സാമ്പത്തിക നഷ്ടം, മനക്ലേശം, അലച്ചിൽ! മേടത്തിലെ ചൊവ്വയും ശനിയും 3 രാശിക്കാരെ കുഴപ്പത്തിലാക്കും | Shani Mangal Yuti 2026: Financial loss, mental anguish, and worry, Mars and Saturn in Aries will cause trouble for 3 zodiac signs Malayalam news - Malayalam Tv9

Shani Mangal Yuti 2026: സാമ്പത്തിക നഷ്ടം, മനക്ലേശം, അലച്ചിൽ! മേടത്തിലെ ചൊവ്വയും ശനിയും 3 രാശിക്കാരെ കുഴപ്പത്തിലാക്കും

Published: 

29 Mar 2026 | 09:09 AM

Shani Mangal Yuti 2026 unlucky zodiac signs: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഏപ്രിൽ രണ്ടിന് മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ഏകദേശം 18 മാസങ്ങൾക്ക് ശേഷമാണ് ചൊവ്വയുടെ ഈ സഞ്ചാരം. ചൊവ്വയ്ക്ക് പുറമേ സൂര്യനും ശനിയും ഈ രാശിയിൽ ഉണ്ടാകും.ഉയർന്ന ഊർജ്ജമുള്ള ഗ്രഹങ്ങളാണ് ശനിയും ചൊവ്വയും. അതിനാൽ ഇവ തമ്മിൽ ഒന്നിച്ചു വരുന്നത് അത്ര ഗുണകരമല്ല. അതുകൊണ്ടുതന്നെ മീനം രാശിയിൽ ചൊവ്വയും ശനിയും ഒന്നിക്കുന്നത് പ്രധാനമായും മൂന്ന് രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ രാശിക്കാർ മെയ് 11 വരെ സൂക്ഷിക്കേണ്ടതുണ്ട്.....

1 / 5
 ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വളരെയധികം പ്രാധാന്യം നൽകാറുണ്ട് കാരണം ഇവ വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഏപ്രിൽ രണ്ടിന് മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ഏകദേശം 18 മാസങ്ങൾക്ക് ശേഷമാണ് ചൊവ്വയുടെ ഈ സഞ്ചാരം. ചൊവ്വയ്ക്ക് പുറമേ സൂര്യനും ശനിയും ഈ രാശിയിൽ ഉണ്ടാകും.(PHOTO: TV9 NETWORK)

2 / 5
ഉയർന്ന ഊർജ്ജമുള്ള ഗ്രഹങ്ങളാണ് ശനിയും ചൊവ്വയും. അതിനാൽ ഇവ തമ്മിൽ ഒന്നിച്ചു വരുന്നത് അത്ര ഗുണകരമല്ല. അതുകൊണ്ടുതന്നെ മീനം രാശിയിൽ ചൊവ്വയും ശനിയും ഒന്നിക്കുന്നത് പ്രധാനമായും മൂന്ന് രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ രാശിക്കാർ മെയ് 11 വരെ സൂക്ഷിക്കേണ്ടതുണ്ട്. മെയ് പതിനൊന്നോടെ ചൊവ്വ മീനം രാശി വിട്ടു മേടം രാശിയിലേക്ക് നീങ്ങും. ആ മൂന്ന് രാശികൾ ആരൊക്കെ എന്ന് നോക്കാം.(PHOTO: TV9 NETWORK)

3 / 5
 മേടം : ശനിയും ചൊവ്വയും ഒന്നിച്ചു വരുന്നത് മേടം രാശിയെ സംബന്ധിച്ച് ദുർഗഡമായ ദിവസങ്ങൾക്ക് കാരണമാകും. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ അനുഭവപ്പെട്ടേക്കാം. ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത. സാമ്പത്തിക നഷ്ടത്തിനും കാരണമാകും. അതിനാൽ വായ്പ നൽകുന്നതും കടം വാങ്ങുന്നതും ഒഴിവാക്കുക. ബിസിനസിൽ എന്ത് തീരുമാനം എടുക്കുമ്പോഴും വളരെ ശ്രദ്ധയോടെ മാത്രം മതി. പുതിയ സംരംഭങ്ങളും ഈ കാലയളവിൽ വേണ്ട.(PHOTO: TV9 NETWORK)

4 / 5
കന്നി:  ചൊവ്വയുടെയും ശനിയുടെയും സംയോജനം കന്നിരാശിക്കാർക്ക് അത്ര ഗുണകരമാവില്ല. എന്തെങ്കിലും രഹസ്യം സൂക്ഷിക്കുന്നവർ ആണെങ്കിൽ അത് ഇനിയും അങ്ങനെ തന്നെ തുടരുക. ഇല്ലാത്ത പക്ഷം അപമാനിക്കപ്പെടുന്നതിന് കാരണമാകും. നിങ്ങളുടെ കരിയർ, തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കുക.നിങ്ങൾക്ക് സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ക്ഷമയും സംയമനവും പാലിക്കുക. സന്താനങ്ങളുടെ കാര്യത്തിലും മാനസിക വിഷമങ്ങൾ അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും ഈ വിഷമതകൾ പെട്ടെന്ന് തന്നെ മാറുന്നതായിരിക്കും.(PHOTO: TV9 NETWORK)

5 / 5
മീനം: ഈ സംക്രമണം മീനം രാശിക്കാരുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും ഉണ്ടാവാൻ സാധ്യത.മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. ഈ സമയത്ത്, ഒരു ചെറിയ തെറ്റ് പോലും കാര്യമായ നഷ്ടങ്ങൾക്ക് കാരണമാകും. പുറത്തുനിന്നുള്ളവരെയോ അപരിചിതരെയോ അന്ധമായി വിശ്വസിക്കരുത്. വായ്പ കൊടുക്കലും വാങ്ങലും എല്ലാം ഈ കാലയളവിൽ ഒഴിവാക്കുക.(PHOTO: TV9 NETWORK)

Follow Us
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
വണ്ണം കുറയ്ക്കാം! ട്രെൻഡായി റാഗി ബനാന സ്മൂത്തി; തയ്യാറാക്കാം
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ