കുംഭം ഉൾപ്പെടെ നാല് രാശിക്കാർക്ക് ദോഷകാലം! രാഹു സംക്രമിക്കുന്നു | Rahu Gochar 2026: Bad time for four zodiac signs including Aquarius Rahu transits Malayalam news - Malayalam Tv9

Rahu Gochar 2026: കുംഭം ഉൾപ്പെടെ നാല് രാശിക്കാർക്ക് ദോഷകാലം! രാഹു സംക്രമിക്കുന്നു

Published: 

01 Jun 2026 | 01:40 PM

Rahu Gochar 2026 Unlucky Zodiacs:കുംഭം രാശിയിലുള്ള നക്ഷത്രമാണ് ചതയം. ഇതിനൊപ്പം രാഹുവും നിലവിൽ കുംഭം രാശിയിലാണ്. നവംബർ 25 വരെ രാഹു കുംഭത്തിലും ഓഗസ്റ്റ് രണ്ടുവരെ ചതയം നക്ഷത്രത്തിലും തുടരും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. രാഹുവിന്റെ ചലനം കുംഭം കൂടാതെ മറ്റു നാല് രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. രാശികൾ ആരൊക്കെ എന്ന് നോക്കാം........

1 / 5
പാപഗ്രഹമായ രാഹു ഇന്നലെ ചതയം നക്ഷത്രത്തിലേക്ക് സംക്രമിച്ചു. രാഹുവിന്റെ ഈ രാശിമാറ്റം ഒരു അപൂർവ യാദൃശ്ചിക സൃഷ്ടിക്കുന്നു. കുംഭം രാശിയിലുള്ള നക്ഷത്രമാണ് ചതയം. ഇതിനൊപ്പം രാഹുവും നിലവിൽ കുംഭം രാശിയിലാണ്. നവംബർ 25 വരെ രാഹു കുംഭത്തിലും ഓഗസ്റ്റ് രണ്ടുവരെ ചതയം നക്ഷത്രത്തിലും തുടരും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. രാഹുവിന്റെ ചലനം കുംഭം കൂടാതെ മറ്റു നാല് രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source: TV9 Network)

2 / 5
മേടം: മേടം രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം മാനസിക സമ്മർദ്ദം വർധിപ്പിക്കും നിസാര കാര്യങ്ങളിൽ കുടുംബത്തിനുള്ളിൽ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത കുടുംബാംഗത്തിൽ വർദ്ധിച്ചുവരുന്ന വ്യത്യാസങ്ങൾ അന്തരീക്ഷത്തെ ബാധിച്ചേക്കാം. വിവാഹിതർ ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കേണ്ടതുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഈ സമയത്ത് തിടുക്കത്തിൽ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് ദോഷകരമാണ് എന്നും കാണുന്നു.

3 / 5
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഈ സമയത്ത് ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിച്ചേക്കും. ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകമായ സംഘർഷം ഉണ്ടാകാൻ സാധ്യത. ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ വർധിക്കുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യത. ബിസിനസുകാർ സാമ്പത്തിക കാര്യങ്ങൾ ജാഗ്രത പാലിക്കണം.. നഷ്ടം സംഭവിക്കാൻ സാധ്യത. ഈ സമയത്ത് സംയമനം ആവശ്യമാണ്.

4 / 5
ചിങ്ങം : ചിങ്ങം രാശിക്കാർക്ക് സാമ്പത്തികമായും കുടുംബപരമായും ചില വെല്ലുവിളികൾ ഉണ്ടായേക്കും. ചെലവുകളിൽ പെട്ടെന്നുള്ള വർദ്ധനവ് നിങ്ങളുടെ ബജറ്റിനെ ബാധിച്ചേക്കാം. കുടുംബാംഗങ്ങളിൽ ഒരാളുമായോ പിതാവുമായ ഉള്ള അഭിപ്രായവ്യത്യങ്ങൾ വർത്തിച്ചേക്കാം. നിങ്ങളുടെ കരിയറിലെ ചില തടസ്സങ്ങൾ അസ്വസ്ഥതയ്ക്ക് കാരണമായേക്കാം. നിങ്ങളുടെ കരിയറിലെ ചില തടസ്സങ്ങൾ മാനസിക സമ്മർദ്ദത്തിനും കാരണമാകും ഈ സമയത്ത് നിങ്ങളുടെ കുട്ടികളെ കുറിച്ചുള്ള ആശങ്കകളും വർദ്ധിക്കും അതിന് നിങ്ങൾ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക.

5 / 5
വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് സംക്രമണം ജീവിതത്തിൽ ഉയർച്ച താഴ്ചകൾ. ജോലിസ്ഥലത്ത് പദ്ധതികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം നിരാശാജനകമായേക്കാം. ബിസിനസുകാർക്ക് നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. വലിയ പണമിടപാട് നടത്തുന്നതിനോ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് മുമ്പ് ജാഗ്രത അത്യാവശ്യമാണ്. സാമ്പത്തിക സ്ഥിരതയും ചെലവുകളിലെ പെട്ടെന്നുള്ള വർദ്ധനവും ആശങ്കയ്ക്ക് കാരണമായേക്കാം. ഈ സമയത്ത് ക്ഷമയോടെയും ധാരണയോടെയും മുന്നോട്ടുപോകുന്നത് ഗുണം ചെയ്യും.

Follow Us
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ