ചക്ക മതി ഇനി ​ഗംഭീരം ഷവർമ ഉണ്ടാക്കാൻ... വഴി ഇതാ | Jackfruit Shawarma Recipe Kerala Style Healthy and Tasty Meat Alternative Malayalam news - Malayalam Tv9

Jackfruit : ചക്ക മതി ഇനി ​ഗംഭീരം ഷവർമ ഉണ്ടാക്കാൻ… വഴി ഇതാ

Published: 

04 Mar 2026 | 05:32 PM

Jackfruit Shawarma Recipe : ചിക്കൻ ഷവർമയുടെ അതേ രുചിയിലും ഗുണത്തിലും സസ്യാഹാര പ്രിയർക്കായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചക്ക ഷവർമ.

1 / 5
പഴുക്കാത്ത ഇടിച്ചക്കയോ പച്ചച്ചക്കയോ ഉണ്ടെങ്കിൽ ഇനി ഉ​ഗ്രൻ ഷവർമ നിങ്ങൽക്ക് തയ്യാറാക്കാം. ഇതിനായി നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ഇത് ഉപ്പും മഞ്ഞളും ചേർത്ത് പകുതി വേവിൽ വേവിച്ച ശേഷം വെള്ളം പൂർണ്ണമായും കളഞ്ഞ് വെക്കുക.

2 / 5
ഒരു പാത്രത്തിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഗരം മസാല (അല്ലെങ്കിൽ ഷവർമ മസാല), അല്പം നാരങ്ങാനീര്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ചു വെച്ച ചക്ക ചേർത്ത് 30 മിനിറ്റ് മാറ്റി വെക്കുക.

3 / 5
ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് മസാല പുരട്ടിയ ചക്ക കഷ്ണങ്ങൾ ചെറിയ തീയിൽ വെച്ച് നല്ലതുപോലെ മൊരിച്ചെടുക്കുക. ചിക്കൻ കഷ്ണങ്ങൾ പോലെ തോന്നിപ്പിക്കാൻ പാകത്തിന് ചെറിയ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കണം.

ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് മസാല പുരട്ടിയ ചക്ക കഷ്ണങ്ങൾ ചെറിയ തീയിൽ വെച്ച് നല്ലതുപോലെ മൊരിച്ചെടുക്കുക. ചിക്കൻ കഷ്ണങ്ങൾ പോലെ തോന്നിപ്പിക്കാൻ പാകത്തിന് ചെറിയ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കണം.

4 / 5
വറുത്തെടുത്ത ചക്ക കഷ്ണങ്ങൾക്കൊപ്പം ചെറുതായി അരിഞ്ഞ കാബേജ്, ക്യാരറ്റ്, ഉള്ളി, മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് മയോണൈസ് കൂടി ചേർത്ത് മിക്സ് ചെയ്യുക.

വറുത്തെടുത്ത ചക്ക കഷ്ണങ്ങൾക്കൊപ്പം ചെറുതായി അരിഞ്ഞ കാബേജ്, ക്യാരറ്റ്, ഉള്ളി, മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് മയോണൈസ് കൂടി ചേർത്ത് മിക്സ് ചെയ്യുക.

5 / 5
കുബ്ബൂസിലോ ചപ്പാത്തിയിലോ അല്പം മയോണൈസ് പുരട്ടിയ ശേഷം തയ്യാറാക്കിയ ചക്ക മിശ്രിതം നടുവിൽ വെച്ച് ചുരുട്ടിയെടുക്കുക. രുചികരമായ ചക്ക ഷവർമ തയ്യാർ

കുബ്ബൂസിലോ ചപ്പാത്തിയിലോ അല്പം മയോണൈസ് പുരട്ടിയ ശേഷം തയ്യാറാക്കിയ ചക്ക മിശ്രിതം നടുവിൽ വെച്ച് ചുരുട്ടിയെടുക്കുക. രുചികരമായ ചക്ക ഷവർമ തയ്യാർ

Follow Us
Related Photo Gallery
Potato Peels Benefits: വലിച്ചെറിയുന്ന ഉരുളക്കിഴങ്ങ് തൊലിയിൽ ഒളിഞ്ഞിരിക്കുത്: ആരോഗ്യവും രുചിയും കൂട്ടാൻ ചെയ്യേണ്ടത്
Monsoon farming: മഴ പ്രശ്നമല്ല, ടെറസിലും വീട്ടുവളപ്പിലും ഈ പച്ചക്കറികൾ നട്ടോളൂ…
Sajna Noor: കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ
Weight Loss Tips: തടി കുറയ്ക്കാൻ നോക്കുന്നവർ ദിവസവും എത്ര മുട്ട കഴിക്കണം? മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ
Health Tips: കംഫർട്ടിനേക്കാൾ പ്രധാനം കാഴ്ചപ്പാട്: സോഷ്യൽ മീഡിയയിൽ തരംഗമായി വിൻഡോ സീറ്റ് തിയറി
Bengaluru Weather Update: ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം
മീനില്ലാതെ മീൻ കറി വയ്ക്കാം, റെസിപ്പി ഇതാ..
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മുളകരിഞ്ഞ് കൈ നീറിയാൽ അല്പം തൈര് മതി! അടുക്കള രഹസ്യങ്ങൾ
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം