ഈ വാരാന്ത്യം അവധിയുടെ പൂക്കാലം; 26നു പുസ്തകം അടച്ചാൽ 8 ദിവസം വീട്ടിലിരുന്ന് ആഘോഷിക്കാം... | Kerala school holiday latest update, a long 8-day off from September 27 to October 5, perfect blend of pooja holidays, Gandhi Jayanti and weekends Malayalam news - Malayalam Tv9

Kerala school Holiday: ഈ വാരാന്ത്യം അവധിയുടെ പൂക്കാലം; 26നു പുസ്തകം അടച്ചാൽ 8 ദിവസം വീട്ടിലിരുന്ന് ആഘോഷിക്കാം…

Published: 

22 Sep 2025 17:41 PM

Kerala school holiday latest update: 27 മുതൽ ഒക്ടോബർ 5 വരെയുള്ള ദിവസങ്ങൾ ആകെ മൊത്തം ഒരു ഹോളിഡേ യുടെ മൂഡ് ആണെന്ന് അർത്ഥം.

1 / 5സ്കൂൾ വിദ്യാർത്ഥികളേ നിങ്ങൾക്കൊരു സന്തോഷ വാർത്ത. ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് അവധിയുടെ ചാകരയാണ്. സെപ്റ്റംബർ 27 മുതൽ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന രണ്ട് പ്രവൃത്തി ദിവസങ്ങൾ ഒഴിവാക്കിയാൽ 10 ദിവസത്തെ ഓണം അവധിയ്ക്ക് സമാനമായ ദിവസങ്ങളാണ് വരാൻ പോകുന്നത്.

സ്കൂൾ വിദ്യാർത്ഥികളേ നിങ്ങൾക്കൊരു സന്തോഷ വാർത്ത. ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് അവധിയുടെ ചാകരയാണ്. സെപ്റ്റംബർ 27 മുതൽ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന രണ്ട് പ്രവൃത്തി ദിവസങ്ങൾ ഒഴിവാക്കിയാൽ 10 ദിവസത്തെ ഓണം അവധിയ്ക്ക് സമാനമായ ദിവസങ്ങളാണ് വരാൻ പോകുന്നത്.

2 / 5

സെപ്റ്റംബർ 27, 28 തീയതികൾ ഞായറാഴ്ചയും ശനിയാഴ്ചയും ആണ്. സ്വാഭാവികമായും ഈ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധിയാണ്. പിന്നാലെ വരുന്ന 29 ആം തീയതി തിങ്കളാഴ്ച ക്ലാസ് ഉണ്ട്. എന്നാൽ സമാധാനത്തോടെ പോകാം മുപ്പതാം തീയതി പൂജ വയ്ക്കും.

3 / 5

ഒക്ടോബർ ഒന്നും രണ്ടും അവധി തന്നെയാണ്. ഒക്ടോബർ ഒന്നിന് പൂജവെപ്പിന്റെ അവധി ആണെങ്കിൽ ഒക്ടോബർ രണ്ടിനും ഗാന്ധിജയന്തിയാണ് കാരണം.ഒക്ടോബർ 3 വീണ്ടും പ്രവർത്തി ദിവസം. പക്ഷേ വിഷമിക്കേണ്ട അന്ന് വെള്ളിയാഴ്ചയാണ്.

4 / 5

ഒക്ടോബർ 4 5 ദിവസങ്ങൾ വീണ്ടും ശനിയും ഞായറും. ചുരുക്കി പറഞ്ഞാൽ 27 മുതൽ ഒക്ടോബർ 5 വരെയുള്ള ദിവസങ്ങൾ ആകെ മൊത്തം ഒരു ഹോളിഡേ യുടെ മൂഡ് ആണെന്ന് അർത്ഥം.

5 / 5

ചില കലണ്ടറുകളിൽ 29 ന് പൂജ വയ്ക്കും എന്നും കാണുന്നു. അങ്ങനെ വന്നാൽ സെപ്റ്റംബർ 27ന് തുടങ്ങുന്ന അവധി വാരം ഒക്ടോബർ അഞ്ചിനെ അവസാനിക്കൂ എന്ന് അർത്ഥം. ഓണാവധിക്ക് സമാനമായ ഈ ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ് ഓരോ വിദ്യാർത്ഥിയും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും