ഓണം ബമ്പറില്‍ കോടികള്‍ തൂത്തുവാരി സര്‍ക്കാര്‍; ടിക്കറ്റ് വില്‍പനയില്‍ കുതിപ്പ്‌ | Onam Bumper 2026 Ticket Sales Hit Record 59 Lakh Tickets Sold Malayalam news - Malayalam Tv9

Onam Bumper 2026: ഓണം ബമ്പറില്‍ കോടികള്‍ തൂത്തുവാരി സര്‍ക്കാര്‍; ടിക്കറ്റ് വില്‍പനയില്‍ കുതിപ്പ്‌

Published: 

08 Sep 2026 | 01:31 PM

Onam Bumper 2026 Sales Soar as 59 Lakh Tickets Are Sold: ടിക്കറ്റ് വില്‍പനയിലൂടെ ഇതുവരെ സര്‍ക്കാരിന് 230.10 കോടി രൂപ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 125.54 കോടി രൂപ സമ്മാനത്തുകയായും 12.55 കോടി രൂപ ഏജന്‍സി കമ്മീഷനായും മാറ്റിവെക്കും. കേന്ദ്ര സര്‍ക്കാരിനും ബമ്പര്‍ ലോട്ടറി വില്‍പനയിലൂടെ വലിയ നേട്ടമാണ് വന്നുചേരുന്നത്.

1 / 5
ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പനയില്‍ ഇത്തവണ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 30 കോടി രൂപയാണ് ലഭിക്കുക. സമ്മാനത്തുകയില്‍ വര്‍ധനവുള്ളതിനാല്‍ തന്നെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്. (Image Credit Source: Facebook)

2 / 5
ടിക്കറ്റ് വില്‍പനയിലൂടെ ഇതുവരെ സര്‍ക്കാരിന് 230.10 കോടി രൂപ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 125.54 കോടി രൂപ സമ്മാനത്തുകയായും 12.55 കോടി രൂപ ഏജന്‍സി കമ്മീഷനായും മാറ്റിവെക്കും. കേന്ദ്ര സര്‍ക്കാരിനും ബമ്പര്‍ ലോട്ടറി വില്‍പനയിലൂടെ വലിയ നേട്ടമാണ് വന്നുചേരുന്നത്.

3 / 5
നറുക്കെടുപ്പിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ടിക്കറ്റ് വില്‍പന ഉയരുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. സമ്മാനത്തുക ഉയര്‍ത്തിയതും ഓണം അടുത്തെത്തിയതും വില്‍പന വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളാണ്. ഓണം ബമ്പര്‍ വഴി ഒട്ടനവധിയാളുകള്‍ക്കാണ് നേട്ടം ലഭിക്കാന്‍ പോകുന്നത്.

4 / 5
കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാനത്തുകയുമായാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷവും ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ഇത്തവണ സമ്മാനത്തുക അഞ്ച് കോടി രൂപ വര്‍ധിപ്പിച്ച് 30 കോടിയാക്കി. ഇതാണ് കൂടുതലാളുകളെ ആകര്‍ഷിച്ചത്.

5 / 5
സെപ്റ്റംബര്‍ 26നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഉയര്‍ന്ന സമ്മാനത്തുകയ്‌ക്കൊപ്പം റെക്കോര്‍ഡ് ടിക്കറ്റ് വില്‍പനയും ഉണ്ടായതോടെ ഇത്തവണത്തെ ഓണം ബമ്പര്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. നറുക്കെടുപ്പ് അടുക്കുന്നതോടെ വില്‍പന ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം