കേതു രാശി മാറുന്നു! ഈ 3 രാശിക്കാർക്ക് ധനനേട്ടം, സർവ്വൈശ്വര്യം | Ketu Nakshatra Parivartan 2026 on march 29 Wealth and prosperity for these 3 zodiac signs Malayalam news - Malayalam Tv9

Ketu Nakshatra Parivartan 2026: കേതു രാശി മാറുന്നു! ഈ 3 രാശിക്കാർക്ക് ധനനേട്ടം, സർവ്വൈശ്വര്യം

Published: 

24 Mar 2026 | 10:12 AM

Ketu Nakshatra Parivartan 2026 Lucky Zodiacs: ഇവർക്ക് ധനനേട്ടം, സർവൈശ്വര്യം, ആത്മവിശ്വാസം, എന്നിവ വർദ്ധിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ പ്രയോജകനകരമായ പല കാര്യങ്ങളും ഈ വേളയിൽ സംഭവിക്കും.പരിശ്രമിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടുവാനും കുടുംബത്തിൽ സന്തോഷവും സമാധാനവുമൊക്കെ നെടുവാനും ഈ കേതുസംക്രമണം സഹായകരമാകും. പ്രധാനമായും ഈ മൂന്ന് രാശിക്കാർക്ക് സാധിക്കും. ആ രാശികൾ ഇവരൊക്കെയാണ്.

1 / 5
ഗ്രഹങ്ങളുടെ സംക്രമണത്തിന് ജ്യോതിഷത്തിലേറെ പ്രാധാന്യമുണ്ട്.  അത്തരത്തിൽ പാപഗ്രഹമായ കേതു ഈമാസം അതായത് മാർച്ച് 29ന് ഒരു നക്ഷത്ര മാറ്റത്തിന് വിധേയമാകാൻ പോകുന്നു. ഇന്നേദിവസം കേതു സ്വന്തം നക്ഷത്രമായ മാഘമാസത്തിലോട്ട് പ്രവേശിക്കും. ഈ നക്ഷത്രത്തിലെ കേതുവിന്റെ സംക്രമണം ചില രാഷ്ട്രീയക്കാരുടെ ജീവിതത്തിൽ വളരെ നല്ല സ്വാധീനം ചെലുത്തും. ആ രാശികൾ ആരൊക്കെയെന്ന് നമുക്ക് നോക്കാം. പ്രമാനമായും മൂന്ന് രാജ്യക്കാർക്ക് ആണ് ഈ കേതുവിന്റെ സംക്രമണം നല്ല ഫലങ്ങൾ കൊണ്ടുവരിക. (PHOTO: TV9 NETWORK)

2 / 5
ഇവർക്ക് ധനനേട്ടം, സർവൈശ്വര്യം, ആത്മവിശ്വാസം, എന്നിവ വർദ്ധിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ പ്രയോജകനകരമായ പല കാര്യങ്ങളും ഈ വേളയിൽ സംഭവിക്കും.പരിശ്രമിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടുവാനും കുടുംബത്തിൽ സന്തോഷവും സമാധാനവുമൊക്കെ നെടുവാനും ഈ കേതുസംക്രമണം സഹായകരമാകും. പ്രധാനമായും ഈ മൂന്ന് രാശിക്കാർക്ക് സാധിക്കും. ആ രാശികൾ ഇവരൊക്കെയാണ്.(PHOTO: TV9 NETWORK)

3 / 5
 മേടം: മേടം രാശിക്കാർക്ക് കേതുവിന്റെ സംക്രമണം വളരെ ഗുണകരമായ ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ഉയർന്നു വരും. ബിസിനസിൽ പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ എന്തെങ്കിലും പദ്ധതികൾ ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ പൂർത്തീകരിക്കാൻ സാധിക്കും. നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരും. ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട വ്യക്തിയെ കണ്ടുമുട്ടാനും സാധ്യത.(PHOTO: TV9 NETWORK)

4 / 5
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സംക്രമണം സാമ്പത്തികമായി അനുകൂലമായിരിക്കും.ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്നും വരുമാനം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം ആയ അന്തരീക്ഷം നിലനിൽക്കും. എല്ലായിപ്പോഴും ഭാഗ്യം നിങ്ങൾക്ക് അനുകൂലമായി വരും. ജോലി അന്വേഷിക്കുന്നവർക്കും ഇത് മികച്ച സമയം.(PHOTO: TV9 NETWORK)

5 / 5
ധനു: ധനുരാശിക്കാർക്ക് കേക്രമണം ഗുണകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടാൻ സാധ്യത. കരിയറിൽ ഉയർച്ചയുണ്ടാകും. ആത്മീയമായ കാര്യങ്ങളിലും നിങ്ങളുടെ ആ താൽപര്യം വർദ്ധിക്കാൻ സാധ്യത. ബിസിനസുകാരെ സംബന്ധിച്ച് ഇത് വളരെ മികച്ച സമയം. ജോലിയിൽ നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. നിക്ഷേപങ്ങളിൽ നിന്നും ഗണ്യമായ വരുമാനം ലഭിക്കാനും സാധ്യത.(PHOTO: TV9 NETWORK)

Follow Us
കോഴിമുട്ടയേക്കാൾ പോഷകമുള്ളതോ കാടമുട്ട? ഒരു ദിവസം എത്രയെണ്ണം കഴിക്കാം?
ചായ കുടിച്ചാൽ മുടി പോകുമോ?
949 രൂപയുടെ ഫോൺ ഇന്ത്യയിൽ എത്തി
രണ്ട് ഏത്തപ്പഴം ദിവസവും കഴിക്കണം! കാരണം അറിയാമോ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു