ഇടിവി ഭാരത് മലയാളത്തിലൂടെയാണ് ജെനീഷ് തോമസ് മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ഇൻഷോർട്സിൽ കണ്ടെൻ്റ് സെപ്ഷ്യലിസ്റ്റായി. 2020 മുതൽ സീ മീഡിയ നെറ്റ്വർക്കിൻ്റെ സീ മലയാളം ഡിജിറ്റൽ ടീമിൻ്റെ ഭാഗമായി നാല് വർഷത്തോളം പ്രവർത്തിച്ചു. നിലവിൽ ടിവി9 മലയാളത്തിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ്. സ്പോർ്ട്സ്, സിനിമ-വിനോദം, രാജ്യാന്തരം, പേഴ്സണൽ ഫൈനാൻസ് എന്നീ മേഖലകളിൽ പ്രാവീണ്യം
ഉത്സവകാല സമ്മാനങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷൻ, boAt ബ്ലൂടൂത്ത് സ്പീക്കറുകൾ: മൂന്ന് ജനപ്രിയ മോഡലുകൾ ഇതാ
boAt Bluetooth Speakers : 2299 രൂപ മുതൽ 5,500 രൂപ റേഞ്ചിൽ വരുന്ന മോഡലുകളാണ്. പ്രമുഖ ബ്രാൻഡായ boAt-ന്റെ ജനപ്രിയ 'Stone' പരമ്പരയിലെ മൂന്ന് മോഡലുകളായ boAt Stone 900, boAt Stone Edge, boAt Stone 510 എന്നിവയുടെ സവിശേഷതകളും വിലയും പരിശോധിക്കാം.
- Jenish Thomas
- Updated on: Sep 15, 2026
- 1:30 pm
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
Prime Minister Narendra Modi Chinese President Xi Jinping Bilateral Meeting :2025 ഓഗസ്റ്റിൽ ചൈനയിലെ ടിയാഞ്ചിൽ വെച്ചായിരുന്നു ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഏഴ് വർഷങ്ങൾക്ക് ഇതാദ്യമായിട്ടാണ് ചൈനീസ് പ്രസിഡൻ്റെ ഇന്ത്യയിലേക്കെത്തുന്നത്.
- Jenish Thomas
- Updated on: Sep 12, 2026
- 9:47 pm
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
Nepal Flood Isha Foundation Update : ഈഷാ ഫൗണ്ടേഷന്റെ കീഴിൽ കൈലാസ യാത്ര നടത്തുകയായിരുന്ന സംഘത്തിലെ 77 തീർത്ഥാടകരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. കൈലാസ മാനസസരോവര യാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം ഗൈറോങ് ഇമിഗ്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് പ്രളയം ദുരന്തം വിതച്ചത്.
- Jenish Thomas
- Updated on: Sep 12, 2026
- 8:07 pm
25,000ൽ താഴെ മികച്ച ഡോൾബി സൗണ്ട് ബാറുകൾ; നിങ്ങളുടെ ലിവിങ് റൂം തിയറ്ററാകും
ബോട്ട് ഏറ്റവും പുതുതായി അവതരിപ്പിച്ച ബോട്ട് ആവൻ്റെ പ്രൈം 5.1 5000D സൗണ്ട്ബാറിലൂടെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കൊരു തിയറ്റർ അനുഭവം വീട്ടിൽ ഒരുക്കാൻ സാധിക്കും. ഇതൊരു സാധാരണ സൗണ്ട്ബാർ അല്ല. സിനിമകളും പാട്ടുകളും ഗെയിമുകളും കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള 5.1 ചാനൽ ഹോം തിയറ്റർ സിസ്റ്റമാണ് ബോട്ട് ആവൻ്റെ പ്രൈം.
- Jenish Thomas
- Updated on: Sep 12, 2026
- 6:42 pm
Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹാരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Maharaja Hostel Malayalam Movie OTT Platform : ഈ കഴിഞ്ഞ ജൂണിലാണ് മഹാരാജ ഹോസ്റ്റൽ ചിത്രം തിയറ്ററിൽ എത്തിയത്. സോഷ്യൽ മീഡിയ താരം അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത് ബാബു സന്ദീപ് എസ്.പി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് മഹാരാജ ഹോസ്റ്റൽ.
- Jenish Thomas
- Updated on: Sep 11, 2026
- 10:25 pm
മാധുരിക്ക് കോലാപ്പൂരിലേക്ക് മടങ്ങാം, ഓരോ ആഴ്ചയിലും നിരീക്ഷിക്കാൻ പ്രത്യേകം ഡോക്ടർമാർ: വന്താര
കോലാപ്പൂരിലെ മഹാദേവി എന്നറിയപ്പെടുന്ന മാധുരി എന്ന ആന കടുത്ത നിബന്ധനകളോടെ കോലാപ്പൂരിലേക്ക് പോകാൻ ഉന്നതാധികാര സമിതി അനുമതി നൽകിയതിനെ തുടർന്ന് വന്തരയിൽ നിന്ന് മടങ്ങാൻ ഒരുങ്ങുകയാണ്. ആനയ്ക്ക് മുഴുവൻ സമയ പരിചരണവും രണ്ടാഴ്ച വൈദ്യപരിശോധനയും ആവശ്യമാണ്, ഘോഷയാത്രകളിൽ ഉപയോഗിക്കാൻ പാടില്ലയെന്ന് നിബന്ധനകളിൽ പറയുന്നു.
- Jenish Thomas
- Updated on: Sep 11, 2026
- 4:51 pm
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Padayaatra Movie Latest Update : ഈ കഴിഞ്ഞ മാർച്ചിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആറ് മാസമായി മറ്റഅ അപ്ഡേറ്റുകൾ ഒന്നുമില്ലാതിരുന്നപ്പോൾ സിനിമ ഉപേക്ഷിച്ചു എന്നുള്ള ചില അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഈ ട്രെയിലർ ലോഞ്ച് പുറത്ത് വിടുന്ന അപ്ഡേറ്റ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
- Jenish Thomas
- Updated on: Sep 11, 2026
- 12:04 am
BRICS 2026 : എല്ലാം സെറ്റാണ്! ബ്രക്സ് ഉച്ചകോടിക്ക് തയ്യാറായി ഇന്ത്യ
BRCIS 2026 Summit : 18-ാമത് ബ്രിക്സ ഉച്ചകോടിക്കാണ് നാളെ കൊടിയേറുന്നത്. ലോക നേതാക്കളെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറായി എന്ന് അറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡൻ്റെ വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കും
- Jenish Thomas
- Updated on: Sep 10, 2026
- 10:49 pm
Bank Strike : സർക്കാരുമായിട്ടുള്ള ചർച്ച പരാജയം; സെപ്റ്റംബർ 11 ബാങ്കുകൾ പണിമുടക്കും
Nationwide Bank Strike On September 11 : ബാങ്കുകളുടെ പ്രവർത്തി ദിനം അഞ്ച് ദിവസമാക്കി ചുരുക്കണം എന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്ത ബാങ്ക് യൂണിയനുകളുടെ പ്രധാന ആവശ്യം. ബാങ്ക് ജീവനക്കാരുടെ ആവശ്യം പരിഗണിക്കാതെ പണിമുടക്കിൽ നിന്നും പിന്നോട്ടില്ലയെന്ന് സംയുക്ത ബാങ്ക് യൂണിയൻ അറിയിച്ചു.
- Jenish Thomas
- Updated on: Sep 9, 2026
- 10:53 pm
Suriya Scene Movie : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്
Suriya Jithu Madhavan Movie Scene : ജ്യോതികയും സൂര്യയും നിർമിക്കുന്ന ചിത്രത്തിൻ്റെ ക്യാമറയ്ക്ക് മുന്നിലുമായി പിന്നിലുമായി നിരവധി മലയാളി താരങ്ങളാണ് അണിനിരക്കുന്നത്. നസ്രിയ നസീമും നസ്ലെനുമാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. സുശിൻ ശ്യാമാണ് സീൻ സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
- Jenish Thomas
- Updated on: Sep 9, 2026
- 10:06 pm
Magic Mushroom OTT : റിലീസായിട്ട് എട്ട് മാസം; നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം മാജിക് മഷ്റൂ ഇന്ന് ഒടിടിയിൽ എത്തും
Magic Mushroom Malayalam Movie OTT Release Date And Platform : ജനുവരിയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് മാജിക് മഷ്റൂം. നാദിർഷ ഒരുക്കിയ കോമഡി ചിത്രത്തിൽ ജോണി ആൻ്റണി, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരന്നത്.
- Jenish Thomas
- Updated on: Sep 8, 2026
- 6:44 pm
K Achuthan : ചിറ്റൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ അച്യൂതൻ അന്തരിച്ചു
Chittur Former MLA K Achuthan Passed Away : നിലവിലെ ചിറ്റൂർ എംഎൽഎ ആയ സുമേഷ് അച്യുതൻ്റെ പിതാവാ് കെ അച്യുതൻ. 1996 മുതൽ 20 വർഷം ചിറ്റൂരിൽ എംഎൽഎ ആയിരുന്നു കെ അച്യുതൻ. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
- Jenish Thomas
- Updated on: Sep 7, 2026
- 1:47 pm