച്ചെടികൾ നടുന്നതിനുപകരം, തെക്ക് പടിഞ്ഞാറ് ദിശയിൽ റോസാച്ചെടികൾ നടുന്നതാണ് നല്ലതെന്ന് പറയപ്പെടുന്നു. മാത്രമല്ല, ചുവന്ന പൂക്കളുള്ള ചെടികൾ തെക്ക് ദിശയിൽ വയ്ക്കുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വീടിന്റെ സാമൂഹിക പദവി വർദ്ധിപ്പിക്കുകയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. (PHOTO: GETTY IMAGE)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?