വെള്ളി വിലയും മുന്നിൽ തന്നെ, 200 ഡോളറിലേക്ക് കുതിക്കുമോ? | Silver Rate Prediction, Could silver price surge to 200 dollar in 2026 Malayalam news - Malayalam Tv9

Silver: വെള്ളി വിലയും മുന്നിൽ തന്നെ, 200 ഡോളറിലേക്ക് കുതിക്കുമോ?

Updated On: 

10 Feb 2026 | 03:14 PM

Silver Rate Prediction: വെള്ളിക്ക് സ്വർണത്തിനെപ്പോലെ സുരക്ഷിത നിക്ഷേപമെന്ന നിലയിലും, സോളാർ പാനൽ, ഇലക്ട്രിക് വാഹനങ്ങൾ, സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന വ്യവസായ ലോഹമെന്ന നിലയിലും ആവശ്യക്കാർ ഉണ്ട്.

1 / 5
കേരളത്തിൽ സ്വർണത്തോടൊപ്പം വെള്ളി വിലയും മുന്നേറുകയാണ്. ഒരു കിലോയ്ക്ക് നാല് ലക്ഷം കടന്ന് കുതിച്ച വിലയിൽ പിന്നീട് വലിയൊരു ഇടിവ് സംഭവിച്ച്, രണ്ട് ലക്ഷത്തിലേക്ക് താഴ്ന്നിരുന്നു. എന്നാൽ വെള്ളി ലോഹം വിപണിയിൽ വീണ്ടും കുതിപ്പ് തുടർന്നു, നിലവിൽ ​ഗ്രാമിന് മുന്നൂറ് രൂപയും കിലോയ്ക്ക് മൂന്ന് ലക്ഷവുമാണ് വില.

2 / 5
വെള്ളി വില ഇനിയും കൂടുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം. 2026ൽ അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില ഔൺസിന് 200 ഡോളർ വരെ ഉയർന്നേക്കാമെന്ന പ്രവചനങ്ങളും സാമ്പത്തിക വിദഗ്ധർക്കിടയിൽ ചർച്ചയാകുന്നുണ്ട്.

3 / 5
ഒരു ഘട്ടത്തിൽ ഔൺസിന് 121 ഡോളർ വരെ ഉയർന്ന വെള്ളി, പിന്നീട് ഏതാനും ദിവസങ്ങൾക്കുള്ളിൽ 30 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഫെബ്രുവരി തുടക്കത്തിൽ ഏകദേശം 88 ഡോളർ നിലവാരത്തിൽ എത്തി. അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാനായി പുതിയ പേര് പ്രഖ്യാപിച്ചതോടെ ഡോളർ ശക്തിപ്രാപിക്കുകയും സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ആവശ്യം കുറഞ്ഞതുമാണ് ഇടിവിന് കാരണമായത്.

4 / 5
ഇപ്പോൾ കാണുന്ന 88 ഡോളറിൽ നിന്ന് 200ൽ എത്താൻ വെള്ളിയുടെ വില 125 ശതമാനത്തിലധികം ഉയരേണ്ടിവരും. മൂല്യപ്പെരുപ്പ ഭീതിയും കേന്ദ്രബാങ്കുകളിലെ അനിശ്ചിതത്വവും വീണ്ടും ഉയർന്നാലോ, റീട്ടെയിൽ നിക്ഷേപകരുടെ വലിയ തോതിലുള്ള വാങ്ങൽ സംഭവിച്ചാലോ, വിതരണ കുറവ് നേരിട്ടാലോ മാത്രമേ ഇത്രയധികം ഉയരുകയുള്ളൂ.

5 / 5
വെള്ളിക്ക് സ്വർണത്തിനെപ്പോലെ സുരക്ഷിത നിക്ഷേപമെന്ന നിലയിലും, സോളാർ പാനൽ, ഇലക്ട്രിക് വാഹനങ്ങൾ, സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന വ്യവസായ ലോഹമെന്ന നിലയിലും ആവശ്യക്കാർ ഉണ്ട്. ഈ ഡിമാൻഡാണ് വെള്ളിയിൽ സ്വർണത്തേക്കാൾ ഉയർച്ച വരുത്തുന്നത്. (Image Credit: Getty Images)

Follow Us
Related Photo Gallery
Thiruvananthapuram Metro: തിരുവനന്തപുരം മെട്രോയ്ക്ക് ഭൂഗര്‍ഭ പാത വേണോ? പദ്ധതി ഇനിയും വൈകും, വീണ്ടും പഠനം വേണം
Papaya Benefits: മഴക്കാലത്ത് ദിവസവും പപ്പായ കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്? കാരണം ഇതാണ്
ഡിസ്കൗണ്ട് രാജ മോട്ടറോള! ഫ്രണ്ട് ക്യാമറ ഉൾപ്പെടെ നാല് 50MP ക്യാമറയുള്ള മോട്ടോ ഫോണിന് ഫ്രീഡം ഡിസ്കൗണ്ട്
Five Scooters in 1 Lakh Budget : ഒരു ലക്ഷമാണോ ബഡ്ജ്റ്റ്, ഇതാ നിങ്ങൾക്ക് പറ്റിയ 5 സ്കൂട്ടറുകൾ…
WTC 2027 Final: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിര്‍ണായകം! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എങ്ങനെ യോഗ്യത നേടാം?
Lemon Storage Tips: നാരങ്ങ ഫ്രിഡ്ജിൽ വെച്ചിട്ടും കറുത്ത് പോകുന്നോ? മാസങ്ങളോളം സൂക്ഷിക്കാൻ അടിപൊളി ട്രിക്കുകൾ
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രതിസന്ധി; പരിക്കേറ്റ താരങ്ങളുടെ പട്ടിക
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു