വെറും പുറം‌തോടല്ലേ എന്നോർത്ത് പുഛിക്കേണ്ട, ഇത് തണ്ണിമത്തനിലെ പ്രധാന ഭാ​ഗം | Know the health benefits of Watermelon skin and how to use this Malayalam news - Malayalam Tv9

Watermelon skin Benefits: വെറും പുറം‌തോടല്ലേ എന്നോർത്ത് പുഛിക്കേണ്ട, ഇത് തണ്ണിമത്തനിലെ പ്രധാന ഭാ​ഗം

Published: 

27 Mar 2026 | 07:09 PM

Health benefits of Watermelon skin : വിറ്റാമിൻ എ, ബി6, സി എന്നിവയ്ക്ക് പുറമെ പൊട്ടാസ്യം, സിങ്ക് എന്നിവയാൽ സമ്പന്നമാണ് പുറംതോട്. ഇതിലടങ്ങിയിരിക്കുന്ന ധാരാളം നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന 'സിട്രുലിൻ' എന്ന അമിനോ ആസിഡ് തണ്ണിമത്തൻ തോടിൽ ധാരാളമുണ്ട്.

1 / 5
വേനൽക്കാലം കടുക്കുന്നതോടെ വഴിയോരങ്ങളിൽ തണ്ണിമത്തൻ വിപണി സജീവമാകുകയാണ്. സാധാരണയായി ചുവന്ന ഉൾഭാഗം കഴിച്ചശേഷം നാം വലിച്ചെറിയുന്ന തണ്ണിമത്തൻ തോട് യഥാർത്ഥത്തിൽ പോഷകങ്ങളുടെ കലവറയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2 / 5
കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ വിറ്റാമിനുകളും അടങ്ങിയ തണ്ണിമത്തൻ തോട് ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. വിറ്റാമിൻ എ, ബി6, സി എന്നിവയ്ക്ക് പുറമെ പൊട്ടാസ്യം, സിങ്ക് എന്നിവയാൽ സമ്പന്നമാണ് പുറംതോട്. ഇതിലടങ്ങിയിരിക്കുന്ന ധാരാളം നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.

3 / 5
രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് തണ്ണിമത്തൻ തോടിൽ ധാരാളമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് ചിലതരം കാൻസറുകളെ പ്രതിരോധിക്കാനും ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.

4 / 5
തണ്ണിമത്തൻ തോട് അച്ചാറിട്ടോ, തോരൻ വെച്ചോ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രുചികരമായ തണ്ണിമത്തൻ തിരഞ്ഞെടുക്കാൻ ചില എളുപ്പവഴികളുണ്ട്. ഒരേ വലുപ്പമുള്ള രണ്ട് തണ്ണിമത്തനുകളിൽ ഭാരക്കൂടുതൽ ഉള്ളത് തിരഞ്ഞെടുക്കുക.

5 / 5
വിരലുകൊണ്ട് തട്ടുമ്പോൾ ആഴത്തിൽ നിന്നുള്ള ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അത് പാകത്തിന് വിളഞ്ഞതാണ്. ഫ്ലാറ്റായ ശബ്ദമാണെങ്കിൽ അത് അമിതമായി പഴുത്തതാകാൻ സാധ്യതയുണ്ട്. കടുംപച്ചയോ ഇളംപച്ചയോ നിറമുള്ളവ വിളഞ്ഞവയാണ്. മഞ്ഞ നിറം കലർന്ന ഭാഗമുണ്ടെങ്കിൽ അത് കൃത്യമായി പാകമായതിന്റെ സൂചനയാണ്.

Follow Us
Related Photo Gallery
ഡിസ്കൗണ്ട് രാജ മോട്ടറോള! ഫ്രണ്ട് ക്യാമറ ഉൾപ്പെടെ നാല് 50MP ക്യാമറയുള്ള മോട്ടോ ഫോണിന് ഫ്രീഡം ഡിസ്കൗണ്ട്
Five Scooters in 1 Lakh Budget : ഒരു ലക്ഷമാണോ ബഡ്ജ്റ്റ്, ഇതാ നിങ്ങൾക്ക് പറ്റിയ 5 സ്കൂട്ടറുകൾ…
WTC 2027 Final: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിര്‍ണായകം! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എങ്ങനെ യോഗ്യത നേടാം?
Lemon Storage Tips: നാരങ്ങ ഫ്രിഡ്ജിൽ വെച്ചിട്ടും കറുത്ത് പോകുന്നോ? മാസങ്ങളോളം സൂക്ഷിക്കാൻ അടിപൊളി ട്രിക്കുകൾ
Garden Tips: ഓറഞ്ച് തൊലി ഇനി കളയേണ്ട! ചെലവില്ലാതെ ഗാർഡൻ അടിപൊളിയാക്കാം
ആരാധകരുടെ പാൻ ഇന്ത്യൻ ആക്ഷൻ കിംഗ്, റൊമാന്റിക് ഹീറോ! ഈ കൊച്ചു പയ്യനാണ് ഇന്ന് സിനിമ ലോകം ഭരിക്കുന്നത്
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രതിസന്ധി; പരിക്കേറ്റ താരങ്ങളുടെ പട്ടിക
പിരീഡ്സ് ആവാൻ ഇങ്ങനെ ചെയ്താൽ മതി
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ച് സൂക്ഷിക്കാറുണ്ടോ? ഈ തെറ്റ് തിരുത്തൂ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു