നവംബർ 12 വരെ മകരം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ഇത്രയും നേട്ടങ്ങൾ! ചൊവ്വ ആയില്യം നക്ഷത്രത്തിലേക്ക് | Significant gains for various zodiac signs including Capricorn until November 12 due to Mars moves into the Ayilyam Nakshatra Malayalam news - Malayalam Tv9

Mars Transit: നവംബർ 12 വരെ മകരം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ഇത്രയും നേട്ടങ്ങൾ! ചൊവ്വ ആയില്യം നക്ഷത്രത്തിലേക്ക്

Published: 

19 Oct 2026 | 02:11 PM

Mars Transit in Ayilyam:അതിനാൽ തന്നെ ചൊവ്വയുടെ ഏതൊരു സംക്രമണവും വിവിധ രാശികളുടെ ജീവിതത്തിൽ ബാധിക്കും. അത്തരത്തിൽ ചൊവ്വ ഒക്ടോബർ 17ന് ആയില്യം നക്ഷത്രത്തിൽ പ്രവേശിച്ചു . നവംബർ 12 വരെ ഇത് ഇവിടെ തുടരും. പ്രധാനമായും നാല് രാശികൾക്ക് ഗുണം ചെയ്യും ആ രാശികൾ ആരൊക്കെ നോക്കാം.നമ്മുടെ മുടങ്ങി കിടക്കുന്ന നിങ്ങളുടെ ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും വരുമാനത്തിലും നല്ല വർദ്ധനവ് ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് ഓഫീസിലെ ഉന്നത അധികാരികളുടെ..........

1 / 5
ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കുന്നു . അതിനാൽ തന്നെ ചൊവ്വയുടെ ഏതൊരു സംക്രമണവും വിവിധ രാശികളുടെ ജീവിതത്തിൽ ബാധിക്കും. അത്തരത്തിൽ ചൊവ്വ ഒക്ടോബർ 17ന് ആയില്യം നക്ഷത്രത്തിൽ പ്രവേശിച്ചു . നവംബർ 12 വരെ ഇത് ഇവിടെ തുടരും. പ്രധാനമായും നാല് രാശികൾക്ക് ഗുണം ചെയ്യും ആ രാശികൾ ആരൊക്കെ നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
മേടം : മേടം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെ ഗുണകരമായിരിക്കും . നമ്മുടെ മുടങ്ങി കിടക്കുന്ന നിങ്ങളുടെ ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും വരുമാനത്തിലും നല്ല വർദ്ധനവ് ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് ഓഫീസിലെ ഉന്നത അധികാരികളുടെ പിന്തുണ ലഭിക്കും. നിക്ഷേപങ്ങൾ നിന്നും ലാഭം കൊയ്യും.

3 / 5
 കർക്കിടകം: കർക്കിടകം ചൊവ്വയുടെ സംക്രമണം സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും. പുതിയ വരുമാനസ്രോതസ്സുകൾ ഉയർന്നു വരും അല്ലെങ്കിൽ അധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. സാമ്പത്തികവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ഉണ്ടാകും. ഇതിനോടകം നടത്തിയ നിക്ഷേപങ്ങൾ നിന്നെല്ലാം ലാഭം നേടാനുള്ള സാധ്യതയുണ്ട്. വിദേശ യാത്രകൾ നിങ്ങൾക്ക് നേട്ടം നൽകും.

4 / 5
വൃശ്ചികം:വൃശ്ചികം രാശിക്കാർക്ക് അവരുടെ കരിയറിൽ നല്ല പുരോഗതി കൈവരിക്കാനുള്ള അവസരം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം. ഏറ്റവും പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാൻ സാധ്യത. വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കരിയറിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു ഈ കാലയളവിൽ ഏത് തീരുമാനങ്ങളും എടുക്കുന്നത് ഗുണകരമായി വരും.

5 / 5
മകരം: ചൊവ്വയുടെ സംക്രമണം മൂലം മകരം രാശിക്കാർക്ക് ജോലിസ്ഥലത്ത് കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ലഭിക്കും സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടാകും. ഇത് കടബാധ്യത കുറയ്ക്കും. പുതിയ വീടും വാഹനവും വാങ്ങാനുള്ള നല്ല അവസരങ്ങൾ വരും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ജോലിയുമായി ബന്ധപ്പെട്ട നിങ്ങൾ നടത്തുന്ന യാത്രകൾ നിങ്ങൾക്ക് ഗുണം നൽകും.

Loading...
Unable to load recommendations.
Follow Us
ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി?
നെയ്യ് പെട്ടെന്ന് കേടാകുന്നുണ്ടോ? 5 തെറ്റുകൾ ഒഴിവാക്കാം
ഗ്യാസ് മാറാൻ ജീരകം മതി; കഴിക്കേണ്ടത് എങ്ങനെ
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്