June Grah Gochar 2026: ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ നല്ല കാലം തുടങ്ങുന്നു! വ്യാഴം ഉൾപ്പെടെ പ്രധാന ഗ്രഹങ്ങൾ ജൂണിൽ സംക്രമിക്കുന്നു | June Grah Gochar 2026: Good times begin for 5 zodiac signs including Leo Major planets including Jupiter transit in June Malayalam news - Malayalam Tv9

June Grah Gochar 2026: ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ നല്ല കാലം തുടങ്ങുന്നു! വ്യാഴം ഉൾപ്പെടെ പ്രധാന ഗ്രഹങ്ങൾ ജൂണിൽ സംക്രമിക്കുന്നു

Published: 

28 May 2026 | 11:24 AM

June Grah Gochar 2026 Lucky Zodiac Signs: ജൂൺ മാസത്തിൽ നിരവധി പ്രധാന ഗ്രഹങ്ങൾ സംക്രമിക്കാൻ ഒരുങ്ങുന്നു.മാസത്തിന്റെ തുടക്കത്തിൽ, ജൂൺ 2 ന് വ്യാഴം കർക്കടകത്തിലേക്ക് സംക്രമിക്കും. തുടർന്ന്, ജൂൺ 8 ന് ശുക്രനും കർക്കടകത്തിലേക്ക് പ്രവേശിക്കും. ജൂൺ 22 ന് ബുധനും കർക്കടകത്തിലേക്ക് സംക്രമിക്കും. ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും, അവിടെ ബുധനുമായി സംയോജിച്ച് സ്ഥിതി ചെയ്യും............

1 / 6
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട് കാരണം ഇത് 12 രാശികളിലെ ജീവിതത്തിൽ നല്ല രീതിയിൽ സ്വാധീനിക്കും. അത്തരത്തിൽ ജൂൺ മാസത്തിൽ നിരവധി പ്രധാന ഗ്രഹങ്ങൾ സംക്രമിക്കാൻ ഒരുങ്ങുന്നു.മാസത്തിന്റെ തുടക്കത്തിൽ, ജൂൺ 2 ന് വ്യാഴം കർക്കടകത്തിലേക്ക് സംക്രമിക്കും. തുടർന്ന്, ജൂൺ 8 ന് ശുക്രനും കർക്കടകത്തിലേക്ക് പ്രവേശിക്കും. ജൂൺ 22 ന് ബുധനും കർക്കടകത്തിലേക്ക് സംക്രമിക്കും. ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും, അവിടെ ബുധനുമായി സംയോജിച്ച് സ്ഥിതി ചെയ്യും. ജൂൺ 21 ന് ചൊവ്വ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നു. ജൂണിൽ സംഭവിക്കുന്ന ഈ ഗ്രഹങ്ങളുടെയെല്ലാം സംക്രമണം വാസ്തവത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു എന്നാണ് ജ്യോതിഷികൾ അഭിപ്രായപ്പെടുന്നത്. അത്തരത്തിൽ ജൂണിലെ ഗ്രഹങ്ങളുടെ സംക്രമണം ഭാഗ്യം കൊണ്ടു വരുന്ന രാശികൾ ആരൊക്കെയെന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 6
 ഇടവം: ഇടവം രാശിക്കാർക്ക് ജൂൺമാസം വളരെ പ്രത്യേകതകൾ നിറഞ്ഞതും ഭാഗ്യം നിറഞ്ഞതും ആകാൻ സാധ്യത.ആത്മവിശ്വാസം ഗണ്യമായി വർദ്ധിക്കും. തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് പുതിയ ഉത്തരവാദിത്തങ്ങളോ ജോലിസ്ഥലത്ത് പ്രധാന സ്ഥാനക്കയറ്റങ്ങളോ ലഭിച്ചേക്കാം.ബിസിനസുകാർക്ക് ഭാവിയിൽ കാര്യമായ നേട്ടങ്ങൾ നൽകുന്ന പുതിയ ബന്ധങ്ങൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങൾക്ക് കാര്യമായ ആശ്വാസം ലഭിക്കും. പുതിയ വരുമാനസ്രോതസ്സുകൾ ഉയർന്നുവരും സാമ്പത്തിക സ്ഥിരത കൈവരിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന പല പ്രശ്നങ്ങൾക്കും തീരുമാനമാകും  ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി സന്തോഷവും സമാധാനവും വരും.

3 / 6
 മിഥുനം: ജൂൺ മാസത്തിലെ ഗ്രഹസം രാശിക്കാർക്ക് നല്ല വാർത്തകൾക്കും ശുഭകരമായ കാര്യങ്ങൾ നടക്കുന്നതിനും വാതിലുകൾ തുറക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത.അവരുടെ ബാങ്ക് ബാലൻസും സമ്പാദ്യവും വർദ്ധിപ്പിക്കുന്നതിൽ വിജയം കൈവരിക്കും. എവിടെയെങ്കിലും മുടങക്കിടക്കുന്ന പണം തിരികെ ലഭിക്കാൻ സാധ്യത. ബിസിനസിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ലാഭത്തിലേക്ക് നയിക്കും. ദാമ്പത്യ ജീവിതവും കുടുംബജീവിതവും മികച്ചത് ആയിരിക്കും.

4 / 6
 കർക്കിടകം: ദേവ ഗുരുവായ വ്യാഴം അതിന്റെ രാശി മാറി ഉന്നതിയിലേക്ക് നീങ്ങുന്നത് കർക്കിടകം രാശിക്കാർക്ക് ഗുണം ചെയ്യും.ഈ സമയം നിങ്ങൾക്ക് വളരെയധികം ഗുണകരമാകും. പത്താം ഭാവത്തിലെ സൂര്യന്റെ സ്വാധീനവും ലഗ്നത്തിലെ വ്യാഴത്തിന്റെ സ്ഥാനവും കരിയറിൽ പുരോഗതി കൊണ്ടുവരും. സ്ഥാന കയറ്റത്തിനും ശമ്പള വർദ്ധനവിന് സാധ്യത. ചില നല്ല വാർത്തകൾ കേൾക്കാൻ സാധ്യത. സാമ്പത്തിക സ്ഥിരത കൈവരിക്കും.മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും.

5 / 6
ചിങ്ങം: സൂര്യന്റെയും ചൊവ്വയുടെയും ശുഭകരമായ സ്വാധീനം നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തും. ജൂൺ മാസത്തിൽ നല്ല വാർത്തകൾ നിങ്ങളെ തേടിയെത്താൻ സാധ്യത.ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങളുടെ സാമൂഹിക നില വർദ്ധിക്കും. നിങ്ങളുടെ ജോലിയിൽ നല്ല മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഭൂമി, വീട്, വാഹനം എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ജൂൺ മാസത്തിൽ ശുഭസൂചനകൾ ഉണ്ടാകും അല്ലെങ്കിൽ അത് നേടിയെടുക്കാനുള്ള സാധ്യതയും കാണുന്നു.അവിവാഹിതർക്ക് മികച്ച വിവാഹാലോചനകൾ ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യവും ഗണ്യമായി മെച്ചപ്പെടും. അലട്ടുന്ന ലോകങ്ങൾക്ക് മുക്തി നേടാനുള്ള വഴികൾ തുറന്ന് വരും.

6 / 6
ധനു: ധനു രാശിക്കാർക്ക് ജൂൺ മാസം തൊഴിൽ മേഖലയിലും സാമ്പത്തിക കാര്യങ്ങളിലും പുതിയ നേട്ടങ്ങൾ കൊണ്ടുവരും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് വലിയ സാധ്യത. ഭാവിയിലേക്ക് നിക്ഷേപങ്ങൾ നടത്താൻ ആലോചിക്കുന്നവർക്കും ഇത് മികച്ച സമയം.പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഓഫർ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് കൃത്യവും വ്യക്തവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ വിജയിക്കും.

Follow Us
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ആദ്യമായിട്ടാണോ നിങ്ങളുടെ കുഞ്ഞ് സ്കൂളിൽ പോകുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്