3 രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും സർവ്വൈശ്വര്യവും! ശുക്രനും ശനിയും സംയോജിക്കുന്നു | Shukra Shani Yuti 2026: Wealth, prosperity and all-round prosperity for 3 zodiac signs! Venus and Saturn conjunct Malayalam news - Malayalam Tv9

Shukra Shani Yuti 2026: 3 രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും സർവ്വൈശ്വര്യവും! ശുക്രനും ശനിയും സംയോജിക്കുന്നു

Published: 

20 Mar 2026 | 10:17 AM

Shukra Shani Yuti 2026 on March 26: ജ്യോതിഷപ്രകാരം ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് ശനിയും ശുക്രനും ഒരേ രാശിയിൽ വരുന്നത്.മീനരാശിയിൽ രൂപപ്പെടുന്ന ശുക്ര-ശനി സംയോജനം 2026 മാർച്ച് 26 വരെ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. 12 രാശിയുടെ ജീവിതത്തിൽ അതിന്റെ ഫലങ്ങൾ അനുഭവപ്പെടും. കരിയർ, സമ്പത്ത്, വിജയം എന്നിവയിൽ ഇത് കാര്യമായ പുരോഗതിക്ക് കാരണമാകും. പ്രത്യേകിച്ച് മൂന്ന് രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങൾക്കാണ് കാരണമാവുക. ആ മൂന്ന് രാശികൾ ആരൊക്കെയെന്നും നോക്കാം....

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് വലിയ പ്രാധാന്യം നൽകാറുണ്ട്. കാരണം ചില ഗ്രഹങ്ങൾ സംയോജിക്കുന്നത് വിവിധ രാശികളുടെ ജീവിതത്തിൽ നല്ലതും ചീത്തതുമായ ഫലങ്ങൾക്ക് കാരണമാകും. അത്തരത്തിൽ ജ്യോതിഷപ്രകാരം ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് ശനിയും ശുക്രനും ഒരേ രാശിയിൽ വരുന്നത്.(PHOTO: TV9 NETWORK)

2 / 5
മീനരാശിയിൽ രൂപപ്പെടുന്ന ശുക്ര-ശനി സംയോജനം 2026 മാർച്ച് 26 വരെ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. 12 രാശിയുടെ ജീവിതത്തിൽ അതിന്റെ ഫലങ്ങൾ അനുഭവപ്പെടും. കരിയർ, സമ്പത്ത്, വിജയം എന്നിവയിൽ ഇത് കാര്യമായ പുരോഗതിക്ക് കാരണമാകും. പ്രത്യേകിച്ച് മൂന്ന് രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങൾക്കാണ് കാരണമാവുക. ആ മൂന്ന് രാശികൾ ആരൊക്കെയെന്നും നോക്കാം.(PHOTO: TV9 NETWORK)

3 / 5
മിഥുനം: മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യത്തിന്റെ വാതിൽ തുറക്കും. ഏറേ നാളായി മുടങ്ങിക്കിടന്ന നിങ്ങളുടെ എല്ലാ ജോലികളും ഈ കാലയളവിൽ ഭംഗിയോടെ പൂർത്തിയാക്കാൻ സാധിക്കും. ജോലിയിലും കരിയറിലും ബിസിനസിലും അപ്രതീക്ഷിതമായ നേട്ടങ്ങൾക്കും ഭാഗ്യങ്ങൾക്കും കാരണമാകും. എവിടെയെങ്കിലും യാത്ര പോകാനും ഉള്ള സാധ്യത കാണുന്നു.(PHOTO: TV9 NETWORK)

4 / 5
കർക്കിടകം:  ഈ കാലയളവിൽ കർക്കിടകം രാശിക്കാർക്ക് ഗുണകരമായ ഫലങ്ങൾ ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും ഗുണകരമായ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാൻ സാധ്യത. ഭൂമിയുമായും സ്വത്തുമായും ബന്ധപ്പെട്ട ഉണ്ടായിരുന്ന തടസ്സങ്ങളും നീങ്ങും.(PHOTO: TV9 NETWORK)

5 / 5
മീനം: മീനം രാശിക്കാർക്ക് ഈ കാലയളവിൽ പോസിറ്റീവ് ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരും. വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവാൻ സാധ്യത. കടബാധ്യതകളിൽ നിന്ന് മോചനം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു പ്രധാന പദ്ധതിയോ നിയമനമോ പോലും ലഭിച്ചേക്കാം.(PHOTO: TV9 NETWORK)
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

മീനം: മീനം രാശിക്കാർക്ക് ഈ കാലയളവിൽ പോസിറ്റീവ് ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരും. വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവാൻ സാധ്യത. കടബാധ്യതകളിൽ നിന്ന് മോചനം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു പ്രധാന പദ്ധതിയോ നിയമനമോ പോലും ലഭിച്ചേക്കാം.(PHOTO: TV9 NETWORK) (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
Related Photo Gallery
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
Bengaluru Travel: മലയാളികളേ…ബെംഗളൂരു യാത്രയില്‍ ഇവരെ പേടിക്കണം; ചെന്ന് കേറിക്കൊടുത്തേക്കല്ലേ
Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?