Suzuki Gixxer : ലുക്ക് ഇത് മതിയോ! കൂടുതൽ ഭം​ഗിയിൽ പുതിയ ജിക്സർ എത്തി, വില 1.37 ലക്ഷം മുതൽ | New Suzuki Gixxer Launches With Fresh Look, Check Price Mileage and Features Malayalam news - Malayalam Tv9

Suzuki Gixxer Range : ലുക്ക് ഇത് മതിയോ! കൂടുതൽ ഭം​ഗിയിൽ പുതിയ ജിക്സർ എത്തി, വില 1.37 ലക്ഷം മുതൽ

Published: 

08 Sep 2026 | 02:02 PM

New Suzuki Gixxer Launch : സുസുക്കി തങ്ങളുടെ ജിക്സർ (Gixxer) ലൈനപ്പിൽ വരുന്ന അഞ്ച് മോഡലുകളായ ജിക്സർ, ജിക്സർ SF, ജിക്സർ 250, ജിക്സർ SF 250, ജിക്സർ SF 250 FFV എന്നിവയിൽ പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. വാ​ഹനത്തെ കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ അപ്ഡേഷൻ നൽകിയിരിക്കുന്ന്.

1 / 5
എൻജിൻ, ഷാസി, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നിവയിലൊന്നും മാറ്റങ്ങൾ ഇല്ല. പെയിന്റിം​ഗിലും ഗ്രാഫിക്സിലും മാത്രമാണ്  മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ജിക്സറിന് 1,37,221 രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. ജിക്സർ SF 250 FFV-ക്ക് 1,98,476 രൂപയുമാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ( Image Credit Source Susuki Website )

2 / 5
155 സിസി സുസുക്കി ജിക്സർ, ജിക്സർ SF എന്നിവയിൽ മെറ്റാലിക് ഗ്രേ (Metallic Oort Gray), പേൾ ബ്ലേസ് ഓറഞ്ച് (Pearl Blaze Orange) എന്നീ നിറങ്ങൾ ചേർന്ന പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനാണ് നൽകിയിരിക്കുന്നത്. നിലവിലുള്ള കളകർ ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ടാണ് പുതിയ ഓപ്ഷൻ കൂടി അവതരിപ്പിച്ചിരിക്കുന്നത്.

3 / 5
ജിക്സറിന്റെ നേക്കഡ് മോഡൽ ഇപ്പോൾ മെറ്റാലിക്  ഗ്രേ - പേൾ ബ്ലേസ് ഓറഞ്ച്, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ - ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് - മെറ്റാലിക് ഗ്രേ എന്നീ കളർ കോംബിനേഷനുകളിൽ ലഭ്യമാണ്. ഈ മോഡലിന്റെ വിലയാണ് 1,37,221 രൂപയിൽ ആരംഭിക്കുന്നത്

4 / 5
രണ്ട് മോഡലുകളിലും 13 എച്ച് പി കരുത്തും 13.8 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന,155 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ തന്നെയാണ് വരുന്നത്.  സുസുക്കി റൈഡ് കണക്റ്റ്, എൽഇഡി ലൈറ്റിംഗ്, ഡിസ്ക് ബ്രേക്കുകൾ, സിംഗിൾ-ചാനൽ എബിഎസ് (ABS) തുടങ്ങിയ സൗകര്യങ്ങളും അപ്ഡേറ്റഡ് മോഡലിലും തുടരും.

5 / 5
ജിക്സർ SF ലേക്ക് വന്നാൽ മെറ്റാലിക്  ഗ്രേയ്‌ക്കൊപ്പം ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ ഗ്ലേസിയർ വൈറ്റിനൊപ്പം മെറ്റാലിക് ട്രൈറ്റൺ ബ്ലൂ എന്നിവയാണ് മറ്റ് നിറങ്ങൾ. ജിക്സർ SF-ന്റെ  എക്സ്  ഷോറൂം വില 1,40,729 രൂപയിൽ നിന്നാണ് ആരംഭിക്കന്നത്.

Loading...
Unable to load recommendations.
Follow Us
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം