ഈ ഷമിയെയാണോ സെലക്ടര്‍മാര്‍ മാറ്റി നിര്‍ത്തിയത്? ഒറ്റ ഇന്നിങ്‌സില്‍ പിഴുതത് എട്ടു വിക്കറ്റുകള്‍ | Mohammed Shami responds to selectors with performance, takes eight wickets in a single innings in Ranji Trophy semi-final Malayalam news - Malayalam Tv9

Mohammed Shami: ഈ ഷമിയെയാണോ സെലക്ടര്‍മാര്‍ മാറ്റി നിര്‍ത്തിയത്? ഒറ്റ ഇന്നിങ്‌സില്‍ പിഴുതത് എട്ടു വിക്കറ്റുകള്‍

Published: 

17 Feb 2026 | 01:07 PM

Mohammed Shami bags 8 wickets in Ranji semis: രഞ്ജി ട്രോഫി സെമി ഫൈനലില്‍ എട്ട് വിക്കറ്റുകളാണ് ഒറ്റ ഇന്നിങ്‌സില്‍ ഷമി പിഴുതത്. അതും ഒറ്റ ഇന്നിങ്‌സിലായിരുന്നു ഈ പ്രകടനം.

1 / 5
നാഷണല്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയ സെലക്ടര്‍മാര്‍ രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനത്തിലൂടെ മറുപടി നല്‍കി മുഹമ്മദ് ഷമി. രഞ്ജി ട്രോഫി സെമി ഫൈനലില്‍ എട്ട് വിക്കറ്റുകളാണ് ഒറ്റ ഇന്നിങ്‌സില്‍ ഷമി പിഴുതത്. അതും ഒറ്റ ഇന്നിങ്‌സിലായിരുന്നു ഈ പ്രകടനം (Image Credits: PTI).

2 / 5
ജമ്മു കശ്മീരിന്റെ ആദ്യ ഇന്നിങ്‌സിലാണ് സംഭവം. 22.1 ഓവറില്‍ 90 റണ്‍സുകള്‍ വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓപ്പണര്‍മാരായ ശുഭം ഖജൂരിയയെയും, യാവര്‍ ഹസനെയും വീഴ്ത്തിക്കൊണ്ടാണ് ഷമി വിക്കറ്റ് വേട്ട ആരംഭിച്ചത് (Image Credits: PTI).

3 / 5
ശുഭം പണ്ഡിര്‍, ജമ്മു ക്യാപ്റ്റന്‍ പരാസ് ദോഗ്ര എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഷമിക്ക് ലഭിക്കാതിരുന്നത്. മറ്റുള്ളവരെയെല്ലാം ഷമി വീഴ്ത്തി. ഇതില്‍ രണ്ട് വിക്കറ്റുകള്‍ ക്ലീന്‍ ബൗള്‍ഡായിരുന്നു (Image Credits: PTI).

4 / 5
രണ്ടെണ്ണം എല്‍ബിഡബ്ല്യുവായിരുന്നു. 4.06 ആയിരുന്നു ഷമിയുടെ ഇക്കോണമി. മൂന്ന് ഓവറുകള്‍ മെയ്ഡനായിരുന്നു (Image Credits: PTI).

5 / 5
ഷമിയുടെ മികവില്‍ ജമ്മു 302 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റു ചെയ്ത ബംഗാള്‍ 328 റണ്‍സാണ് നേടിയത്. നിലവില്‍ ബംഗാള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്‌ (Image Credits: PTI).

Follow Us
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം