5000 രൂപ ഡിസ്കൗണ്ട് ഉണ്ട്! മോട്ടോറോള എഡ്ജ് 70 മാക്‌സ് 5G ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു | Motorola Edge 70 Max 5G goes on sale in India from today; price, launch offers, specs and more Malayalam news - Malayalam Tv9

5000 രൂപ ഡിസ്കൗണ്ട് ഉണ്ട്! മോട്ടോറോള എഡ്ജ് 70 മാക്‌സ് 5G ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു

Published: 

20 Jul 2026 | 10:22 PM

Motorola Edge 70 Max 5G goes on sale in India from today: ഫ്ലിപ്കാർട്ട്, മോട്ടറോള വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ പ്രീമിയം ലെവൽ മോട്ടറോള 5ജി ഫോൺ ഇപ്പോൾ ലോഞ്ച് ഓഫറുകൾ സഹിതം വാങ്ങാൻ ലഭ്യമാണ്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം.

1 / 6
 മോട്ടറോള കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 70 മാക്സ് 5ജി (motorola edge 70 max) ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചു. ഫ്ലിപ്കാർട്ട്, മോട്ടറോള വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ പ്രീമിയം ലെവൽ മോട്ടറോള 5ജി ഫോൺ ഇപ്പോൾ ലോഞ്ച് ഓഫറുകൾ സഹിതം വാങ്ങാൻ ലഭ്യമാണ്.

2 / 6
വില, ലോഞ്ച് ഓഫർ: മോട്ടോറോള എഡ്ജ്  70 മാക്‌സ് 5ജിയുടെ 8GB + 256GB അ‌ടിസ്ഥാന മോഡലിന് 54,999 രൂപയും, 12GB + 256GB ടോപ് മോഡലിന് 59,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 49999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ വാങ്ങാനാകും.

3 / 6
കരുത്ത്: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം. അഡ്രിനോ 829 GPU, 8GB / 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. IP68+IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നിവയും ഇതിലുണ്ട്.

4 / 6
ക്യാമറ: സോണി LYTIA-710 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ, OIS), 8MP 119º അൾട്രാ-വൈഡ് ഓട്ടോഫോക്കസ് ക്യാമറ, മാക്രോ ഓപ്ഷൻ; 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഫ്രണ്ടിൽ 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

5 / 6
ഡിസ്പ്ലേ: 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.8-ഇഞ്ച് (1440 x 3168 പിക്സലുകൾ) 2K എക്സ്ട്രീം AMOLED LPTO ഡിസ്പ്ലേ, 7000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 3 OS അ‌പ്ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും.

6 / 6
മറ്റ് പ്രധാന ഫീച്ചറുകൾ: 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 25W Qi2.2 മാഗ്നറ്റിക് വയർലെസ് ചാർജിംഗ് എന്നിവ സഹിതം 7100mAh ബാറ്ററി ഇതിലുണ്ട്. ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA (17 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പാന്റോൺ ഡാർക്ക് ഷാഡോ, പാന്റോൺ ഐസ്മെൽറ്റ്, പാന്റോൺ അ‌ക്വാഗ്രേ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

Follow Us
തക്കാളി വീട്ടിൽ തന്നെ വിളയിക്കാം; ടെറസിലും പറ്റും
ഇതുമാത്രം ശ്രദ്ധിച്ചാൽ മതി! യോഗർട്ട് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം
കുളിക്കുമ്പോൾ എത്ര അളവിൽ സോപ്പ് ഉപയോഗിക്കണം?
നാരങ്ങാ വെള്ളം കുടിക്കാന്‍ ഏറ്റവും മികച്ച സമയമേത്?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ