കന്നി ഉൾപ്പെടെ രാശിക്കാർക്ക് മെയ് തുടങ്ങിയാൽ സൗഭാഗ്യങ്ങൾ; മൂന്ന് പ്രധാന ഗ്രഹങ്ങൾ സംക്രമിക്കുന്നു | May 2026 Transit Good fortune for zodiac signs including Virgo as May begins Three major planets transit Malayalam news - Malayalam Tv9

May 2026 Transit: കന്നി ഉൾപ്പെടെ രാശിക്കാർക്ക് മെയ് തുടങ്ങിയാൽ സൗഭാഗ്യങ്ങൾ; മൂന്ന് പ്രധാന ഗ്രഹങ്ങൾ സംക്രമിക്കുന്നു

Updated On: 

25 Apr 2026 | 03:57 PM

May 2026 Transit Lucky Zodiac Signs:ഇനി വരാനിരിക്കുന്ന മാസത്തിൽ എന്തെല്ലാം നല്ല കാര്യങ്ങൾ സംഭവിക്കും സന്തോഷമാണോ ദുഃഖമാണോ എന്നൊക്കെയുള്ള ഒരു ആകാംക്ഷ എല്ലാവരിലും ഉണ്ടാകും. എന്നാൽ ജ്യോതിഷവീക്ഷ കോണിൽ മെയ് മാസം പല പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും കാരണമാകുന്ന ഒരു മാസമാണ്.ഈ മാസം, സൂര്യൻ, ചൊവ്വ, ബുധൻ തുടങ്ങിയ പ്രധാന ഗ്രഹങ്ങൾ അവരുടെ രാശിചിഹ്നങ്ങളും നക്ഷത്രരാശികളും മാറ്റിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ ഈ മാറ്റങ്ങൾ 12 രാശികളുടെയും ജീവിതത്തിൽ ശക്തമായി തന്നെയുള്ള മാറ്റങ്ങൾക്ക് കാരണമാകും......

1 / 5
ഏപ്രിൽ മാസം അവസാനിക്കുകയാണ്. മെയ് മാസം തുടങ്ങുവാൻ ചുരുങ്ങിയ ദിവസങ്ങൾ കൂടി മാത്രം. ഓരോ വ്യക്തികളെ സംബന്ധിച്ച് ഓരോ ദിവസവും ഓരോ മാസവും പ്രതീക്ഷയുള്ളതാണ്. ഇന്നത്തെ ദിവസം നല്ലതായില്ലെങ്കിലും അടുത്തദിവസം നല്ലതാകും എന്ന പ്രതീക്ഷയോടെയാണ് പലരും ജീവിക്കുന്നത്. അതുപോലെ മാസം അവസാനമാകുമ്പോൾ ഈ മാസം ഉണ്ടായിട്ടുള്ള ദുരിതങ്ങൾ ഒന്നും അടുത്ത മാസം ഉണ്ടാകില്ല എന്ന പ്രതീക്ഷയും പലരെയും മുന്നോട്ട് ജീവിക്കാനായി കരുത്ത് നൽകുന്നു. ഇനി വരാനിരിക്കുന്ന മാസത്തിൽ എന്തെല്ലാം നല്ല കാര്യങ്ങൾ സംഭവിക്കും സന്തോഷമാണോ ദുഃഖമാണോ എന്നൊക്കെയുള്ള ഒരു ആകാംക്ഷ എല്ലാവരിലും ഉണ്ടാകും. എന്നാൽ ജ്യോതിഷവീക്ഷ കോണിൽ മെയ് മാസം പല പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും കാരണമാകുന്ന ഒരു മാസമാണ്.ഈ മാസം, സൂര്യൻ, ചൊവ്വ, ബുധൻ തുടങ്ങിയ പ്രധാന ഗ്രഹങ്ങൾ അവരുടെ രാശിചിഹ്നങ്ങളും നക്ഷത്രരാശികളും മാറ്റിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ ഈ മാറ്റങ്ങൾ 12 രാശികളുടെയും ജീവിതത്തിൽ ശക്തമായി തന്നെയുള്ള മാറ്റങ്ങൾക്ക് കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. (Image Credit Source: TV9 NETWORK)

2 / 5
 മേടം: മേടം രാശിക്കാർക്ക് കരിയറിൽ വലിയ വിജയം ഉണ്ടാകും. പ്രധാന ഗ്രഹങ്ങളുടെ സംക്രമണം നിങ്ങൾക്ക് സന്തോഷവും സമാധാനവും ജീവിതത്തില്‍ പുരോഗതിയും സാമ്പത്തിക സ്ഥിരതയും കൊണ്ടുവരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾക്ക് അനുകൂലമായി വരും. ബിസിനസുകാരെ സംബന്ധിച്ച് ഇത് മികച്ച സമയമാണ്. ഈ കാലയളവിൽ എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ല ലാഭം കൊണ്ടുവരാൻ സഹായിക്കും. എന്നിരുന്നാലും ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. മറ്റുള്ള ആളുകളുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ പോകരുത്. എന്നിരുന്നാലും എല്ലാവരോടും കരുണയോടെ പെരുമാറാൻ ശ്രമിക്കുക.

3 / 5
ചിങ്ങം : ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. മെയ് മാസം ആരംഭിക്കുന്നതോടെ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. സമൂഹത്തിൽ ആദരവ് ഉണ്ടാകും. സാമ്പത്തിക സ്ഥിരത കൈവരിക്കും. സമ്പത്തിനുള്ള പുതിയ വഴികൾ തുറന്നുവരും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. എന്നിരുന്നാലും ക്ഷമയോടെ ചിന്തിച്ചു മാത്രം ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുക. എടുത്തുചാട്ടം ഒഴിവാക്കുക. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾക്ക് അനുകൂലമായി വരും.

4 / 5
കന്നി : ഈ രാശിക്കാർക്ക് മെയ് മാസത്തിൽ ചിന്തിക്കാനുള്ള കഴിവ് വർദ്ധിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും ഉള്ള വഴി തുറക്കും. എടുത്ത് ചാട്ടം ഇല്ലാതെ ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. പ്രത്യേകിച്ച് വിദ്യാർത്ഥികളെ സംബന്ധിച്ച് വരാനിരിക്കുന്ന മാസം പല നേട്ടങ്ങൾക്കും ഉള്ള വഴി തുറക്കും.  നിങ്ങളുടെ കഠിന പ്രയത്നത്തിന് ഫലം ഉണ്ടാകും. എന്നിരുന്നാലും ആരോഗ്യത്തിലും ദിനചര്യയിലും നല്ല ശ്രദ്ധ വേണം.

5 / 5
ധനു: മെയ് മാസം നിങ്ങളുടെ ജീവിതത്തിൽ പല സുവർണാവസരങ്ങളും കൊണ്ടുവരും. നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന എല്ലാ തടസ്സങ്ങൾക്കും ഈ മാസം മാറ്റമുണ്ടാകും. ജീവിതത്തിൽ പുതിയ പല നേട്ടങ്ങൾക്കും കാരണമാകും. ക്ഷമയോടെ ചിന്തിച്ചു കാര്യം ചെയ്താൽ എല്ലാ കാര്യങ്ങളും നിങ്ങളുടെ ആഗ്രഹപ്രകാരം നടക്കും. നിങ്ങളുടെ കഠിന പ്രയത്നത്തിന് ഫലം ഉണ്ടാകും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
“ഇനി സമയം കളയരുത്, റിങ്കുവിനെ നായകനാക്കൂ!”: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മുന്‍താരം
ബാറ്റുകൊണ്ട് മറുപടി നൽകി നായകൻ; ദുലീപ് ട്രോഫിയിൽ ചരിത്രനേട്ടവുമായി ഇഷാൻ കിഷൻ
Big Boss Malayalam’s Season 8: അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും
S Sreesanth: കളിക്കളത്തിലില്ലെങ്കിലും ആസ്തിയില്‍ മുന്നില്‍; ശ്രീശാന്തിന്റെ സ്വത്തുവിവരങ്ങള്‍
Onam Bumper 2026: ഓണം ബമ്പര്‍ നേടാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഇവയാണ്; വേഗം ടിക്കറ്റെടുത്തോളൂ
രജത് പടിദാര്‍ ആര്‍സിബി ക്യാപ്റ്റനായത് എങ്ങനെ? എല്ലാത്തിനും പിന്നില്‍ കോലിയുടെ ആ വലിയ പിന്തുണ
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി