മിഥുനം ഉൾപ്പെടെ നാല് രാശികൾക്ക് 30 ദിവസം കഷ്ടപ്പാടും ദുരിതവും! സൂര്യനും രാഹുവും തമ്മിൽ അശുഭ സംയോജനം | Shadashtak Yog 2026: 30 days of hardship and misery for four zodiac signs including Gemini Malayalam news - Malayalam Tv9

Shadashtak Yog 2026: മിഥുനം ഉൾപ്പെടെ നാല് രാശികൾക്ക് 30 ദിവസം കഷ്ടപ്പാടും ദുരിതവും! സൂര്യനും രാഹുവും തമ്മിൽ അശുഭ സംയോജനം

Published: 

17 Jul 2026 | 10:12 PM

Shadashtak Yog 2026 Unlucky Zodiac Signs: ജൂലൈ 16 മുതൽ സൂര്യന്റെയും രാഹുവിന്റെയും ഒരു സംയോജനം സംഭവിച്ചു. ഇത് പ്രധാനമായി നാല് രാശിക്കാർക്ക് അടുത്ത 30 ദിവസം ചില ദുരിതങ്ങൾക്ക് കാരണമാകും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ മേലാധികാരിയുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കാം. ബാലിശമായ വാക്കുകൾ ഒഴിവാക്കുക നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. എന്ത് കാര്യം ചെയ്യുമ്പോഴും രണ്ടുവട്ടം................

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനവും അവയുടെ സംയോജനത്തിനും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ കഴിഞ്ഞദിവസം അതായത് ജൂലൈ 16 മുതൽ സൂര്യന്റെയും രാഹുവിന്റെയും ഒരു സംയോജനം സംഭവിച്ചു. ഇത് പ്രധാനമായി നാല് രാശിക്കാർക്ക് അടുത്ത 30 ദിവസം ചില ദുരിതങ്ങൾക്ക് കാരണമാകും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
 ഇടവം: ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് നിങ്ങളുടെ മേലാധികാരിയുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കാം. ബാലിശമായ വാക്കുകൾ ഒഴിവാക്കുക നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. എന്ത് കാര്യം ചെയ്യുമ്പോഴും രണ്ടുവട്ടം ചിന്തിക്കുക.

3 / 5
 മിഥുനം: നിങ്ങളുടെ കരിയറിൽ സ്ഥിരത നിലനിർത്തുന്നതിന് ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഇത് അത്ര നല്ല സമയമല്ല പ്രധാന വരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ശ്രദ്ധയും ജാഗ്രതയും വളരെ അത്യാവശ്യമാണ് കാരണം ഇത് നിങ്ങൾക്ക് നഷ്ടങ്ങൾക്ക് കാരണമാകും.

4 / 5
 തുലാം: കുടുംബ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സംഘർഷങ്ങൾ ഉണ്ടായേക്കാം പങ്കാളിയുമായുള്ള ബന്ധം വഷളാകാൻ സാധ്യതയുണ്ട് ജോലിഭാരം പെട്ടെന്ന് വർദ്ധിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുവാൻ സാധ്യത അതിനാൽ സംഘർഷങ്ങളിൽ നിന്നും അകലം പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

5 / 5
കുംഭം : കുംഭം രാശിക്കാർക്ക് ഈ ദിവസങ്ങൾ പരീക്ഷണങ്ങളുടെ സമയമാണ് ആരോഗ്യം മോശമാകാനും പരിക്ക് പറ്റുവാനുമുള്ള സാധ്യതയുണ്ട് അതിനാൽ വാഹനമോടിക്കുമ്പോൾ വളരെയധികം ജാഗ്രത പാലിക്കുക മാനസിക സമാധാനത്തിനായി യോഗയും ധ്യാനവും പരിശീലിക്കുക ക്ഷമയോടെ ചിന്തിച്ചു മാത്രം എല്ലാ കാര്യങ്ങളും പൂർത്തിയാക്കുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?
Mohammad Amir: പാക് അധ്യായം അവസാനിച്ചു; മുഹമ്മദ് ആമിര്‍ ഇനി ബ്രിട്ടീഷുകാരന്‍; ഐപിഎല്‍ കളിക്കുമോ?
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ