കിച്ചുവിന്റെ വീഡിയോ, പൊട്ടിക്കരഞ്ഞ് രേണു സുധി, ഭീഷണി മുഴക്കി | Renu sudhi shares crying video after kichu opens about his difficult childhood Malayalam news - Malayalam Tv9

Renu Sudhi: കിച്ചുവിന്റെ വീഡിയോ, പൊട്ടിക്കരഞ്ഞ് രേണു സുധി, ഭീഷണി മുഴക്കി

Published: 

29 Mar 2026 | 10:01 AM

Renu Sudhi crying video: വലിയ രീതിയിലുള്ള വിമർശനമാണ് രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. പിന്നാലെ ഇതാ പൊട്ടിക്കരയുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് രേണു. തന്നെ വിറ്റു കാശ് ആക്കുന്നവരോട് എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് എന്നാണ് രേണു ചോദിക്കുന്നത്. നിങ്ങൾക്ക് ഞാനൊരു കണ്ടന്റ് ആയിരിക്കാം എന്നാൽ എനിക്ക് ഇത് വളരെയധികം മാനസിക വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങൾക്ക് ഞാൻ ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്. ഞാൻ ചാകാതിരിക്കുന്നത് പല കാര്യങ്ങളും എന്നെ പിന്നോട്ട് വലിക്കുന്നത് കൊണ്ടാണ്. ഇങ്ങനെ പോയാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നും രേണു സുധി പറയുന്നു....

1 / 5
സോഷ്യൽ മീഡിയയിൽ എന്നും ചർച്ച കേന്ദ്രമാണ് രേണു സുധി. കഴിഞ്ഞദിവസം തൊട്ട് രേണു വീണ്ടും ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അതിനു കാരണം കൊല്ലം സുധിയുടെ ആദ്യ മകനായ കിച്ചുവാണ്. സുധി ചേട്ടന്റെ മകൻ എന്റെയും മകനാണ് അവൻ എന്റെ മോനല്ലേ എന്നൊക്കെ ആളുകളുടെ ചോദ്യത്തിന് തന്റേടത്തോടെ ഉത്തരം പറയുന്ന രേണു ആദ്യകാലങ്ങളിൽ കിച്ചുവിനോട് പെരുമാറിയ രീതിയെ കുറിച്ചാണ് മകൻ ഇന്നലെ വെളിപ്പെടുത്തിയത്. (PHOTO: INSTAGRAM)

2 / 5
ആദ്യമായി രേണു അമ്മയെ കാണുന്നത് ഒരു വീഡിയോ കോളിലൂടെ ആയിരുന്നുവെന്നും അന്നൊക്കെ അമ്മ സൂപ്പർ ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ എന്തൊക്കെയോ പന്തികേട് തോന്നി. രേണു അമ്മയുടെ അച്ഛനെയും അനിയത്തിയേയും കുടുംബത്തെയും ഒക്കെ നോക്കിയിരുന്നത് തന്റെ അച്ഛൻ തന്നെയാണ്. ഇവരാരും തന്നോട് മിണ്ടാറും ഉണ്ടായിരുന്നില്ല. അച്ഛൻ മാത്രമാണ് സംസാരിക്കാറ് ഇടക്ക് അച്ഛനെ ഷോയിൽ കൊണ്ടുപോയി ഞാനാണ്. ഞങ്ങൾ ഒന്നിച്ചു പോകുന്നത് പോലും അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്ന തരത്തിലായിരുന്നു കിച്ചു തന്റെ വീഡിയോയിൽ തുറന്നു പറഞ്ഞത്. (PHOTO: INSTAGRAM)

3 / 5
ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. പിന്നാലെ ഇതാ പൊട്ടിക്കരയുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് രേണു. തന്നെ വിറ്റു കാശ് ആക്കുന്നവരോട് എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് എന്നാണ് രേണു ചോദിക്കുന്നത്. നിങ്ങൾക്ക് ഞാനൊരു കണ്ടന്റ് ആയിരിക്കാം എന്നാൽ എനിക്ക് ഇത് വളരെയധികം മാനസിക വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങൾക്ക് ഞാൻ ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്. ഞാൻ ചാകാതിരിക്കുന്നത് പല കാര്യങ്ങളും എന്നെ പിന്നോട്ട് വലിക്കുന്നത് കൊണ്ടാണ്. ഇങ്ങനെ പോയാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നും രേണു സുധി പറയുന്നു. ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാമും ഒന്നും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. (PHOTO: INSTAGRAM)

4 / 5
ഈ രേണു സുധി എന്ന് പറയുന്ന ഒരു കണ്ടന്റ് മാത്രമാണോ നിങ്ങൾക്കുള്ളത്. എന്നെ ബാധിക്കുന്ന കാര്യങ്ങളെല്ല ഇതൊന്നും എന്നാലും ചിലതൊക്കെ എന്നെ ബാധിക്കും. താൻ വല്ല വീഡിയോയും മറ്റും കാണാൻ ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ കയറുമ്പോൾ എന്നെ പറ്റിയുള്ള വീഡിയോകൾ തന്നെയാണ് ഞാൻ കാണുന്നത്. കമന്റ് ബോക്സ് തുറന്നു കഴിഞ്ഞാൽ ഞാൻ എന്തോ വലിയ അപരാധം ചെയ്തു എന്ന രീതിയിലാണ് കമന്റുകൾ മുഴുവൻ വരുന്നത്. (PHOTO: INSTAGRAM)

5 / 5
ഞാനെന്ത് തെറ്റാണ് ചെയ്തത്. ഈ വീഡിയോ ആഘോഷിക്കാനും ഒരുപാട് പേരുണ്ടാവും എന്നറിയാം. അവൾ ഇറങ്ങിയിട്ടുണ്ട് മുതലക്കണ്ണീരുമായിട്ട് എന്നൊക്കെ പറയുമായിരിക്കും. ഞാനും ഒരു മനുഷ്യനാണ് എനിക്ക് വേണമെങ്കിൽ ഇപ്പോൾ ആത്മഹത്യ ചെയ്യാം. എന്നാൽ അത് ചെയ്യാത്തതിന് എനിക്ക് പല കാരണങ്ങളുമുണ്ട്. ഇനി ഞാൻ ആത്മഹത്യ ചെയ്യണോ ഇങ്ങനെ പോയാൽ താൻ ആത്മഹത്യ ചെയ്യും എന്നും രേണു സുധി വീഡിയോയിലൂടെ ഭീഷണി മുഴക്കുന്നു.(PHOTO: INSTAGRAM)

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്