നാളെ മഹാശിവരാത്രി! നിങ്ങളുടെ രാശിയനുസരിച്ച് ഇവ ശിവന് സമർപ്പിക്കുക | Mahashivratri 2026 is Tomorrow Offer these to Lord Shiva according to your zodiac sign Malayalam news - Malayalam Tv9

Mahashivratri 2026:നാളെ മഹാശിവരാത്രി! നിങ്ങളുടെ രാശിയനുസരിച്ച് ഇവ ശിവന് സമർപ്പിക്കുക

Updated On: 

14 Feb 2026 | 09:14 PM

Mahashivratri 2026 Tomorrow: ജ്യോതിഷപ്രകാരം നിങ്ങളുടെ രാശി അനുസരിച്ച് ആരാധന നടത്തിയാൽ നിങ്ങൾക്ക് ശിവന്റെ അനുഗ്രഹം കൂടുതൽ ഫലവത്തായി ലഭിക്കും. അത്തരത്തിൽ 12 രാശിക്കാരും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്...

1 / 5
ഹിന്ദുമത വിശ്വാസത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു ആഘോഷമാണ് മഹാശിവരാത്രി. ഭഗവാൻ ശിവനെ ആരാധിക്കുന്നതിന് ഏറ്റവും ശ്രേഷ്ഠമായ ദിനം ആണിത്. ഭഗവാൻ ശിവന്റെയും പാർവതിയുടെയും വിവാഹം കഴിഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന ദിനം കൂടിയാണ് മഹാശിവരാത്രി. അതിനാൽ തന്നെ മഹാശിവരാത്രി ശിവനെ ആരാധിക്കുന്നത് വളരെ അനുഗ്രഹം ലഭിക്കുന്ന കാര്യമാണ്. (PHOTO: TV9)

2 / 5
ജ്യോതിഷപ്രകാരം നിങ്ങളുടെ രാശി അനുസരിച്ച് ആരാധന നടത്തിയാൽ നിങ്ങൾക്ക് ശിവന്റെ അനുഗ്രഹം കൂടുതൽ ഫലവത്തായി ലഭിക്കും. അത്തരത്തിൽ 12 രാശിക്കാരും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾ മേടം രാശി ആണെങ്കിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഗായത്രി മന്ത്രം ജപിക്കുക. പാലും തേനും ചേർത്ത് വെള്ളം കൊണ്ട് ശിവലിംഗത്തിൽ അഭിഷേകം നടത്തുക.  (PHOTO: TV9)

3 / 5
ശർക്കര കൊണ്ട് ഉണ്ടാക്കിയ മധുരപഹാരങ്ങൾ വഴിപാട് ആയി സമർപ്പിക്കാവുന്നതാണ്. ഇടവം രാശിക്കാർ ഓം നമശിവായ എന്ന മന്ത്രം ഭക്തിയോടെ ജപിക്കുക. പശുവിന് ഭക്ഷണം കൊടുക്കുക. മിഥുനം രാശിക്കാർ വെളുത്ത വസ്ത്രം ധരിക്കുക മഹാശിവരാത്രി ദിനത്തിൽ. ഓ മഹേശ്വരായ നമ എന്ന മന്ത്രം ജപിക്കുക. (PHOTO: TV9)

4 / 5
കർക്കിടകം രാശിക്കാർ സൂര്യനെ പ്രാർത്ഥിച്ച് ശിവന്, പാൽ, തേൻ ,വെള്ളം എന്നിവ സമർപ്പിക്കുക. ചിങ്ങം രാശിക്കാർ ഓ ജടാധാരായ നമ എന്ന മന്ത്രം ജപിക്കുക മാതളനാരങ്ങാ നീര് കൊണ്ട് അഭിഷേകം ചെയ്ത് നെയ്യ് വിളക്ക് കത്തിക്കുക. തുലാം രാശിക്കാർ ഓം നമശിവായ ജപിക്കുകയും സാധിക്കുമെങ്കിൽ ഗംഗാജലം കൊണ്ട് ശിവലിംഗത്തെ അഭിഷേകം നടത്തുകയും ചെയ്യുക.  (PHOTO: TV9)

5 / 5
വൃശ്ചികം രാശിക്കാർ പച്ചപ്പാലിൽ ശിവലിംഗത്തെ അഭിഷേകം നടത്തുക ശിവ മന്ത്രങ്ങൾ ലഭിക്കുകയും ചെയ്താൽ ഇത് ജീവിതത്തിലെ തടസ്സങ്ങൾ നീക്കം ചെയ്യും. ധനുരാശി കുങ്കുമപ്പൂ ചേർത്ത് പാൽ ഉപയോഗിച്ച് ശിവലിംഗം അഭിഷേകം ചെയ്യുക. കൂവളത്തിന്റെ ഇല സമർപ്പിക്കുക. മകരം രാശിക്കാർ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക. ഭഗവാന് പാലും തൈരും നിവേദിക്കുക. കുംഭം രാശിക്കാർ ഓം ഭൂമേശ്വരരായ നമ എന്ന മന്ത്രം ജപിക്കുക. മീനം രാശിക്കാർ ശിവന് തേങ്ങാ വെള്ളം കൊണ്ട് അഭിഷേകം നടത്തുക. (PHOTO: TV9)

മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
പ്രമേഹ രോഗികള്‍ക്ക് ഉരുഴക്കിഴങ്ങ് കഴിക്കാമോ?
പാൽ കേടാകാതെ സൂക്ഷിക്കാം.... വളരെ സിമ്പിളാണ്
വാൽനക്ഷത്രം കണ്ടാൽ ഗുണമോ ദോഷമോ?
മച്ചിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാല, അവസാനം സംഭവിച്ചത്
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സുരക്ഷയ്ക്കായി 3 പുതിയ ഫയർ ടെൻഡെറുകൾ എത്തിയപ്പോൾ
പെട്ടെന്നൊരു ചീറ്റൽ, ഭയന്ന് പോയി! എന്നാലും അവസാനം രാജവെമ്പാലയെ പിടികൂടി
ആരേലും കണ്ടോ? വിവാഹവേദിയിൽ നിന്നും അടിച്ചോണ്ട് പോയത് 4 ലക്ഷം രൂപയുടെ സ്വർണമാണ്