സ്വർണം ഒരു ലക്ഷത്തിന് താഴെ, കാത്തിരുന്ന വില ഉടനെയോ? | Kerala Gold Rate Forecast, Will Gold Price Fall Below Rs 1 Lakh Between March 30 and April 5 Malayalam news - Malayalam Tv9

Kerala Gold Rate: സ്വർണം ഒരു ലക്ഷത്തിന് താഴെ, കാത്തിരുന്ന വില ഉടനെയോ?

Updated On: 

29 Mar 2026 | 11:36 PM

Kerala Gold Rate Forecast: പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നാം തീയതി പവന് 1,26,920 രൂപയായിരുന്നു വില, മാർച്ച് 23ന് 99,480 രൂപയും. സ്വർണവില വീണ്ടും ഇടിയുമെന്ന പ്രതീക്ഷകളെ കാറ്റിൽപറത്തി വില വീണ്ടും ഉയരുകയാണ്. വരുംദിവസങ്ങളിലെ സ്വർണവില പ്രവചനം അറിഞ്ഞാലോ

1 / 5
സംസ്ഥാനത്ത് സ്വർണവിലയുടെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. വരുംആഴ്ചയിൽ സ്വർണം വാങ്ങാണോ ഇനിയും കാത്തിരിക്കണോ എന്ന സംശയമാണ് പലരിലും. വരുംദിവസങ്ങളിലെ സ്വർണവില പ്രവചനം അറിഞ്ഞാലോ

2 / 5
പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നാം തീയതി പവന്  1,26,920  രൂപയായിരുന്നു വില, മാർച്ച് 23ന് 99,480 രൂപയും. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്.

3 / 5
എന്നാൽ സ്വർണവില വീണ്ടും ഇടിയുമെന്ന പ്രതീക്ഷകളെ കാറ്റിൽപറത്തി വില വീണ്ടും ഉയരുകയാണ്. വരുംദിവസങ്ങളിലെ സ്വർണവില പ്രവചനാതീതമാണ്. സ്വർണവില കുറയാനാണ് സാധ്യത കൂടുതൽ. യുദ്ധം അവസാനിക്കാൻ പോകുന്നുവെന്ന വാർത്തകളാണ് വില തിരിച്ചുകയറാൻ കാരണം.

4 / 5
എന്നാൽ യുദ്ധം ഉടൻ തീരില്ലെന്നാണ് പുതിയ വിവരം. അമേരിക്ക കരയുദ്ധം തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ കരസേന പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്. യുദ്ധം ഇതുപോലെ തുടർന്നാൽ ഗള്‍ഫ് രാജ്യങ്ങളെ ശരിക്കും പിടിച്ചുലയ്ക്കും.

5 / 5
സ്വർണവിലയിലും പശ്ചിമേഷ്യയിലെ സംഘർഷം പ്രതിഫലിക്കും. സ്വർണവില വീണ്ടും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. ഒരു ലക്ഷത്തിന് താഴെയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. (Image Credit: PTI)

സ്വർണവിലയിലും പശ്ചിമേഷ്യയിലെ സംഘർഷം പ്രതിഫലിക്കും. സ്വർണവില വീണ്ടും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. ഒരു ലക്ഷത്തിന് താഴെയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. (Image Credit: PTI)

Follow Us
Related Photo Gallery
Budh Gochar: വൃശ്ചികം ഉൾപ്പെടെ രാശിക്കാർ ജൂലൈ 29 മുതൽ വളരെയധികം സൂക്ഷിക്കുക! ബുധന്റെ സഞ്ചാരം കഷ്ടങ്ങൾ വരുത്തിവയ്ക്കും
Abhishek Sharma: എന്നാലും ആ ഒരു റണ്‍സ് എവിടെപ്പോയി? അഭിഷേക് ശര്‍മയുടെ ‘അര്‍ധ സെഞ്ചുറി’ അസാധു
Home Construction: വീടുകളിലെ ചൂടിന് വിട; നിർമ്മാണ സമയത്ത് ഇത്രയും ശ്രദ്ധിച്ചാൽ മതി
Soya Chunks Benefits: വണ്ണം കുറയ്ക്കാനും കൊളസ്ട്രോൾ അകറ്റാനും സോയ ബീൻ; ആർക്കൊക്കെ കഴിക്കാം, ആരെല്ലാം ഒഴിവാക്കണം?
Shukra Ketu Yuti: സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടും, അപകടങ്ങൾ പതിയിരിക്കുന്നു! ജൂലൈ 4 മുതൽ തുലാം ഉൾപ്പെടെ രാശികൾ സൂക്ഷിക്കുക!
Chanakya Niti: കണ്ണടച്ച് വിശ്വസിക്കരുത്! നിങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ആ കാര്യങ്ങൾ ഇതെല്ലാമാണ്
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ