കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ | Sajna noor says her Instagram account is hacked she never know about the post 9 weeks pregnant with partner resul pookutty Malayalam news - Malayalam Tv9

Sajna Noor: കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ

Published: 

05 Jun 2026 | 10:35 AM

Sajna Noor about Controversial Post:വയറിന്റെ ചിത്രത്തിനൊപ്പം ബേബി ബംപിന്റെയും പങ്കാളിയായ റസൂൽ പൂക്കുട്ടിയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പോസ്റ്റ് എത്തിയത്. കുറച്ചുസമയം കഴിഞ്ഞപ്പോൾ തന്നെ സജ്നയുടെ സോഷ്യൽ മീഡിയ വാളിൽ നിന്നും ആ പോസ്റ്റ് അപ്രത്യക്ഷമായിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്. തന്റെ വിവാദമായിക്കൊണ്ടിരിക്കുന്ന ആ പോസ്റ്റിന് പിന്നിൽ താനല്ല തനിക്ക് ഇതൊന്നും അറിവില്ലാത്ത കാര്യമാണ് ആരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്.........

1 / 5
കഴിഞ്ഞ ദിവസമാണ് താൻ ഒൻപത് ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ട് ബിഗ് ബോസ് താരവും മത്സരാർത്ഥിയും ടെലിവിഷൻ താരവുമായ സജ്നാ നൂറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഒരു പോസ്റ്റ് എത്തിയത്. തന്റെ വയറിന്റെ ചിത്രത്തിനൊപ്പം ബേബി ബംപിന്റെയും പങ്കാളിയായ റസൂൽ പൂക്കുട്ടിയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പോസ്റ്റ് എത്തിയത്. പിന്നാലെ നിരവധി പേരാണ് താരത്തെ വിമർശിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ട് എത്തിയത്. ഇപ്പോഴിതാ ഇത് തന്റെ അറിവോടെ അല്ല എന്നാണ് സജ്നാ നൂർ പറയുന്നത്. (Image Credit Source: Instagram)

2 / 5
കഴിഞ്ഞദിവസം കുറച്ചുസമയം കഴിഞ്ഞപ്പോൾ തന്നെ സജ്നയുടെ സോഷ്യൽ മീഡിയ വാളിൽ നിന്നും ആ പോസ്റ്റ് അപ്രത്യക്ഷമായിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്. തന്റെ വിവാദമായിക്കൊണ്ടിരിക്കുന്ന ആ പോസ്റ്റിന് പിന്നിൽ താനല്ല തനിക്ക് ഇതൊന്നും അറിവില്ലാത്ത കാര്യമാണ് ആരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട് എന്നാണ് സജ്ന പറയുന്നത്. തന്റെ അക്കൗണ്ട് ഇപ്പോഴാണ് തനിക്ക് മാനേജ് ചെയ്യാൻ സാധിച്ചത് എന്നും.

3 / 5
എനിക്കറിയത്തില്ല ഇതെങ്ങനെയാണ് സംഭവിച്ചത്. ഇപ്പോഴാണ് എനിക്ക് എന്റെ അക്കൗണ്ട് തിരിച്ചു കിട്ടിയത് അതിനു മുൻപ് ഒരുപാട് സുഹൃത്തുക്കളും മറ്റും എനിക്ക് മെസ്സേജ് അയച്ചപ്പോഴാണ് താൻ ഇങ്ങനെ ഒരു പോസ്റ്റിനെ കുറിച്ച് അറിയുന്നത്. ശാലു എന്നൊരു വ്യക്തിയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നത് ഒരുപാട് ആളുകൾ തന്നെ കൺഗ്രാജുലേറ്റ് ചെയ്തു മറ്റും ഈ ലിങ്ക് അയച്ചു തന്നപ്പോൾ ഈ വിവരം അറിഞ്ഞു താൻ. ഉടനെ ശാലുവിനെ വിളിച്ചു.

4 / 5
ഒരുപാട് ബുദ്ധിമുട്ടിയതിനുശേഷം ആണ് തന്റെ അക്കൗണ്ട് ഇപ്പോൾ റിക്കവർ ചെയ്ത് എടുത്തത് എന്നും ഇപ്പോൾ അതിലുള്ള പോസ്റ്റുകൾ എല്ലാം തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട് വളരെ വൃത്തികെട്ട രീതിയിലുള്ള പോസ്റ്റുകൾ ആണ് എത്തിയിരിക്കുന്നത്. താൻ ഇതിനെതിരെ കേസ് കൊടുക്കും ദയവായി എന്നെ കൊല്ലാക്കൊല ചെയ്യരുത് ഇത് നിയമപരമായി തന്നെ താൻ മുന്നോട്ടുപോകുമെന്നും സജ്ന വ്യക്തമാക്കി. അങ്ങേയറ്റം താൻ തളർന്നിരിക്കുകയാണ് എന്നും ദയവായി തന്നെ ഈ രീതിയിൽ ബുദ്ധിമുട്ടിക്കരുത് എന്നും പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

5 / 5
അതേസമയം സജ്നയുടെ സോഷ്യൽ മീഡിയയിൽ നിന്നും ഇത്തരത്തിൽ ഒരു പോസ്റ്റ് വന്നതിനെ പിന്നാലെ താഴത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത് പല യൂട്യൂബ് ചാനലുകളും പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വളരെ മോശമായ രീതിയിലാണ് ഇവർക്കെതിരെ പ്രതികരണം നടത്തിയത്.

Follow Us
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മുളകരിഞ്ഞ് കൈ നീറിയാൽ അല്പം തൈര് മതി! അടുക്കള രഹസ്യങ്ങൾ
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം