റെക്കോർഡ് താഴ്ച, ഡോളറിനെതിരെ 95 കടന്ന് രൂപ, ഇനിയെങ്ങോട്ട്? | Rupee Hits All Time Low Against US Dollar Amid Rising Iran Conflict Malayalam news - Malayalam Tv9

Rupee: റെക്കോർഡ് താഴ്ച, ഡോളറിനെതിരെ 95 കടന്ന് രൂപ, ഇനിയെങ്ങോട്ട്?

Updated On: 

30 Mar 2026 | 11:31 PM

Rupee Hits All Time Low Against US Dollar: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഇന്ന് 95.21 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതുമാണ് തകർച്ചയ്ക്ക് കാരണം. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വർദ്ധിക്കാനും പണപ്പെരുപ്പത്തിനും കാരണമായേക്കും.

1 / 5
അമേേരിക്കൻ ഡോളറിനെതിരെ റെക്കോർ‌ഡ് താഴ്ചയിൽ രൂപ. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഇന്ന് 95.21 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതുമാണ് തകർച്ചയ്ക്ക് കാരണം.

2 / 5
വ്യാപാരത്തിനൊടുവിൽ വൈകുന്നേരം 94.83 എന്ന നിലയിൽ രൂപ എത്തി. ഈ ഒരൊറ്റ വർഷം രൂപയുടെ മൂല്യത്തിൽ ഏകദേശം 10 ശതമാനത്തിന്റെ ഇടിവ് ഉണ്ടായതായാണ് കണക്ക്. 2011 - 12 കാലഘട്ടത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ തകർച്ചയാണിത്.

3 / 5
നിലവിലെ പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് വിദേശവിനിമയ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി ക്രൂഡ് ഓയിൽ വില ഉയർന്നത് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായി.

നിലവിലെ പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് വിദേശവിനിമയ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി ക്രൂഡ് ഓയിൽ വില ഉയർന്നത് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായി.

4 / 5
നിലവിലെ പ്രവണത തുടർന്നാൽ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നിലവിൽ ഏറ്റവും ഭീകരമാ. അവസ്ഥയിലൂടെയാണ് രൂപ കടന്ന് പോകുന്നത്. ആ​ഗോളവിപണിയിലെ മാറ്റങ്ങളം ട്രംപിന്റെ നയങ്ങളും രൂപയ്ക്ക് വെല്ലുവിളി ഉയർത്തുന്നു.

5 / 5
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വർദ്ധിക്കാനും പണപ്പെരുപ്പത്തിനും കാരണമായേക്കും. ഇത് സാധാരണക്കാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. രൂപയുടെ തകർച്ച ഓഹരി വിപണിയിലും പ്രകടമാണ്. നിഫ്റ്റി സൂചികയിൽ 11 ശതമാനം ഇടിവുണ്ടായി. (Image Credit: Getty Image)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?