നെഞ്ചു കീറി പോകും, മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സിനിമ; താൻ അഭിനയിച്ച സിനിമയെ കുറിച്ച് മീരാജാസ്മിൻ | Meera jasmin about mentally disturbing movie which she acted Malayalam news - Malayalam Tv9

Meera Jasmine: നെഞ്ചു കീറി പോകും, മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സിനിമ; താൻ അഭിനയിച്ച സിനിമയെ കുറിച്ച് മീരാജാസ്മിൻ

Published: 

15 Feb 2026 | 02:07 PM

Meera Jasmine about her Movie: ഈ ചിത്രത്തിലെ 'പ്രിയവദ' എന്ന കഥാപാത്രം മീരയുടെ അഭിനയജീവിതത്തിലെ ഏറെ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബൻ ഷമ്മി തിലകൻ സോനാ നായർ എന്നിവരായിരുന്നു....

1 / 5
ഭാവതീവ്രമായ അഭിനയശൈലലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീരാ ജാസ്മിൻ. തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും കളിപ്പിച്ചും വേദനിപ്പിച്ചും ഒരുകാലത്ത് മലയാള സിനിമയിലെ സജീവമായിരുന്ന നായിക. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.(PHOTO: INSTAGRAM/YOUTUBE)

2 / 5
ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. പിന്നീട് മലയാള സിനിമയിലെ നിരവധി ഹിറ്റുകളുടെ കേന്ദ്രകഥാപാത്രമായി മീര മാറി. മീരയുടെ കരിയറിൽ നിരവധി ഹിറ്റുകൾ ഉണ്ട്. അതിൽ ഇന്നും മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ച ഒരു സിനിമയെ കുറിച്ച് മീര പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്. (PHOTO: INSTAGRAM/YOUTUBE)

3 / 5
ആ സിനിമ അതിലെ ഭാഗങ്ങളെല്ലാം കാണുമ്പോൾ തനിക്ക് നെഞ്ച് നീറുമെന്നും മാനസികമായി വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത് എന്നും ആണ് മീരാജാസ്മിൻ പറയുന്നത്. മറ്റൊന്നുമല്ല കസ്തൂരിമാൻ. 2003-ൽ എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കസ്തൂരിമാൻ' മീര ജാസ്മിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. (PHOTO: INSTAGRAM/YOUTUBE)

4 / 5
ഈ ചിത്രത്തിലെ 'പ്രിയവദ' എന്ന കഥാപാത്രം മീരയുടെ അഭിനയജീവിതത്തിലെ ഏറെ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബൻ ഷമ്മി തിലകൻ സോനാ നായർ എന്നിവരായിരുന്നു. എന്നാൽ ആ സിനിമ തനിക്ക് ഏറെ മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും കാണുമ്പോൾ നെഞ്ച് കീറി പോകുന്നത് ആണ് എന്നാണ് മീരാജാസ്മിൻ പറയുന്നത്. (PHOTO: INSTAGRAM/YOUTUBE)

5 / 5
സമാധാനത്തോടെ സിനിമ കാണാൻ സാധിക്കുന്നില്ല എന്നും അതിലെ ലാസ്റ്റ് ഉള്ള ശമ്യത്തിലകനുമായുള്ള ഫൈറ്റ് സീൻ എല്ലാം തനിക്ക് ഇപ്പോഴും കാണുമ്പോൾ ഒരു ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്നുമാണ് മീരാജാസ്മിൻ പറയുന്നത്. കസ്തൂരിമാൻ ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ് അതിലെ ഓരോ ഗാനങ്ങൾക്കും  ഇന്നും ശ്രോതാക്കൾ ഏറെയാണ്.(PHOTO: INSTAGRAM/YOUTUBE)

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?