2000 രൂപ അക്കൗണ്ടിൽ, ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ | Kerala Welfare Pension, April Installment Distribution to Begin on March 31 Malayalam news - Malayalam Tv9

Welfare Pension: 2000 രൂപ അക്കൗണ്ടിൽ, ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ

Published: 

30 Mar 2026 | 06:00 PM

Kerala Welfare Pension: ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുന്നതാണ്. പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ആവശ്യമായ തുക അനുവദിച്ചിരുന്നു. ഏകദേശം 62 ലക്ഷത്തോളം ഉപഭോക്താക്കളാണ് സംസ്ഥാനത്ത് നിലവിൽ ക്ഷേമപെൻഷൻ വാങ്ങുന്നത്. വിഷുപ്രമാണിച്ചാണ് ക്ഷേമപെൻഷൻ നേരത്തെ വിതരണം ചെയ്യുന്നത്.

1 / 5
ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻ മാർച്ച് 31 മുതൽ വിതരണം ചെയ്ത് തുടങ്ങും. വിഷുപ്രമാണിച്ചാണ് ക്ഷേമപെൻഷൻ നേരത്തെ വിതരണം ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. പ്രതിമാസം 2000 രൂപയാണ് പെൻഷനായി ലഭിക്കുന്നത്.

ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻ മാർച്ച് 31 മുതൽ വിതരണം ചെയ്ത് തുടങ്ങും. വിഷുപ്രമാണിച്ചാണ് ക്ഷേമപെൻഷൻ നേരത്തെ വിതരണം ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. പ്രതിമാസം 2000 രൂപയാണ് പെൻഷനായി ലഭിക്കുന്നത്.

2 / 5
സംസ്ഥാനത്ത് 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷന് അർഹരായിട്ടുള്ളവർ. നാളെ മുതൽ ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തുന്നതാണ്. മറ്റുള്ളവർക്ക് വീട്ടിൽ നേരിട്ട് എത്തിക്കും.

സംസ്ഥാനത്ത് 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷന് അർഹരായിട്ടുള്ളവർ. നാളെ മുതൽ ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തുന്നതാണ്. മറ്റുള്ളവർക്ക് വീട്ടിൽ നേരിട്ട് എത്തിക്കും.

3 / 5
ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുന്നതാണ്. തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ആവശ്യമായ തുക അനുവദിച്ചിരുന്നു.

4 / 5
രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയാണ് ക്ഷേമപെൻഷന് വേണ്ടി നൽകിയതെന്നും സർക്കാർ പറയുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത്  ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു.

5 / 5
സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരുമുൾപ്പെടെ ഏകദേശം 62 ലക്ഷത്തോളം ഉപഭോക്താക്കളാണ് സംസ്ഥാനത്ത് നിലവിൽ ക്ഷേമപെൻഷൻ വാങ്ങുന്നത്. (Image Credit: Getty Images)

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരുമുൾപ്പെടെ ഏകദേശം 62 ലക്ഷത്തോളം ഉപഭോക്താക്കളാണ് സംസ്ഥാനത്ത് നിലവിൽ ക്ഷേമപെൻഷൻ വാങ്ങുന്നത്. (Image Credit: Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?