ഞെട്ടിക്കാൻ വെള്ളി, വില മൂന്ന് ലക്ഷത്തിലേക്ക് കുതിക്കുമോ, കിതയ്ക്കുമോ? | Silver Price Prediction 2026, Will Silver Cross Rs 3 Lakh on Next Week, What Every Investor Needs to Know Malayalam news - Malayalam Tv9

Silver Price: ഞെട്ടിക്കാൻ വെള്ളി, വില മൂന്ന് ലക്ഷത്തിലേക്ക് കുതിക്കുമോ, കിതയ്ക്കുമോ?

Published: 

21 Feb 2026 | 07:40 PM

Silver Price Prediction: ആ​ഗോള സാമ്പത്തിക ഘടകങ്ങളും വെള്ളി വിലയെ ബാധിക്കും. പലിശ നിരക്കുകളിലെ മാറ്റങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും വെള്ളിയുടെ വിലയെ സ്വാധീനിക്കുന്നുണ്ട്.

1 / 5
സ്വർണത്തോടൊപ്പം തന്നെ മലയാളികൾ ഏറെ പ്രാധാന്യം നൽകുന്ന മറ്റൊരു ലോഹമാണ് വെള്ളി. ഇടിവിന് ശേഷം സ്വർണവില വീണ്ടും കുതിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാറ്റം വെള്ളി വിലയിലും പ്രകടമാകുന്നുണ്ട്.

സ്വർണത്തോടൊപ്പം തന്നെ മലയാളികൾ ഏറെ പ്രാധാന്യം നൽകുന്ന മറ്റൊരു ലോഹമാണ് വെള്ളി. ഇടിവിന് ശേഷം സ്വർണവില വീണ്ടും കുതിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാറ്റം വെള്ളി വിലയിലും പ്രകടമാകുന്നുണ്ട്.

2 / 5
ഇന്ന് കിലോയ്ക്ക് 2,90,000 രൂപ, ​ഗ്രാമിന് 290 രൂപ നിരക്കിലാണ് വെള്ളിയുടെ വ്യാപാരം. നാല് ലക്ഷം കടന്ന വെള്ളി വില ഫെബ്രുവരിയിൽ മൂന്ന് ലക്ഷവും പിന്നീട് രണ്ട് ലക്ഷത്തിലേക്കും താഴുകയായിരുന്നു. ഫെബ്രുവരി 16ന് 2,65,000 രൂപ നിരക്കിലായിരുന്നു വ്യാപാരം.

3 / 5
വെള്ളി വില വീണ്ടും മൂന്ന് ലക്ഷം കടക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. കണക്കുകൾ പരിശോധിക്കുമ്പോൾ വെള്ളി വിലയിൽ വലിയൊരു മാറ്റത്തിന്റെ സൂചനകൾ പ്രകടമാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

വെള്ളി വില വീണ്ടും മൂന്ന് ലക്ഷം കടക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. കണക്കുകൾ പരിശോധിക്കുമ്പോൾ വെള്ളി വിലയിൽ വലിയൊരു മാറ്റത്തിന്റെ സൂചനകൾ പ്രകടമാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

4 / 5
വ്യവസായ മേഖലയിൽ വെള്ളിക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം വിലയെ സ്വാധീനിക്കുന്നുണ്ട്. സോളാർ പാനലുകൾ, ഇലക്ട്രിക്കൽ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ വെള്ളി അനിവാര്യമായതിനാൽ വരും വർഷങ്ങളിൽ ഇതിന്റെ ഡിമാൻഡ് ഇനിയും ഉയരും.

5 / 5
കൂടാതെ ആ​ഗോള സാമ്പത്തിക ഘടകങ്ങളും വെള്ളി വിലയെ ബാധിക്കും. പലിശ നിരക്കുകളിലെ മാറ്റങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും വെള്ളിയുടെ വിലയെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ മൂന്ന് ലക്ഷമെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. (Image Credit: Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?