നിങ്ങൾക്ക് നാണം ഒട്ടും ഇല്ലേ? വിജയിയെ കുടുംബസമേതം സന്ദർശിച്ച ഖുശ്ബുവിന് വിമർശനം | Kushbhu Sundar getting criticized for visiting tamilnadu cm Vijay with her family connecting with ravi mohan issue and her early polictical status Malayalam news - Malayalam Tv9

TVK Vijay Khushbu Sunder: നിങ്ങൾക്ക് നാണം ഒട്ടും ഇല്ലേ? വിജയിയെ കുടുംബസമേതം സന്ദർശിച്ച ഖുശ്ബുവിന് വിമർശനം

Published: 

03 Jun 2026 | 10:59 AM

Khushbu Sunder Meets TVK Vijay:അതേ ഊഷ്മളതയോടെയും വാത്സല്യത്തോടെയും മനോഹരമായ പുഞ്ചിരിയോടെയും അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു.. സഹോദര നിങ്ങളുടെ വിലയേറിയ സമയത്തിനും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. എപ്പോഴും സ്നേഹത്തോടെ എന്നാണ് ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചത്.എന്നാൽ വിജയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ഖുശ്ബുവിനെ വിമർശിച്ചുകൊണ്ട് എത്തുന്നത്.

1 / 5
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയെ സന്ദർശിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു. ഖുശ്ബുവിന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയാണ് വിജയിയുടെ വസതിയിൽ എത്തി സന്ദർശനം നടത്തിയത്. തങ്ങളുടെ കുടുംബത്തിന് വളരെ പ്രത്യേകതയുള്ളതും മറക്കാനാവാത്തതുമായ ഒരു ദിവസമാണ് എന്നാണ് ഈ ദിവസത്തെ കുറിച്ച് ഖുശ്ബു വിശേഷിപ്പിച്ചത്.(Image Credit Source: Instagram/Kushboo Sundar)

2 / 5
തന്റെ പ്രിയപ്പെട്ട സഹോദരനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടു. ശ്രാവൺ ശ്രീനിവാസനുമായുള്ള തങ്ങളുടെ മകളുടെ വിവാഹത്തിനുള്ള ക്ഷണം നൽകി. അദ്ദേഹത്തെ കാണുന്നത് എപ്പോഴും തങ്ങളുടെ ഹൃദയങ്ങളിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്നു. കുട്ടികൾ അത്യധികം ആവേശഭരിതരായിരുന്നു. അദ്ദേഹത്തിൽനിന്നും കണ്ണടക്കാൻ സാധിച്ചില്ല. തിരക്കേറിയ അദ്ദേഹത്തിന്റെ ഒരു ദിവസത്തിൽ നിന്നും തങ്ങൾക്കും വിലമതിക്കുന്ന ഒരു സമയം തന്നു.

3 / 5
അതേ ഊഷ്മളതയോടെയും വാത്സല്യത്തോടെയും മനോഹരമായ പുഞ്ചിരിയോടെയും അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു.. സഹോദര നിങ്ങളുടെ വിലയേറിയ സമയത്തിനും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. എപ്പോഴും സ്നേഹത്തോടെ എന്നാണ് ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

4 / 5
എന്നാൽ വിജയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ഖുശ്ബുവിനെ വിമർശിച്ചുകൊണ്ട് എത്തുന്നത്. ഒരു കൂട്ടർ നടൻ രവി മോഹനമായുള്ള അവരുടെ പ്രശ്നത്തെയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പറഞ്ഞത് ഇതെന്ത് ന്യായം ഇതെന്ത് നീതി എന്ന് ചോദിക്കുന്നു. ഒരിടത്ത് ആ നിലപാടും ഇവിടെ എത്തുമ്പോൾ ഈ നിലപാടുമാണോ എന്ന് മറ്റുള്ളവരും.

5 / 5
നിങ്ങൾക്ക് ഒട്ടും നാണമില്ലേ നിങ്ങൾ എന്തെല്ലാം രീതിയിൽ വിജയിയെ രാഷ്ട്രീയപരമായി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് പോയി നിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ. എന്നിങ്ങനെയാണ് ആളുകൾ വിമർശനം ഉന്നയിക്കുന്നത്. അതേസമയം തന്നെ ചിലർ അദ്ദേഹം വിജയിനോട് കാണിച്ച സ്നേഹത്തിനും പരിഗണിക്കും  പ്രശംസിച്ചു.

Follow Us
Related Photo Gallery
Namma Metro: മെട്രോയില്‍ കയറി ഗാനമേള നടത്തിയാല്‍ പണിപാളും; പിഴ ഉയര്‍ത്തി ബിഎംആര്‍സിഎല്‍
ഫോട്ടോയെടുക്കാം, നല്ല ഈടും ഉണ്ട്! ടെക്നോ കാമൺ 50 അ‌ൾട്ര 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Shadashtak Yog 2026: മിഥുനം ഉൾപ്പെടെ നാല് രാശികൾക്ക് 30 ദിവസം കഷ്ടപ്പാടും ദുരിതവും! സൂര്യനും രാഹുവും തമ്മിൽ അശുഭ സംയോജനം
BTS at FIFA World Cup 2026: ആർമി റെഡിയല്ലേ! ഫിഫ ഫൈനലിൽ ബിടിഎസ് തരംഗം; ഇന്ത്യയിൽ എപ്പോൾ, എവിടെ കാണാം?
India’s First Hydrogen Train: നീളത്തിൻ്റെ കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമത്; ചില്ലറക്കാരനല്ല ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ട്രെയിൻ!
Renault Duster Adventure: റെനോള്‍ട്ട് രണ്ടും കല്‍പ്പിച്ച്! ഡസ്റ്ററിൻ്റെ അഡ്വഞ്ചര്‍ എഡിഷനും അവതരിപ്പിച്ചു
പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല