Peepal tea Facts: ആലിലകൊണ്ടു ചായ കുടിച്ചാൽ ഫലം ഉടനടി, ​പ്രചാരത്തിൽ കഴമ്പുണ്ടോ? വിദ​ഗ്ധർ പറയുന്ന സത്യം ഇത് | Peepal leaf tea benefits and side effects, know experts opinion Malayalam news - Malayalam Tv9

Peepal tea Facts: ആലിലകൊണ്ടു ചായ കുടിച്ചാൽ ഫലം ഉടനടി, ​പ്രചാരത്തിൽ കഴമ്പുണ്ടോ? വിദ​ഗ്ധർ പറയുന്ന സത്യം ഇത്

Updated On: 

07 Feb 2026 | 07:32 PM

Peepal leaf tea benefits and side effects: ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ശാസ്ത്രീയ ചികിത്സ തേടണമെന്നും വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

1 / 5
അരയാൽ ഇല വെള്ളത്തിലിട്ട് തിളപ്പിച്ചു ചായയായി കുടിക്കുന്നതാണ് പുതിയ സോഷ്യൽമീഡിയാ ട്രെൻഡ്. ഇത് കുടിച്ചാൽ ഹൃദയത്തിലെ 99% ബ്ലോക്കും മാറുമെന്ന സോഷ്യൽ മീഡിയ പ്രചാരണം ശക്തമാണ്. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

2 / 5
ഇലയുടെ ആകൃതി ഹൃദയത്തിന്റേതായതിനാൽ ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല.

3 / 5
വർഷങ്ങൾ കൊണ്ട് ധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇത്തരം പാനീയങ്ങൾ വഴി നീക്കം ചെയ്യാനാവില്ല. മാത്രമല്ല, ഇതിലെ ഉയർന്ന പൊട്ടാസ്യം അളവ് വൃക്കരോഗികൾക്കും ഹൃദ്രോഗികൾക്കും 'ഹൈപ്പർകലീമിയ' പോലുള്ള അപകടകരമായ അവസ്ഥയുണ്ടാക്കാം.

4 / 5
ഇത്തരം ഒറ്റമൂലികൾ വിശ്വസിച്ച് ഡോക്ടർ നിർദ്ദേശിച്ച ജീവൻരക്ഷാ മരുന്നുകൾ ഒഴിവാക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം.

5 / 5
ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ശാസ്ത്രീയ ചികിത്സ തേടണമെന്നും വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

തേയിലയ്ക്കും ഉണ്ട് എക്സ്പയറി ഡേറ്റ്, അത് എത്ര കാലം?
അണ്ടര്‍ 19 ജേതാക്കള്‍ക്ക് ബിസിസിഐ നല്‍കുന്നത് എത്ര കോടി?
ഉള്ളി അച്ചാർ കഴിച്ചിട്ടുണ്ടോ? 10 മിനിറ്റ് മതി
നാരങ്ങാനീര് ഇനി ഒട്ടും കൈയ്ക്കില്ല! സൂക്ഷിക്കേണ്ട രീതി ഇതാ
സുരജ്​കുണ്ഡ് മേളയ്ക്കിടെ 'സുനാമി' ഊഞ്ഞാൽ തകർന്നുവീണ് അപകടം
ആരടാ അവിടെ കളിക്കുന്നേ, ഓടടാ! കുരങ്ങിനെ കണ്ട് ഭയന്നോടി കുട്ടികള്‍
'ആശ' അമ്മയായി; കുനോ നാഷണൽ പാർക്കിൽ അഞ്ച് ചീറ്റ കുഞ്ഞുങ്ങൾ കൂടി പിറന്നു
പടയപ്പയ്ക്ക് മദപ്പാട്, മൂന്നാറിൽ ജാഗ്രത നിർദേശം നൽകി