Malayalam New OTT Releases : ഒരു ടൈം ലൂപ്പ് ചിത്രം, പിന്നെ കാർത്തിക് സുബ്ബരാജ് പടം; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ | Malayalam New OTT Releases From Dhoomakethu To Dorothy Here Is Full List of Movies To Enjoy Your Weekend Malayalam news - Malayalam Tv9

Malayalam New OTT Releases : ഒരു ടൈം ലൂപ്പ് ചിത്രം, പിന്നെ കാർത്തിക് സുബ്ബരാജ് പടം; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ

Published: 

21 Oct 2026 | 10:41 PM

Latest OTT Releases In Malayalam : മലയാളത്തിൽ ഒരു ചിത്രം മാത്രമാണ് ഈ ആഴ്ചയിൽ ഒടിടി റിലീസ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. മിക്ക ചിത്രങ്ങളും റിലീസാകുന്നത് നെറ്റ്ഫ്ലിക്സിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത്.

1 / 5
ഈ ആഴ്ചയിൽ ഒരു മലയാളം ചിത്രമാണ് ഒടിടിയിൽ എത്തുന്നത്. സജിൻ ഗോപു നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ധൂമകേതു. ടൈം ലൂപ്പ് കോമഡി ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ചിത്രം ഒക്ടോബർ 23-ാം തീയതി മുതൽ സംപ്രേഷണം ആരംഭിക്കുന്നതാണ്. (Image Credit Source : Social Media)

2 / 5
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ശ്രദ്ധേയമായ ചിത്രമാണ് കാർത്തിക് സുബ്ബരാജിൻ്റെ ധൊറോത്തി. കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തി മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ചിത്രം ഒക്ടോബർ 23-ാം തീയതി മുതൽ സംപ്രേഷണം ആരംഭിക്കുന്നതാണ്

3 / 5
നാനി നായകനായി എത്തിയ പാരഡൈസും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും പട്ടികയിൽ ഇടം നേടിട്ടുണ്ട്. നെറ്റ്ഫ്ലിക്സാണ് പാരഡൈസിൻ്റെയും ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഇന്ന് അർധരാത്രി (ഒക്ടോബർ 22) മുതൽ സംപ്രേഷണം ആരംഭിക്കുന്നതാണ്.

4 / 5
ഇവയ്ക്ക് പുറമെ ഈ മാസം അവസാനം ബിജു മേനോൻ്റെ അവറാച്ചൻ ആൻഡ് സൺസ് സിനിമയും ഒടിടിയിൽ എത്തും. നെറ്റ്ഫ്ലിക്സ് തന്നെയാണ് ഈ ചിത്രത്തിൻ്റെയും ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഒക്ടോബർ 30-ാം തീയതി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

5 / 5
ഈ മാസം അവസാനമോ അല്ലെങ്കിൽ നവംബർ ആദ്യമോ ഒടിടിയിൽ എത്താൻ സാധ്യതയുള്ള മലയാളം ചിത്രമാണ് ദുൽഖർ സൽമാൻ്റെ ഐ ആം ഗെയിം. റിപ്പോർട്ടുകൾ പ്രകാരം സീ5 ആണ് ഐ ആം ഗെയിം സിനിമയുടെ ഒടിടി അവകാശം നേടിട്ടുള്ളത്. റിലീസ് തീയതിയുടെ കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല.

Loading...
Unable to load recommendations.
Follow Us
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്