Shani Sade Sati 2026: സൂക്ഷിക്കുക! 6 മാസത്തേക്ക് കുംഭം ഉൾപ്പെടെ 5 രാശിക്കാർ ജാഗ്രത പാലിക്കുക! ശനി കുഴപ്പങ്ങൾ സൃഷ്ടിക്കും
Shani Sade Sati 2026 Unlucky Zodiac Signs:ഇത് വിവിധ രാശികളിലെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും. പ്രത്യേകമായി 5 രാശിക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷത്തിൽ പറയുന്നു.രാശിക്കാർക്ക് ശനിയുടെ ഈ സഞ്ചാരം അത്ര ഗുണകരമായിരിക്കില്ല. ഈ കാലയളവിൽ ചില ആളുകൾക്ക് കടബാധ്യത വർദ്ധിച്ചേക്കാം. മാനസിക സമ്മർദ്ദം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. ഉറക്കമില്ലായ്മ അലട്ടും. ആരോഗ്യത്തെ അവഗണിക്കുന്നത് ഒഴിവാക്കുക...............

Shani ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശനി ഒരു രാശിയുടെ പന്ത്രണ്ടാമത്തെയോ ഒന്നാമത്തെയോ രണ്ടാമത്തെയോ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ആ കാലഘട്ടത്തെ ശനി സതി എന്ന് വിളിക്കുന്നു. ഇത് വിവിധ രാശികളിലെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും. പ്രത്യേകമായി 5 രാശിക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷത്തിൽ പറയുന്നു.(IMAGE CREDIT SOURCE:TV9 NETWORK)

മേടം: മേടം രാശിക്കാർക്ക് ശനിയുടെ ഈ സഞ്ചാരം അത്ര ഗുണകരമായിരിക്കില്ല. ഈ കാലയളവിൽ ചില ആളുകൾക്ക് കടബാധ്യത വർദ്ധിച്ചേക്കാം. മാനസിക സമ്മർദ്ദം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. ഉറക്കമില്ലായ്മ അലട്ടും. ആരോഗ്യത്തെ അവഗണിക്കുന്നത് ഒഴിവാക്കുക.

കുംഭം: കുംഭം രാശിക്കാർക്ക് ഈ സമയത്ത് പ്രധാനമായും സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബത്തിൽ ജോലിസ്ഥലത്ത് എന്നിവിടങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടാൻ സാധ്യത. അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കുവാൻ ഓരോ വാക്കുകൾ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. കോപം നിയന്ത്രിക്കേണ്ടതും വളരെ പ്രധാനമാണ്.

മീനം: ഈ കാലഘട്ടത്തിൽ കരിയറിലും അതുപോലെ ആരോഗ്യത്തിനും നിങ്ങൾ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ബിസിനസ് ചെയ്യുന്നവർക്കും പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർക്കും ഇത് അത്ര നല്ല സമയമല്ല. ജോലി ചെയ്യുന്നവരും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ചെലുത്തുക. സമൂഹത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ പെരുമാറ്റത്തെയും പ്രതീക്ഷയെയും കുറിച്ച് ജാഗ്രത പാലിക്കുക.

ജോതിഷപ്രകാരം ശനിയുടെ ഫലങ്ങൾ എല്ലായിപ്പോഴും പ്രതികൂലമായിരിക്കില്ല. അതിനാൽ ഈ കാലഘട്ടത്തിൽ അച്ചടക്കം കഠിനാധ്വാനം ഉത്തരവാദിത്വം എന്നിവയുടെ പാഠങ്ങൾ നമ്മെ പഠിപ്പിക്കും. ഈ രാശികളിൽ ജനിച്ച ആളുകൾ ക്ഷമപാലിക്കുകയും ജീവിതത്തിൽ അച്ചടക്കം കൊണ്ടുവരികയും ചെലവുകൾ നിയന്ത്രിക്കുകയും ആവശ്യക്കാരെ സഹായിക്കുകയും ചെയ്ത ഇത്തരം നിരന്തരമായ ബുദ്ധിമുട്ടുകൾ മറികടക്കുവാനും സാധിക്കും.