സീസൺ കഴിഞ്ഞാലും ഇനി വർഷം മുഴുവൻ മാമ്പഴം കഴിക്കാം, രുചിമാറാതെ കാലങ്ങളോളം സൂക്ഷിക്കുന്ന വിദ്യ | mangoes preservation technique for a year naturaly, freezing tips and natural storing with sugar Malayalam news - Malayalam Tv9

Mango Preservation: സീസൺ കഴിഞ്ഞാലും ഇനി വർഷം മുഴുവൻ മാമ്പഴം കഴിക്കാം, രുചിമാറാതെ കാലങ്ങളോളം സൂക്ഷിക്കുന്ന വിദ്യ

Updated On: 

23 Feb 2026 | 04:53 PM

mangoes preservation technique : സീസൺ കഴിഞ്ഞാലും മാമ്പഴം കഴിക്കണമെന്ന തോന്നിയാൽ ഇനി വിഷമിക്കേണ്ടതില്ല, ഫ്രീസറിൽ നിന്ന് നേരിട്ട് എടുത്ത് ഉപയോഗിക്കാം.

1 / 5
മാമ്പഴക്കാലം കഴിഞ്ഞാലും ആ തനതായ രുചി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു എളുപ്പവഴി. സീസൺ കഴിഞ്ഞും മാമ്പഴം കേടുകൂടാതെ മാസങ്ങളോളം സൂക്ഷിച്ചുവെക്കാൻ 'ഫ്രീസിംഗ്' രീതിയാണ് ഏറ്റവും അനുയോജ്യം.

മാമ്പഴക്കാലം കഴിഞ്ഞാലും ആ തനതായ രുചി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു എളുപ്പവഴി. സീസൺ കഴിഞ്ഞും മാമ്പഴം കേടുകൂടാതെ മാസങ്ങളോളം സൂക്ഷിച്ചുവെക്കാൻ 'ഫ്രീസിംഗ്' രീതിയാണ് ഏറ്റവും അനുയോജ്യം.

2 / 5
സോഷ്യൽ മീഡിയയിലൂടെ വൈറലായ ഈ രീതി പിന്തുടർന്നാൽ അടുത്ത മാമ്പഴക്കാലം വരെ മാമ്പഴത്തിന്റെ ഗുണം നഷ്ടപ്പെടാതെ നിലനിർത്താം. നന്നായി പഴുത്തതും കേടില്ലാത്തതുമായ മാമ്പഴമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

സോഷ്യൽ മീഡിയയിലൂടെ വൈറലായ ഈ രീതി പിന്തുടർന്നാൽ അടുത്ത മാമ്പഴക്കാലം വരെ മാമ്പഴത്തിന്റെ ഗുണം നഷ്ടപ്പെടാതെ നിലനിർത്താം. നന്നായി പഴുത്തതും കേടില്ലാത്തതുമായ മാമ്പഴമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

3 / 5
മാമ്പഴം നന്നായി കഴുകി ഉണക്കിയ ശേഷം തൊലി പൂർണ്ണമായും ചെത്തിക്കളയുക. മാമ്പഴം മുറിക്കാതെ മുഴുവനായി തന്നെ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. ഇങ്ങനെ തയ്യാറാക്കിയ മാമ്പഴം ഈർപ്പമില്ലാത്ത ഗ്ലാസ് ജാറുകളിലേക്കോ സിപ്‌ലോക്ക് ബാഗുകളിലേക്കോ മാറ്റാം.

4 / 5
മാമ്പഴത്തിന്റെ നിറവും രുചിയും മാറാതെ ഇരിക്കാൻ അതിനു മുകളിലായി ഒരു പാളി പഞ്ചസാര വിതറുന്നത് ഗുണകരമാണ്. ഇത് ഒരു പ്രകൃതിദത്ത പ്രിസർവേറ്റീവ് ആയി പ്രവർത്തിക്കും. വായു കടക്കാത്ത രീതിയിൽ പാത്രമോ ബാഗോ നന്നായി അടച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

5 / 5
ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാൻ പാകത്തിൽ ചെറിയ ബാച്ചുകളായി പാക്ക് ചെയ്യുന്നതാണ് നല്ലത്. പുഡ്ഡിംഗുകൾ, മിൽക്ക് ഷേക്കുകൾ എന്നിവ തയ്യാറാക്കാൻ ഈ രീതിയിൽ സൂക്ഷിച്ച മാമ്പഴം ഏറെ മികച്ചതാണ്. സീസൺ കഴിഞ്ഞാലും മാമ്പഴം കഴിക്കണമെന്ന തോന്നിയാൽ ഇനി വിഷമിക്കേണ്ടതില്ല, ഫ്രീസറിൽ നിന്ന് നേരിട്ട് എടുത്ത് ഉപയോഗിക്കാം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?