ഈ കാര്‍ഡുകള്‍ക്ക് ഫെബ്രുവരിയിൽ നാല് പാക്കറ്റ് ആട്ട; അരി എത്ര? | Kerala Ration Update, Four Packets of Atta for Blue and White Cardholders From February, Check Rice Allotment in This Month Malayalam news - Malayalam Tv9

Ration: ഈ കാര്‍ഡുകള്‍ക്ക് ഫെബ്രുവരിയിൽ നാല് പാക്കറ്റ് ആട്ട; അരി എത്ര?

Published: 

04 Feb 2026 | 08:59 AM

Kerala Ration Update: സ്റ്റോക്കിന്റെ ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോ ആട്ടയാണ് അനുവദിക്കുക. പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും.

1 / 5
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് രണ്ട് വിഭാ​ഗങ്ങൾക്ക് ആട്ട ലഭിക്കും. മുൻന്‍ഗണനേതര വിഭാഗം നീല, വെള്ള കാര്‍ഡുടമകള്‍ക്കാണ് ഫെബ്രുവരി മാസം മുതൽ ആട്ട ലഭിക്കുന്നത്. സ്റ്റോക്കിന്റെ ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോ ആട്ടയാണ് അനുവദിക്കുക.

2 / 5
ആട്ടയുടെ വിഹിതം രണ്ട് പാക്കറ്റില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. മുൻ​ഗണനവിഭാ​ഗം കാ‍ർ‌ഡിന് അനുവദിച്ചിട്ടുള്ള ആകെ ​ഗോതമ്പിന്റെ അളവിൽ നിന്നും നാല് കിലോ കുറച്ച് അതിന് പകരം നാല് പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിലും വാങ്ങാവുന്നതാണ്. കൂടാതെ  നാല് കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായി ലഭിക്കും.

3 / 5
പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.

4 / 5
അന്ത്യോദയ അന്ന യോജന കാർഡ് ഉടമകൾക്ക് 30 കിലോ അരിയും രണ്ട് കിലോ ​ഗോതമ്പും സൗജന്യമായും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കുന്നതാണ്. പൊതുവിഭാ​ഗം സ്ഥാപനങ്ങൾക്ക് അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

5 / 5
ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻ​ഗണന വിഭാ​ഗം, പൊതുവിഭാ​ഗം സബ്സിഡി, പൊതുവിഭാ​ഗം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്. (Image Credit: Social Media)

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി