ശനിയാണോ പ്രശ്നക്കാരൻ? ഈ ദിവസം ഈ പരിഹാരക്രിയകൾ ചെയ്യൂ | Shani Dosha Remedies: Is Saturn is the troublemaker in your life then make this offers on this day Malayalam news - Malayalam Tv9

Shani Dosha Remedies: ശനിയാണോ പ്രശ്നക്കാരൻ? ഈ ദിവസം ഈ പരിഹാരക്രിയകൾ ചെയ്യൂ

Published: 

20 Feb 2026 | 02:04 PM

Shani Dosha Remedies: ശനി ഭഗവാന് പ്രിയപ്പെട്ട നിവേദ്യമാണ് എള്ളു പായസം.ഇത് സമർപ്പിക്കുക.ശനിദോഷത്തിന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നീരാജനം നടത്തുക. ഒരു തേങ്ങ മുറിച്ച് അതിൽ...

1 / 5
ഒരു വ്യക്തിയുടെ ജീവിതത്തിൽ പല സ്വാധീനങ്ങൾ ചെലുത്താൻ കഴിയുന്ന ഗ്രഹമാണ് ശനി. നീതിയുടെയും കർമ്മത്തിന്റെയും ദേവനായി കണക്കാക്കുന്ന ശനി നമ്മുടെ ജാതകത്തിൽ ദുർബലമാവുകയാണെങ്കിൽ ജീവിതത്തിൽ എപ്പോഴും ദുരിതവും ദുഃഖവും ആയിരിക്കും. മാത്രമല്ല നമ്മൾ എപ്പോഴും പലവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. (PHOTO: TV9 NETWORK)

2 / 5
നമ്മുടെ കർമ്മങ്ങൾക്ക് അനുസരിച്ച് ഫലം നൽകുന്ന കർമ്മ ദാതാവ് കൂടിയാണ് ഭഗവാൻ ശനി. അതിനാൽ തന്നെ ഒരു വ്യക്തിയുടെ സ്വഭാവവും ശനിയുടെ കോപത്തിന് പല കാരണങ്ങൾ ആവും. അതായത് നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എപ്രകാരമുള്ള കർമ്മങ്ങൾ ആണോ നിർവഹിക്കുന്നത് അതിന് അതേ നാണയത്തിൽ തന്നെ തിരിച്ചു നൽകുന്ന ഭഗവാനാണ് ശനി. (PHOTO: TV9 NETWORK)

3 / 5
ജ്യോതിഷത്തിൽ , ശനി ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ളവനായി കണക്കാക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന്റെ സദേ സതി, തായ, മഹാ ദശ എന്നിവ മനുഷ്യജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുവെന്ന് പറയപ്പെടുന്നു.അതിനാൽ തന്നെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകണമെങ്കിൽ ഭഗവാൻ ശനിയുടെ കോപം ഇല്ലാതാകണം. പ്രധാനമായും നമ്മുടെ ജീവിത രീതിയിലും നമ്മുടെ സ്വഭാവത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടത് ആയിട്ടുണ്ട്. മാത്രമല്ല ഒരു പ്രത്യേക ദിവസങ്ങളിൽ ചില കർമ്മങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്.(PHOTO: TV9 NETWORK)

4 / 5
അതായത് ശനിയാഴ്ച ശനിയാഴ്ച ദിവസങ്ങളിൽ ഭഗവാൻ ശനിയെ ആരാധിക്കുന്നത് ശനിയുടെ പ്രീതി നേടാനും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുവാനും സഹായകമാണ്. ശനിയാഴ്ച ദിവസങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശന നടത്തുന്നതും ഭഗവാൻ ഹനുമാനെ പ്രാർത്ഥിക്കുന്നതും ശനിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല പതിവായി ഹനുമാൻ ചാലിസ് ചൊല്ലുന്നതും ശനിയുടെ മോശം ഫലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. (PHOTO: TV9 NETWORK)

5 / 5
കൂടാതെ എള്ള് തിരി കത്തിക്കുന്നതും ശനിയുടെ ദോഷഫലങ്ങൾ കുറയ്ക്കുവാൻ നല്ലതാണ്. കൂടാതെ ശനി ഭഗവാന് പ്രിയപ്പെട്ട നിവേദ്യമാണ് എള്ളു പായസം.ഇത് സമർപ്പിക്കുക.ശനിദോഷത്തിന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നീരാജനം നടത്തുക. ഒരു തേങ്ങ മുറിച്ച് അതിൽ എള്ളെണ്ണ ഒഴിച്ച് കറുത്ത തുണിയിൽ എള്ളുകെട്ടി തിരിയിട്ട് കത്തിക്കുന്നതാണ് ഈ ചടങ്ങ്. ശനിയാഴ്ചകളിൽ ഇത് ചെയ്യുന്നത് ഉത്തമമാണ്. ഭഗവാന് നീല നിറത്തിലുള്ള പൂക്കൾ, പ്രത്യേകിച്ച് ശംഖുപുഷ്പം കൊണ്ട് പുഷ്പാഞ്ജലി നടത്തുന്നത് ദോഷശമനത്തിന് സഹായിക്കും.(PHOTO: TV9 NETWORK)

ചാമ്പക്ക കൊണ്ടോരു കിടിലൻ ജാം എടുക്കട്ടേ?
ഈന്തപ്പഴവും നാരങ്ങയും അച്ചാറിടാം; 5 മിനിറ്റേ വേണ്ടൂ
മഞ്ഞളും തേനും വെറും വയറ്റിൽ കഴിച്ചാൽ... ഈ രഹസ്യം അറിയാമോ
മീൻ മാത്രമല്ല ചിക്കനും അച്ചാറിടാമോ?
സ്കൂട്ടർ യാത്രിക തെറിച്ച് വീഴുന്നു, ചേർത്തലയിലുണ്ടായത്
സ്പീഡ് ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ചു കയറുന്ന കാഴ്ച
സാബു ചേട്ടാ പ്ലീസ് താഴെ ഇറങ്ങൂ! വേടൻ്റെ ഷോയ്ക്കിടെ പോസ്റ്റിൽ വലിഞ്ഞ് കയറി അഭ്യാസപ്രകടനം
പൂച്ച പോലും അറിഞ്ഞില്ല, ആരാ പിടിച്ചോണ്ട് പോയതെന്ന്